പത്തനംതിട്ടയില്‍ ഇന്ന് 253 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കോവിഡ് ബുളളറ്റിന്‍ – നവംബര്‍ 18

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 253 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ചു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നു വന്നവരും 248 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത രണ്ടു പേരുണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്.

1. അടൂര്‍ 7
2. പന്തളം 2
3. പത്തനംതിട്ട 16
4. തിരുവല്ല 20
5. ആനിക്കാട് 3
6. ആറന്മുള 13
7. അരുവാപുലം 1
8. അയിരൂര്‍ 2
9. ചെന്നീര്‍ക്കര 1
10. ചെറുകോല്‍ 3
11. ചിറ്റാര്‍ 4
12. ഏറത്ത് 1

13. ഇലന്തൂര്‍ 3
14. ഏനാദിമംഗലം 3
15. ഇരവിപേരൂര്‍ 13
16. ഏഴംകുളം 1
17. എഴുമറ്റൂര്‍ 9
18. കടമ്പനാട് 2
19. കടപ്ര 3
20. കലഞ്ഞൂര്‍ 5
21. കല്ലൂപ്പാറ 6
22. കവിയൂര്‍ 4
23. കോയിപ്രം 7

24. കോന്നി 8
25. കൊറ്റനാട് 3
26. കോട്ടാങ്ങല്‍ 4
27. കോഴഞ്ചേരി 6
28. കുളനട 5
29. കുന്നന്താനം 2
30. കുറ്റൂര്‍ 3
31. മലയാലപ്പുഴ 2
32. മല്ലപ്പളളി 4
33. മല്ലപ്പുഴശ്ശേരി 7
34. മെഴുവേലി 3
35. മൈലപ്ര 2
36. നാറാണംമൂഴി 3

37. നാരങ്ങാനം 9
38. നെടുമ്പ്രം 1
39. നിരണം 2
40. ഓമല്ലൂര്‍ 3
41. പള്ളിക്കല്‍ 3
42. പന്തളം-തെക്കേക്കര 7
43. പെരിങ്ങര 2
44. പ്രമാടം 1
45. റാന്നി 7

46. റാന്നി-പഴവങ്ങാടി 1
47. റാന്നി-പെരുനാട് 9
48. സീതത്തോട് 3
49. തണ്ണിത്തോട് 2
50. തോട്ടപ്പുഴശ്ശേരി 1
51. തുമ്പമണ്‍ 1
52. വടശ്ശേരിക്കര 8
53. വളളിക്കോട് 2
54. വെച്ചൂച്ചിറ 10

ജില്ലയില്‍ ഇതുവരെ ആകെ 198595 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 190729 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതനായ ഒന്‍പത് പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
1) ഇരവിപേരൂര്‍ സ്വദേശി (74) 17.11.2021ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചു.
2) കുളനട സ്വദേശി (85) 07.11.2021ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചു.
3) പന്തളം സ്വദേശി (79) 11.11.2021ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചു.
4) പുറമറ്റം സ്വദേശി (86) 11.11.2021ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചു.
5) ഏഴംകുളം സ്വദേശി (57) 11.11.2021ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചു.
6) ആനിക്കാട് സ്വദേശി (63) 14.11.2021ന് പാമ്പാടി താലൂക്ക് ആശുപത്രിയില്‍ മരിച്ചു.
7) കോഴഞ്ചേരി സ്വദേശി (65) 15.11.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ മരിച്ചു.
8) കോയിപ്രം സ്വദേശി (67) 15.11.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ മരിച്ചു.
9) കുളനട സ്വദേശി (55) 15.11.2021ന് കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചു.

ജില്ലയില്‍ ഇന്ന് 268 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 194144 ആണ്. പത്തനംതിട്ട ജില്ലക്കാരായ 3116 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 2994 പേര്‍ ജില്ലയിലും 122 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ ആകെ 7178 പേര്‍ നിരീക്ഷണത്തിലാണ്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 3386 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 1429 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.
പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30ന് കൂടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎഇക്കു നേരെ ഇറാന്റെ മിസൈൽ ആക്രമണം ; ഏതു ഭീഷണിയെയും നേരിടാൻ സജ്ജമെന്ന് പ്രതിരോധ...

0
ദുബായ് : ഒരു മാസത്തിലേറെ നീണ്ട ഇടവേളയ്ക്കു ശേഷം യുഎഇക്കു നേരെ...

പാലക്കാട് ഇൻസ്റ്റഗ്രാം പോസ്റ്റിനെ ചൊല്ലി തമ്മിലടിച്ച വിദ്യാർത്ഥികളെ തടഞ്ഞ യുവാവിനെ കത്തികൊണ്ട് കുത്തി പ്ലസ്...

0
മുതലമട: പാലക്കാട് മുതലമടയിൽ പ്ലസ് വൺ വിദ്യാർത്ഥിയുടെ കുത്തേറ്റ് ഒരാൾക്ക് പരുക്ക്....

പേരൂർക്കടയിൽ ആൽമരകൊമ്പ് രണ്ട് തവണ ഒടിഞ്ഞു വീണു ; രണ്ടാമത് വീണത് കാറിനു മുകളിലേക്ക്...

0
​തിരുവനന്തപുരം: പേരൂർക്കട-കുടപ്പനക്കുന്ന് റോഡിൽ ആൽമരം വീണ് ഗതാഗത തടസമുണ്ടായതിന് പിന്നാലെ ഉച്ചയ്ക്ക്...

13 കാരി വയോധികനെ കൊല്ലാനുള്ള കാരണം വിശ്വസിക്കാതെ പോലീസ് ; രാത്രി വീട്ടിലെത്തി കൊന്നത്...

0
ഹരിപ്പാട്: ആലപ്പുഴ ഹരിപ്പാടിന് അടുത്ത് കരുവാറ്റയിൽ വയോധികന്‍റെ കൊലപാതകത്തിൽ അടുത്ത ബന്ധുവായ...