പത്തനംതിട്ടയില്‍ ഇന്ന് 447 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ -ഒക്ടോബര്‍ 09

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 447 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 447 പേരും സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരാണ്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്.

1. അടൂര്‍ 16
2. പന്തളം 9
3. പത്തനംതിട്ട 19
4. തിരുവല്ല 36
5. ആനിക്കാട് 1
6. ആറന്മുള 9
7. അരുവാപുലം 6
8. അയിരൂര്‍ 1
9. ചെന്നീര്‍ക്കര 10
10. ചെറുകോല്‍ 7

11. ചിറ്റാര്‍ 4
12. ഏറത്ത് 18
13. ഇലന്തൂര്‍ 1
14. ഏനാദിമംഗലം 4
15. ഇരവിപേരൂര്‍ 7
16. ഏഴംകുളം 14
17. എഴുമറ്റൂര്‍ 4
18. കടമ്പനാട് 19
19. കടപ്ര 4
20. കലഞ്ഞൂര്‍ 9

21. കല്ലൂപ്പാറ 14
22. കവിയൂര്‍ 1
23. കൊടുമണ്‍ 3
24. കോയിപ്രം 6
25. കോന്നി 24
26. കൊറ്റനാട് 2
27. കോട്ടാങ്ങല്‍ 13
28. കോഴഞ്ചേരി 4
29. കുളനട 5
30. കുന്നന്താനം 7

31. കുറ്റൂര്‍ 2
32. മലയാലപ്പുഴ 13
33. മല്ലപ്പളളി 5
34. മല്ലപ്പുഴശേരി 4
35. മെഴുവേലി 8
36. മൈലപ്ര 3
37. നാറാണംമൂഴി 25
38. നാരങ്ങാനം 5
39. നെടുമ്പ്രം 6
40. നിരണം 2

41. ഓമല്ലൂര്‍ 4
42. പള്ളിക്കല്‍ 9
43. പെരിങ്ങര 13
44. പ്രമാടം 6
45. പുറമറ്റം 10
46. റാന്നി 6
47. റാന്നി-പഴവങ്ങാടി 2
48. റാന്നി-അങ്ങാടി 2
49. റാന്നി-പെരുനാട് 6
50. സീതത്തോട് 1
51. തണ്ണിത്തോട് 8
52. തോട്ടപ്പുഴശേരി 1
53. തുമ്പമണ്‍ 1
54. വളളിക്കോട് 6
55. വെച്ചൂച്ചിറ 22

ജില്ലയില്‍ ഇതുവരെ ആകെ 183835 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 176290 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ രണ്ടു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
1) ആറന്മുള സ്വദേശി (82) 02.10.2021ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
2) കോന്നി സ്വദേശി (83) 08.10.2021ന് പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.

ജില്ലയില്‍ ഇന്ന് 481 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 176276 ആണ്. പത്തനംതിട്ട ജില്ലക്കാരായ 6390 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 6182 പേര്‍ ജില്ലയിലും 208 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ ആകെ 11103 പേര്‍ നിരീക്ഷണത്തിലാണ്.

ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 3849 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.
1815 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30ന് കൂടി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...