പത്തനംതിട്ടയില്‍ ഇന്ന് 3385 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – ഫെബ്രുവരി 03

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : പത്തനംതിട്ട ജില്ലയില്‍ ഇന്ന് 3385 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 2472 പേര്‍ രോഗമുക്തരായി. ആകെ 247600 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ രോഗമുക്തരായവരുടെ എണ്ണം 233896 ആണ്. പത്തനംതിട്ട ജില്ലക്കാരായ 11560 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 11235 പേര്‍ ജില്ലയിലും 325 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 6221 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. കോവിഡ് ബാധിതരായ 16 പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളളകണക്ക്

1.അടൂര്‍ 148
2.പന്തളം 113
3.പത്തനംതിട്ട 273
4.തിരുവല്ല 274
5.ആനിക്കാട് 35
6.ആറന്മുള 69
7.അരുവാപുലം 41
8.അയിരൂര്‍ 72
9.ചെന്നീര്‍ക്കര 59
10.ചെറുകോല്‍ 13
11.ചിറ്റാര്‍ 36
12.ഏറത്ത് 37
13.ഇലന്തൂര്‍ 55

14.ഏനാദിമംഗലം 21
15.ഇരവിപേരൂര്‍ 40
16.ഏഴംകുളം 59
17.എഴുമറ്റൂര്‍ 42
18.കടമ്പനാട് 62
19.കടപ്ര 70
20.കലഞ്ഞൂര്‍ 56
21.കല്ലൂപ്പാറ 46
22.കവിയൂര്‍ 32
23.കൊടുമണ്‍ 47
24.കോയിപ്രം 63
25.കോന്നി 127
26.കൊറ്റനാട് 28
27.കോട്ടാങ്ങല്‍ 37

28.കോഴഞ്ചേരി 131
29.കുളനട 68
30.കുന്നന്താനം 59
31.കുറ്റൂര്‍ 13
32.മലയാലപ്പുഴ 31
33.മല്ലപ്പളളി 98
34.മല്ലപ്പുഴശ്ശേരി 31
35.മെഴുവേലി 24
36.മൈലപ്ര 37
37.നാറാണംമൂഴി 28
38.നാരങ്ങാനം 51
39.നെടുമ്പ്രം 9
40.നിരണം 18
41.ഓമല്ലൂര്‍ 75
42.പള്ളിക്കല്‍ 77
43.പന്തളം-തെക്കേക്കര 43
44.പെരിങ്ങര 8

45.പ്രമാടം 74
46.പുറമറ്റം 43
47.റാന്നി 94
48.റാന്നി-പഴവങ്ങാടി 48
49.റാന്നി-അങ്ങാടി 36
50.റാന്നി-പെരുനാട് 38
51.സീതത്തോട് 10
52.തണ്ണിത്തോട് 20
53.തോട്ടപ്പുഴശ്ശേരി 45
54.തുമ്പമണ്‍ 24
55.വടശ്ശേരിക്കര 60
56.വളളിക്കോട് 56
57.വെച്ചൂച്ചിറ 81

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...