പത്തനംതിട്ടയില്‍ ഇന്ന് 424 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കോവിഡ് ബുള്ളറ്റിന്‍ – ഒക്ടോബര്‍ 19

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 424 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ 424 പേരും സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത മൂന്നു പേരുണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുള്ള കണക്ക്.

1 അടൂര്‍ 7
2 പന്തളം 26
3 പത്തനംതിട്ട 50
4 തിരുവല്ല 11
5 ആനിക്കാട് 4
6 ആറന്‍മുള 5
7 അരുവാപ്പുലം 6
8 അയിരൂര്‍ 7
9 ചെന്നീര്‍ക്കര 6
10 ചെറുകോല്‍ 1
11 ചിറ്റാര്‍ 1
12 ഏറത്ത് 7
13 ഇലന്തൂര്‍ 6
14 ഏനാദിമംഗലം 4
15 ഇരവിപേരൂര്‍ 12

16 ഏഴംകുളം 9
17 എഴുമറ്റൂര്‍ 6
18 കടമ്പനാട് 16
19 കടപ്ര 6
20 കലഞ്ഞൂര്‍ 5
21 കല്ലൂപ്പാറ 4
22 കവിയൂര്‍ 2
23 കൊടുമണ്‍ 17
24 കോയിപ്രം 16
25 കോന്നി 11
26 കൊറ്റനാട് 3
27 കോട്ടാങ്ങല്‍ 8

28 കോഴഞ്ചേരി 6
29 കുളനട 8
30 കുന്നന്താനം 4
31 കുറ്റൂര്‍ 4
32 മലയാലപ്പുഴ 25
33 മല്ലപ്പള്ളി 3
34 മല്ലപ്പുഴശേരി 2
35 മെഴുവേലി 4
36 മൈലപ്ര 2
37 നാറാണംമൂഴി 7
38 നാരങ്ങാനം 9
39 നെടുമ്പ്രം 2
40 നിരണം 1
41 ഓമല്ലൂര്‍ 10
42 പള്ളിക്കല്‍ 6

43 പന്തളം തെക്കേക്കര 4
44 പെരിങ്ങര 8
45 പ്രമാടം 5
46 പുറമറ്റം 3
47 റാന്നി 7
48 റാന്നി- പഴവങ്ങാടി 7
49 റാന്നി- അങ്ങാടി 5
50 റാന്നി-പെരുനാട് 10
51 സീതത്തോട് 1
52 തണ്ണിത്തോട് 0
53 തോട്ടപ്പുഴശേരി 9
54 തുമ്പമണ്‍ 3
55 വടശേരിക്കര 3
56 വള്ളിക്കോട് 2
57 വെച്ചൂച്ചിറ 8

ജില്ലയില്‍ ഇതുവരെ 187765 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 180211 പേര്‍ സമ്പര്‍ക്കം മൂലം കോവിഡ് സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ നാലുപേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
1. അരുവാപ്പുലം സ്വദേശി (55) 16.10.2021 നു കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ മരണമടഞ്ഞു.
2. മല്ലപ്പള്ളി സ്വദേശി (88) 18.10.2021 നു കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ മരണമടഞ്ഞു.
3. പത്തനംതിട്ട സ്വദേശി (92) 16.10.2021 നു പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ മരണമടഞ്ഞു.
4. തിരുവല്ല സ്വദേശി (65) 18.10.2021 നു തിരുവല്ല താലൂക്ക് ആശുപത്രിയില്‍ മരണമടഞ്ഞു.

ജില്ലയില്‍ ഇന്ന് 418 പേര്‍ രോഗ മുക്തരായി. ആകെ രോഗ മുക്തരായവരുടെ എണ്ണം 182371 ആണ്. പത്തനംതിട്ട ജില്ലക്കാരായ 4183 പേര്‍ രോഗികളായിട്ടുണ്ട്. 3988 പേര്‍ ജില്ലയിലും 195 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ ആകെ 10866 പേര്‍ നിരീക്ഷണത്തില്‍ ഉണ്ട്.

ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് 4572 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 2173 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30 ന് കൂടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെഎസ്ആർടിസി ജീവനക്കാർക്കും പെൻഷൻകാർക്കും ഓണം ആനുകൂല്യങ്ങൾ ; 33.92 കോടി രൂപ അനുവദിച്ചു

0
തിരുവനന്തപുരം : ഓണക്കാലം പ്രമാണിച്ച് കെഎസ്ആർടിസി ജീവനക്കാർക്കും പെൻഷൻകാർക്കും ഉത്സവബത്തയും അഡ്വാൻസും...

‘കണ്ടാൽ ഓക്കാനം വരുന്ന കലാവൈകൃതം’ : പുലികളിക്കെതിരെ വി കെ ശ്രീരാമൻ ; വ്യാപക...

0
തൃശ്ശൂർ : തൃശ്ശൂരിലെ പരമ്പരാഗത കലാരൂപമായ പുലികളിയെ കടുത്ത ഭാഷയിൽ വിമർശിച്ച...

വീണക്കെതിരായ ഇഡി നടപടി : ആഭ്യന്തരവകുപ്പിന്റെ മുന്നിൽ വിഷയം വന്നിട്ടില്ല ; ചെന്നിത്തല

0
ഡൽഹി : പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ മകൾ വീണാ വിജയനെതിരായ...

മാസപ്പടി കേസ് : ‘തന്റെ അക്കൗണ്ട് വഴി പണം കൈമാറിയിട്ടില്ല’ ; ആരോപണം തള്ളി...

0
തിരുവനന്തപുരം : മാസപ്പടി കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളിൽ തനിക്കെതിരെ...