പത്തനംതിട്ടയില്‍ ഇന്ന് 261 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – ജനുവരി 07

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 261 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതുവരെ ആകെ 207352 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് 184 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 204638 ആണ്. പത്തനംതിട്ട ജില്ലക്കാരായ 1240 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 1181 പേര്‍ ജില്ലയിലും 59 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ ആകെ 2599 പേര്‍ നിരീക്ഷണത്തിലാണ്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 3754 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്.

1. അടൂര്‍ 11
2. പന്തളം 19
3. പത്തനംതിട്ട 25
4. തിരുവല്ല 22
5. ആറന്മുള 9
6. അരുവാപുലം 7
7. അയിരൂര്‍ 4
8. ചെന്നീര്‍ക്കര 2
9. ചെറുകോല്‍ 7
10. ചിറ്റാര്‍ 1

11. ഏറത്ത് 3
12. ഇലന്തൂര്‍ 2
13. ഏനാദിമംഗലം 4
14. ഇരവിപേരൂര്‍ 4
15. ഏഴംകുളം 3
16. കടമ്പനാട് 1
17. കടപ്ര 3
18. കലഞ്ഞൂര്‍ 4
19. കല്ലൂപ്പാറ 1
20. കവിയൂര്‍ 1
21. കൊടുമണ്‍ 2

22. കോയിപ്രം 11
23. കോന്നി 14
24. കൊറ്റനാട് 1
25. കോട്ടാങ്ങല്‍ 1
26. കോഴഞ്ചേരി 9
27. കുളനട 3
28. കുന്നന്താനം 2
29. കുറ്റൂര്‍ 5
30. മലയാലപ്പുഴ 4

31. മല്ലപ്പളളി 4
32. മല്ലപ്പുഴശേരി 3
33. മെഴുവേലി 2
34. മൈലപ്ര 1
35. നാറാണംമൂഴി 2
36. നാരങ്ങാനം 3
37. ഓമല്ലൂര്‍ 7
38. പള്ളിക്കല്‍ 6
39. പന്തളം-തെക്കേക്കര 1
40. പെരിങ്ങര 3

41. പ്രമാടം 8
42. പുറമറ്റം 2
43. റാന്നി 4
44. റാന്നി-പഴവങ്ങാടി 10
45. റാന്നി-അങ്ങാടി 3
46. റാന്നി-പെരുനാട് 4
47. സീതത്തോട് 1
48. തോട്ടപ്പുഴശേരി 2
49. വടശേരിക്കര 1
50. വളളിക്കോട് 5
51. വെച്ചൂച്ചിറ 4

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരിവെള്ളൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി ; പൊള്ളലേറ്റ് യുവതി ചികിത്സയിൽ

0
കണ്ണൂർ : കരിവെള്ളൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി. കുക്കാനം സ്വദേശി...

ശബരിമല നെയ്യ് അഴിമതി : സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

0
കൊച്ചി : ശബരിമലയിലേക്കുളള മിൽമ നെയ്യ് കരാറിലെ അഴിമതിയുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത...

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...