പത്തനംതിട്ടയില്‍ ഇന്ന് 368 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കോവിഡ് ബുളളറ്റിന്‍ – ഒക്ടോബര്‍ 12

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 368 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശത്തുനിന്ന് വന്നതും 367 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത രണ്ടു പേര്‍ ഉണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്

1. അടൂര്‍ 6
2. പന്തളം 2
3. പത്തനംതിട്ട 36
4. തിരുവല്ല 26
5. ആനിക്കാട് 3
6. ആറന്മുള 10
7. അരുവാപുലം 2
8. അയിരൂര്‍ 6
9. ചെന്നീര്‍ക്കര 3
10. ചെറുകോല്‍ 4
11. ചിറ്റാര്‍ 3
12. ഏറത്ത് 2
13. ഇലന്തൂര്‍ 4

14. ഏനാദിമംഗലം 5
15. ഇരവിപേരൂര്‍ 19
16. ഏഴംകുളം 14
17. എഴുമറ്റൂര്‍ 4
18. കടമ്പനാട് 2
19. കടപ്ര 7
20. കലഞ്ഞൂര്‍ 10
21. കല്ലൂപ്പാറ 10
22. കവിയൂര്‍ 3
23. കൊടുമണ്‍ 9
24. കോയിപ്രം 1
25. കോന്നി 13
26. കോട്ടാങ്ങല്‍ 6
27. കോഴഞ്ചേരി 3
28. കുളനട 2
29. കുന്നന്താനം 5

30. കുറ്റൂര്‍ 1
31. മലയാലപ്പുഴ 8
32. മല്ലപ്പളളി 8
33. മല്ലപ്പുഴശ്ശേരി 2
34. മെഴുവേലി 6
35. നാറാണംമൂഴി 6
36. നാരങ്ങാനം 1
37. നെടുമ്പ്രം 1
38. നിരണം 1
39. ഓമല്ലൂര്‍ 10
40. പള്ളിക്കല്‍ 8

41. പന്തളം തെക്കേക്കര 1
42. പെരിങ്ങര 2
43. പ്രമാടം 8
44. പുറമറ്റം 4
45. റാന്നി 8
46. റാന്നി-പഴവങ്ങാടി 15
47. റാന്നി-അങ്ങാടി 9
48. റാന്നി-പെരുനാട് 12
49. തണ്ണിത്തോട് 1
50. തുമ്പമണ്‍ 5
51. വടശ്ശേരിക്കര 17
52. വളളിക്കോട് 3
53. വെച്ചൂച്ചിറ 11

ജില്ലയില്‍ ഇതുവരെ ആകെ 184962 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 177419 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ എട്ടു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
1) അടൂര്‍ സ്വദേശി (72) 10.10.2021ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ മരണമടഞ്ഞു.
2) കോന്നി സ്വദേശി (70) 10.10.2021ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ മരണമടഞ്ഞു.
3) മെഴുവേലി സ്വദേശി (72) 09.10.2021 ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ മരണമടഞ്ഞു.
4) റാന്നി സ്വദേശി (63) 08.10.2021ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ മരണമടഞ്ഞു.
5) കോന്നി സ്വദേശി (80) 10.10.2021ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ മരണമടഞ്ഞു.
6) തോട്ടപ്പുഴശ്ശേരി സ്വദേശി (88) 09.10.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
7) കുമ്പനാട് സ്വദേശി (10) 11.10.2021ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ മരണമടഞ്ഞു.
8) തുമ്പമണ്‍ സ്വദേശി (74) 10.10.2021ന് സ്വവസതിയില്‍ മരണമടഞ്ഞു.

ജില്ലയില്‍ ഇന്ന് 513 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 178426 ആണ്. പത്തനംതിട്ട ജില്ലക്കാരായ 5354 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 5133 പേര്‍ ജില്ലയിലും 221 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ ആകെ 11830 പേര്‍ നിരീക്ഷണത്തിലാണ്.

ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 4442 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 2511 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30ന് കൂടി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...