പത്തനംതിട്ടയില്‍ ഇന്ന് 293 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – ഫെബ്രുവരി 22

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : പത്തനംതിട്ട ജില്ലയില്‍ ഇന്ന് 293 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 260 പേര്‍ രോഗമുക്തരായി. ആകെ 263022 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ രോഗമുക്തരായവരുടെ എണ്ണം 258568 ആണ്. പത്തനംതിട്ട ജില്ലക്കാരായ 2006 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 1895 പേര്‍ ജില്ലയിലും 111 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 2388 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ജില്ലയില്‍ കോവിഡ് ബാധിതരായ അഞ്ചു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്.

1. അടൂര്‍ 6
2. പന്തളം 19
3. പത്തനംതിട്ട 11
4. തിരുവല്ല 27
5. ആനിക്കാട് 3
6. ആറന്മുള 7
7. അരുവാപുലം 2
8. അയിരൂര്‍ 6
9. ചെന്നീര്‍ക്കര 8
10. ചെറുകോല്‍ 2
11. ചിറ്റാര്‍ 2
12. ഏറത്ത് 4
13. ഇലന്തൂര്‍ 4

14. ഏനാദിമംഗലം 4
15. ഇരവിപേരൂര്‍ 8
16. ഏഴംകുളം 5
17. എഴുമറ്റൂര്‍ 2
18. കടമ്പനാട് 7
19. കടപ്ര 6
20. കലഞ്ഞൂര്‍ 4
21. കല്ലൂപ്പാറ 7
22. കവിയൂര്‍ 5
23. കൊടുമണ്‍ 5
24. കോയിപ്രം 4
25. കോന്നി 17
26. കൊറ്റനാട് 2
27. കോട്ടാങ്ങല്‍ 3
28. കോഴഞ്ചേരി 6

29. കുളനട 6
30. കുന്നന്താനം 6
31. കുറ്റൂര്‍ 5
32. മലയാലപ്പുഴ 7
33. മല്ലപ്പളളി 7
34. മല്ലപ്പുഴശ്ശേരി 2
35. മെഴുവേലി 1
36. നാറാണംമൂഴി 3
37. നാരങ്ങാനം 1
38. നെടുമ്പ്രം 1
39. ഓമല്ലൂര്‍ 5
40. പള്ളിക്കല്‍ 6
41. പന്തളം-തെക്കേക്കര 3
42. പെരിങ്ങര 3
43. പ്രമാടം 2

44. പുറമറ്റം 3
45. റാന്നി 9
46. റാന്നി-പഴവങ്ങാടി 3
47. റാന്നി-അങ്ങാടി 6
48. റാന്നി-പെരുനാട് 1
49. സീതത്തോട് 3
50. തണ്ണിത്തോട് 1
51. തോട്ടപ്പുഴശ്ശേരി 4
52. തുമ്പമണ്‍ 2
53. വടശ്ശേരിക്കര 7
54. വളളിക്കോട് 2
55. വെച്ചൂച്ചിറ 8

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...