ഊട്ടിയില്‍ റിസപ്ഷനിസ്റ്റിനെ യുവാവ് കുത്തിക്കൊന്നു

For full experience, Download our mobile application:
Get it on Google Play

ഗൂഡല്ലൂര്‍ : ഊട്ടിയില്‍ റിസപ്ഷനിസ്റ്റിനെ യുവാവ് കുത്തിക്കൊന്നു. ഊട്ടി ബോട്ട് ഹൗസ് റോഡില്‍ കോട്ടേജ് റിസപ്ഷനിസ്റ്റിനെ കാന്‍റീന്‍ ഉടമ കുത്തിക്കൊന്നു. വിവേകാനന്ദ നഗര്‍ സ്വദേശി രാമകൃഷ്ണന്റെ മകന്‍ ശിവ (28)നെ ഊട്ടി സ്വദേശി ഭരത് (26) ആണ് കുത്തികൊന്നത്. തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. കോട്ടേജിലെ സഞ്ചാരികള്‍ക്ക് ഭക്ഷണം നല്‍കുന്നത് സംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഭരത് അമ്മയോടൊപ്പം സ്കൂട്ടറില്‍ പോകുമ്പോള്‍ ശിവയും ഭരതും തമ്മില്‍ വീണ്ടും തര്‍ക്കമുണ്ടായി. ഭരത് കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച്‌ ശിവയെ കുത്തുകയായിരുന്നു. പോലീസ് അറസ്റ്റ് ചെയ്ത ഭരതിനെ റിമാന്‍ഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേഭാരത് ഫ്ലാഗ് ഓഫിൽ വന്ദേമാതരം ആലപിച്ചില്ല ; ബിജെപി പ്രതിഷേധത്തെ തള്ളി കേന്ദ്രമന്ത്രി സുരേഷ്...

0
കൊച്ചി: എറണാകുളം-ബെംഗളൂരു വന്ദേഭാരത് ഫ്ലാഗ് ഓഫ് ചടങ്ങിൽ വന്ദേമാതരം ആലപിക്കാത്തതിനെതിരായ ബിജെപി പ്രതിഷേധത്തെ...

കരുവാറ്റ കൊലപാതകം : പെൺകുട്ടിയൊഴികെ മൂന്ന് പ്രതികളെയും മുതിർന്നവരായി പരിഗണിക്കണമെന്ന് പോലീസ്

0
ആലപ്പുഴ : കരുവാറ്റയിൽ 67 വയസ്സുകാരനെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്കെതിരെ...

തൃപ്പൂണിത്തുറയിൽ ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

0
കൊച്ചി: ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. തൃപ്പൂണിത്തുറ ഉദയംപേരൂരിലെ ശ്രീപാദം...

ദേവസ്വം ബോർഡിന്റെ അനാസ്ഥ ; അറ്റകുറ്റപ്പണിയില്ല, പുതിയ തിരുവോണത്തോണി മുങ്ങി

0
ആറന്മുള : ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ ആചാര അനുഷ്ഠാനങ്ങളുടെ ഭാഗമായ തിരുവോണത്തോണി...