പത്തനംതിട്ടയില്‍ ഇന്ന് 243 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കൺട്രോൾ സെൽ ബുള്ളറ്റിൽ – ഡിസംബർ 03

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 243 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.
ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്: ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണസ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം:
1. അടൂര്‍ 18
2. പന്തളം 7
3. പത്തനംതിട്ട 26
4. തിരുവല്ല 11
5. ആനിക്കാട് 1
6. ആറന്മുള 8
7. അരുവാപുലം 3
8. അയിരൂര്‍ 3
9. ചെന്നീര്‍ക്കര 4
10. ചെറുകോല്‍ 3
11. ചിറ്റാര്‍ 2

12. ഏറത്ത് 3
13. ഏനാദിമംഗലം 1
14. ഇരവിപേരൂര്‍ 8
15. ഏഴംകുളം 5
16. എഴുമറ്റൂര്‍ 5
17. കടമ്പനാട് 6
18. കടപ്ര 3
19. കല്ലൂപ്പാറ 7
20. കവിയൂര്‍ 2

21. കൊടുമണ്‍ 4
22. കോയിപ്രം 9
23. കോന്നി 8
24. കൊറ്റനാട് 4
25. കോട്ടാങ്ങല്‍ 3
26. കോഴഞ്ചേരി 3
27. കുളനട 1
28. കുന്നന്താനം 7
29. കുറ്റൂര്‍ 1
30. മലയാലപ്പുഴ 4

31. മല്ലപ്പളളി 3
32. മല്ലപ്പുഴശേരി 3
33. മൈലപ്ര 6
34. നാറാണംമൂഴി 2
35. നാരങ്ങാനം 2
36. നെടുമ്പ്രം 1
37. നിരണം 6
38. ഓമല്ലൂര്‍ 5
39. പള്ളിക്കല്‍ 2
40. പന്തളം-തെക്കേക്കര 3
41. പെരിങ്ങര 3
42. പ്രമാടം 5

43. പുറമറ്റം 1
44. റാന്നി 2
45. റാന്നി-പഴവങ്ങാടി 2
46. റാന്നി-അങ്ങാടി 2
47. റാന്നി-പെരുനാട് 4
48. സീതത്തോട് 1
49. തണ്ണിത്തോട് 1
50. തോട്ടപ്പുഴശേരി 3
51. വടശേരിക്കര 4
52. വളളിക്കോട് 7
53. വെച്ചൂച്ചിറ 5

ജില്ലയില്‍ ഇതുവരെ ആകെ 201600 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്ന് ജില്ലയില്‍ കോവിഡ് ബാധിതരായ രണ്ടു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
1) തിരുവല്ല സ്വദേശി (96) 26.11.2021ന് തിരുവല്ല താലൂക്ക് ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു. 2) കടപ്ര സ്വദേശി (75) 01.12.2021ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ വെച്ച് മരണ മടഞ്ഞു.

ജില്ലയില്‍ ഇന്ന് 621 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 198161 ആണ്. പത്തനംതിട്ട ജില്ലക്കാരായ 2018 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 1991 പേര്‍ ജില്ലയിലും, 27 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ ആകെ 5248 പേര്‍ നിരീക്ഷണത്തിലാണ്. ഗവണ്‍മെന്റ് ലാബുകളിലും, സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 3753 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ്, ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30ന് കൂടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വാഴയിലയിലൂടെ വരുമാനം കണ്ടെത്തി ഇളമണ്ണൂര്‍ സ്വദേശി സുരേഷും കുടുംബവും

0
കോന്നി : വാഴയിലകള്‍ വിറ്റ്‌ വത്യസ്തമായ മാര്‍ഗത്തിലൂടെ മികച്ച വരുമാനം നേടുകയാണ്‌...

​’ഗ്യാനേഷ് കുമാറിനെ കൊണ്ടുപോയ്ക്കോളൂ, ഇവിഎമ്മുകൾ അയച്ചുതരാം’; ട്രംപിനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് പവൻ ഖേര

0
ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുകഴ്ത്തി യുഎസ് പ്രസിഡന്റ്...

റാന്നി ജലോത്സവം ഓഗസ്റ്റ് 23 മുതല്‍ ആരംഭിക്കും : അവലോകന യോഗം ചേര്‍ന്നു

0
റാന്നി : താലൂക്കിലെ വിവിധ ജലമേളകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് പമ്പ...

ഛത്രപതി സംഭാജിനഗറിൽ മദ്യപിച്ച് ലക്കുകെട്ട് ക്ലാസ്മുറിയിൽ കിടന്നുറങ്ങിയ പ്രധാനധ്യാപകനെ സസ്പെൻഡ് ചെയ്ത് വിദ്യാഭ്യാസവകുപ്പ്

0
മുംബൈ: മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ മദ്യപിച്ച് ലക്കുകെട്ട് ക്ലാസ്മുറിയിൽ കിടന്നുറങ്ങിയ...