പത്തനംതിട്ടയില്‍ ഇന്ന് 370 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – ജനുവരി അഞ്ച്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : പത്തനംതിട്ട ജില്ലയില്‍ ഇന്ന് 370 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ജില്ലയില്‍ ഇന്ന് 101 പേര്‍ രോഗമുക്തരായി. ജില്ലയില്‍ ഇതുവരെ ആകെ 206867 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ രോഗമുക്തരായവരുടെ എണ്ണം 204234 ആണ്. പത്തനംതിട്ട ജില്ലക്കാരായ 1162 പേര്‍ രോഗികളായിട്ടുണ്ട്.

ഇതില്‍ 1115 പേര്‍ ജില്ലയിലും 47 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ ആകെ 2615 പേര്‍ നിരീക്ഷണത്തിലാണ്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 3754 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.
ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്:

1. അടൂര്‍ 10
2. പന്തളം 16
3. പത്തനംതിട്ട 27
4. തിരുവല്ല 24
5. ആനിക്കാട് 3
6. ആറന്മുള 12
7. അരുവാപുലം 5
8. അയിരൂര്‍ 8
9. ചെന്നീര്‍ക്കര 9
10. ചെറുകോല്‍ 4
11. ചിറ്റാര്‍ 3
12. ഏറത്ത് 2
13. ഇലന്തൂര്‍ 8

14. ഏനാദിമംഗലം 1
15. ഇരവിപേരൂര്‍ 20
16. ഏഴംകുളം 7
17. എഴുമറ്റൂര്‍ 3
18. കടമ്പനാട് 3
19. കടപ്ര 11
20. കലഞ്ഞൂര്‍ 2
21. കല്ലൂപ്പാറ 9
22. കവിയൂര്‍ 4
23. കൊടുമണ്‍ 6
24. കോയിപ്രം 14
25. കോന്നി 13
26. കൊറ്റനാട് 2
27. കോട്ടാങ്ങല്‍ 4
28. കോഴഞ്ചേരി 9

29. കുളനട 3
30. കുന്നന്താനം 10
31. കുറ്റൂര്‍ 4
32. മലയാലപ്പുഴ 2
33. മല്ലപ്പളളി 10
34. മല്ലപ്പുഴശേരി 2
35. മെഴുവേലി 6
36. മൈലപ്ര 2
37. നാറാണംമൂഴി 2
38. നാരങ്ങാനം 4
39. നെടുമ്പ്രം 2
40. ഓമല്ലൂര്‍ 2
41. പള്ളിക്കല്‍ 4
42. പന്തളം-തെക്കേക്കര 5
43. പെരിങ്ങര 3
44. പ്രമാടം 5
45. പുറമറ്റം 8
46. റാന്നി 17

47. റാന്നി-പഴവങ്ങാടി 7
48. റാന്നി-അങ്ങാടി 4
49. റാന്നി-പെരുനാട് 7
50. സീതത്തോട് 1
51. തോട്ടപ്പുഴശേരി 9
52. തുമ്പമണ്‍ 5
53. വടശേരിക്കര 2
54. വളളിക്കോട് 1
55. വെച്ചൂച്ചിറ 4

ഇന്ന് ജില്ലയില്‍ കോവിഡ് ബാധിതരായ രണ്ടു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു. 1) നെടുമ്പ്രം സ്വദേശി (70) 02.01.2022ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു. 2) ഇലന്തൂര്‍ സ്വദേശി (76) 04.01.2022ന് കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരത്തെ അപമാനിച്ചെന്ന പരാതി ; സോണിയ ഗാന്ധിക്കെതിരെ അന്വേഷണം ആരംഭിച്ചു

0
ന്യൂഡല്‍ഹി: വന്ദേമാതരത്തെ അപമാനിച്ചെന്ന പരാതിയില്‍ സോണിയ ഗാന്ധിക്കെതിരെ അന്വേഷണം ആരംഭിച്ചു. ബിജെപി...

വൈസ് ചാൻസലർക്ക് ശവമഞ്ചം : ഇത്തരം പ്രവണതകൾ അനുവദിക്കാൻ കഴിയില്ല, കർശന നടപടിയുണ്ടാകും...

0
തിരുവനന്തപുരം : കാലടി സംസ്കൃത സർവകലാശാലയിൽ വൈസ് ചാൻസലർക്കെതിരെ പ്രതിഷേധത്തിന്റെ ഭാഗമായി...

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ്...

ദേശീയപാതയോരത്തെ ദൂരപരിധി : അവകാശ സംരക്ഷണത്തിന് സുപ്രീം കോടതിയെ സമീപിച്ച് ചാവക്കാട് സ്വദേശിനി

0
ന്യൂഡൽഹി : ദേശീയപാതയോര അപകടങ്ങൾക്ക് പരിഹാരം കാണുന്നതിനായി നിർമാണങ്ങൾക്ക് സുപ്രീംകോടതി പുറപ്പെടുവിച്ച...