പത്തനംതിട്ടയില്‍ ഇന്ന് 377 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുള്ളറ്റിന്‍ – ഒക്ടോബര്‍ 17

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 377 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശത്തുനിന്നും വന്നതും ഒരാള്‍ മറ്റു സംസ്ഥാനത്തുനിന്നും വന്നതും 375 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത മൂന്നു പേരുണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുള്ള കണക്ക്.

1 അടൂര്‍ 7
2 പന്തളം 16
3 പത്തനംതിട്ട 26
4 തിരുവല്ല 16
5 ആനിക്കാട് 7
6 ആറന്‍മുള 0
7 അരുവാപ്പുലം 1
8 അയിരൂര്‍ 4
9 ചെന്നീര്‍ക്കര 3
10 ചെറുകോല്‍ 3

11 ചിറ്റാര്‍ 9
12 ഏറത്ത് 10
13 ഇലന്തൂര്‍ 5
14 ഏനാദിമംഗലം 2
15 ഇരവിപേരൂര്‍ 17
16 ഏഴംകുളം 9
17 എഴുമറ്റൂര്‍ 4
18 കടമ്പനാട് 7
19 കടപ്ര 3
20 കലഞ്ഞൂര്‍ 22
21 കല്ലൂപ്പാറ 4

22 കവിയൂര്‍ 4
23 കൊടുമണ്‍ 4
24 കോയിപ്രം 3
25 കോന്നി 8
26 കൊറ്റനാട് 4
27 കോട്ടാങ്ങല്‍ 12
28 കോഴഞ്ചേരി 4
29 കുളനട 14
30 കുന്നന്താനം 24
31 കുറ്റൂര്‍ 4
32 മലയാലപ്പുഴ 7

33 മല്ലപ്പള്ളി 0
34 മല്ലപ്പുഴശേരി 2
35 മെഴുവേലി 1
36 മൈലപ്ര 2
37 നാറാണംമൂഴി 5
38 നാരങ്ങാനം 9
39 നെടുമ്പ്രം 0
40 നിരണം 1
41 ഓമല്ലൂര്‍ 8
42 പള്ളിക്കല്‍ 8
43 പന്തളം തെക്കേക്കര 5

44 പെരിങ്ങര 3
45 പ്രമാടം 12
46 പുറമറ്റം 5
47 റാന്നി 6
48 റാന്നി- പഴവങ്ങാടി 5
49 റാന്നി- അങ്ങാടി 2
50 റാന്നി-പെരുനാട് 6
51 സീതത്തോട് 12
52 തണ്ണിത്തോട് 5
53 തോട്ടപ്പുഴശേരി 12
54 തുമ്പമണ്‍ 0
55 വടശേരിക്കര 1
56 വള്ളിക്കോട് 1
57 വെച്ചൂച്ചിറ 3

ജില്ലയില്‍ ഇതുവരെ 187096 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 179544 പേര്‍ സമ്പര്‍ക്കം മൂലം കോവിഡ് സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ് -19 ബാധിതരായ രണ്ടു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
1. കല്ലൂപ്പാറ സ്വദേശി (74) 06.10.2021 ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
2. റാന്നി അങ്ങാടി സ്വദേശി (81) 10.10.2021 ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.

ജില്ലയില്‍ ഇന്ന് 602 പേര്‍ രോഗ മുക്തരായി. ആകെ രോഗ മുക്തരായവരുടെ എണ്ണം 181418 ആണ്. പത്തനംതിട്ട ജില്ലക്കാരായ 4475 പേര്‍ രോഗികളായിട്ടുണ്ട്. 4287 പേര്‍ ജില്ലയിലും 188 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ ആകെ 11810 പേര്‍ നിരീക്ഷണത്തില്‍ ഉണ്ട്.

ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് 1620 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 1728 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30 ന് കൂടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...