പത്തനംതിട്ടയില്‍ ഇന്ന് 286 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – ജനുവരി 09

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : പത്തനംതിട്ട ജില്ലയില്‍ ഇന്ന് 286 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 258  പേര്‍ രോഗ മുക്തരായി. ഇതുവരെ 207954  പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ രോഗ മുക്തരായവരുടെ എണ്ണം 205102 ആണ്. പത്തനംതിട്ട ജില്ലക്കാരായ 1378 പേര്‍ രോഗികളായിട്ടുണ്ട്. 1328 പേര്‍ ജില്ലയിലും 50 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ആകെ 2587 പേര്‍ നിരീക്ഷണത്തില്‍ ഉണ്ട്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് 3674 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുള്ള കണക്ക്:

1 അടൂര്‍   10
2 പന്തളം    6
3 പത്തനംതിട്ട   18
4 തിരുവല്ല   35
5 ആനിക്കാട്    0
6 ആറന്‍മുള   9
7 അരുവാപ്പുലം    2
8 അയിരൂര്‍   4
9 ചെന്നീര്‍ക്കര   1
10 ചെറുകോല്‍   4
11 ചിറ്റാര്‍   3
12 ഏറത്ത്   11
13 ഇലന്തൂര്‍    7

14 ഏനാദിമംഗലം   1
15 ഇരവിപേരൂര്‍   4
16 ഏഴംകുളം    8
17 എഴുമറ്റൂര്‍   0
18 കടമ്പനാട്    0
19 കടപ്ര   9
20 കലഞ്ഞൂര്‍   7
21 കല്ലൂപ്പാറ   1
22 കവിയൂര്‍ 2
23 കൊടുമണ്‍   1
24 കോയിപ്രം   13
25 കോന്നി   17

26 കൊറ്റനാട്   1
27 കോട്ടാങ്ങല്‍   2
28 കോഴഞ്ചേരി   6
29 കുളനട   2
30 കുന്നന്താനം   3
31 കുറ്റൂര്‍ 0
32 മലയാലപ്പുഴ   4
33 മല്ലപ്പള്ളി    2
34 മല്ലപ്പുഴശേരി    7
35 മെഴുവേലി     1
36 മൈലപ്ര    7
37 നാറാണംമൂഴി   1
38 നാരങ്ങാനം   2
39 നെടുമ്പ്രം   1
40 നിരണം     4
41 ഓമല്ലൂര്‍   4

42 പള്ളിക്കല്‍    5
43 പന്തളം തെക്കേക്കര   3
44 പെരിങ്ങര   0
45 പ്രമാടം    3
46 പുറമറ്റം   3
47 റാന്നി     12
48 റാന്നി- പഴവങ്ങാടി   6
49 റാന്നി- അങ്ങാടി    0
50 റാന്നി-പെരുനാട്   5
51 സീതത്തോട്   0
52 തണ്ണിത്തോട്   5
53 തോട്ടപ്പുഴശേരി   1
54 തുമ്പമണ്‍    3
55 വടശേരിക്കര    11
56 വള്ളിക്കോട്   5
57 വെച്ചൂച്ചിറ   4

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ വേട്ടയാടൽ; വീണ വിജയനെതിരായ ഇഡി നീക്കത്തിനെതിരെ ജോൺ ബ്രിട്ടാസ്

0
ന്യൂഡല്‍ഹി: വിദേശ പണമിടപാടില്‍ എക്സാലോജിക് എംഡിയും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ...

മഹാരാഷ്ട്രയിലെ സർക്കാർ സ്‌കൂളുകളുടെ പരിതാപകരമായ അവസ്ഥ; വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് അഭിജീത് ദീപ്‌കെ

0
മുംബൈ: മഹാരാഷ്ട്ര സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി ദാദാ ഭൂസെ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട്...