പത്തനംതിട്ടയില്‍ ഇന്ന് 245 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കോവിഡ് ബുളളറ്റിന്‍ – ഒക്ടോബര്‍ 18

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 245 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടുപേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നു വന്നവരും 243 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത രണ്ടു പേരുണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്.

1. അടൂര്‍ 3
2. പന്തളം 5
3. പത്തനംതിട്ട 8
4. തിരുവല്ല 9
5. ആനിക്കാട് 1
6. ആറന്മുള 6
7. അരുവാപുലം 6
8. അയിരൂര്‍ 2
9. ചെന്നീര്‍ക്കര 10
10. ഇലന്തൂര്‍ 1
11. ഏനാദിമംഗലം 2
12. ഇരവിപേരൂര്‍ 2

13. ഏഴംകുളം 7
14. എഴുമറ്റൂര്‍ 16
15. കടമ്പനാട് 5
16. കലഞ്ഞൂര്‍ 2
17. കല്ലൂപ്പാറ 4
18. കവിയൂര്‍ 3
19. കൊടുമണ്‍ 1
20. കോയിപ്രം 2
21. കോന്നി 11
22. കോട്ടാങ്ങല്‍ 3
23. കോഴഞ്ചേരി 2

24. കുളനട 4
25. കുന്നന്താനം 4
26. കുറ്റൂര്‍ 1
27. മലയാലപ്പുഴ 2
28. മല്ലപ്പളളി 4
29. മെഴുവേലി 6
30. മൈലപ്ര 2
31. നാരങ്ങാനം 1
32. നെടുമ്പ്രം 11
33. നിരണം 1
34. ഓമല്ലൂര്‍ 3
35. പള്ളിക്കല്‍ 2
36. പന്തളം-തെക്കേക്കര 15

37. പ്രമാടം 14
38. പുറമറ്റം 3
39. റാന്നി 3
40. റാന്നി-പഴവങ്ങാടി 15
41. റാന്നി-അങ്ങാടി 5
42. റാന്നി-പെരുനാട് 2
43. സീതത്തോട് 2
44. തണ്ണിത്തോട് 2
45. തോട്ടപ്പുഴശ്ശേരി 2
46. തുമ്പമണ്‍ 1
47. വടശ്ശേരിക്കര 3
48. വെച്ചൂച്ചിറ 26

ജില്ലയില്‍ ഇതുവരെ ആകെ 187341 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 179787 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ നാലുപേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
1) കടമ്പനാട് സ്വദേശി (78) 13.10.2021ന് അടൂര്‍ ജനറല്‍ ആശുപത്രിയില്‍ മരണമടഞ്ഞു.
2) ഏഴംകുളം സ്വദേശി (72) 15.10.2021ന് അടൂര്‍ ജനറല്‍ ആശുപത്രിയില്‍ മരണമടഞ്ഞു.
3) നെടുമ്പ്രം സ്വദേശി (93) 15.10.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ മരണമടഞ്ഞു.
4) ആറന്മുള സ്വദേശി (101) 17.10.2021ന് സ്വവസതിയില്‍ മരണമടഞ്ഞു.

ജില്ലയില്‍ ഇന്ന് 535 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 181953 ആണ്. പത്തനംതിട്ട ജില്ലക്കാരായ 4181 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 4000 പേര്‍ ജില്ലയിലും 181 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ ആകെ 11371 പേര്‍ നിരീക്ഷണത്തിലാണ്.

ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 3357 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 1775 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30ന് കൂടി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...