പത്തനംതിട്ടയില്‍ ഇന്ന് 478 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍സെല്‍ ബുളളറ്റിന്‍ – ജൂലായ്‌ 25

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 478 പേര്‍ക്ക് കോവിഡ് -19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടു പേര്‍ വിദേശത്തു നിന്നു വന്നതും ഒരാള്‍ മറ്റു സംസ്ഥാനത്തു നിന്നു വന്നതും 475 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത നാലു പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്
1. അടൂര്‍ 7
2. പന്തളം 4
3. പത്തനംതിട്ട 15
4. തിരുവല്ല 12
5. ആനിക്കാട് 5
6. ആറന്മുള 18
7. അരുവാപുലം 5
8. അയിരൂര്‍ 8
9. ചെന്നീര്‍ക്കര 23
10. ചെറുകോല്‍ 6
11. ചിറ്റാര്‍ 23
12. ഏറത്ത് 5
13. ഇലന്തൂര്‍ 1
14. ഏനാദിമംഗലം 20
15. ഇരവിപേരൂര്‍ 9
16. ഏഴംകുളം 5
17. എഴുമറ്റൂര്‍ 3
18. കടമ്പനാട് 11
19. കടപ്ര 5
20. കലഞ്ഞൂര്‍ 15
21. കല്ലൂപ്പാറ 7
22. കവിയൂര്‍ 10
23. കൊടുമണ്‍ 44
24. കോയിപ്രം 8
25. കോന്നി 20
26. കൊറ്റനാട് 9
27. കോട്ടാങ്ങല്‍ 2
28. കോഴഞ്ചേരി 5
29. കുളനട 2
30. കുന്നന്താനം 14
31. കുറ്റൂര്‍ 12
32. മലയാലപ്പുഴ 10
33. മല്ലപ്പളളി 11
34. മല്ലപ്പുഴശേരി 2
35. മെഴുവേലി 1
36. മൈലപ്ര 3
37. നാറാണംമൂഴി 6
38. നാരങ്ങാനം 2
39. നെടുമ്പ്രം 1
40. നിരണം 6
41. ഓമല്ലൂര്‍ 9
42. പള്ളിക്കല്‍ 19
43. പന്തളം-തെക്കേക്കര 5
44. പെരിങ്ങര 15
45. പ്രമാടം 2
46. പുറമറ്റം 15
47. റാന്നി 5
48. റാന്നി-പഴവങ്ങാടി 5
49. റാന്നി-പെരുനാട് 1
50. സീതത്തോട് 9
51. തണ്ണിത്തോട് 3
52. തോട്ടപ്പുഴശേരി 1
53. തുമ്പമണ്‍ 2
54. വടശേരിക്കര 5
55. വളളിക്കോട് 3
56. വെച്ചൂച്ചിറ 4

ജില്ലയില്‍ ഇതുവരെ ആകെ 127702 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 120193 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ജില്ലയില്‍ ഇന്ന് 455 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 121951 ആണ്.

പത്തനംതിട്ട ജില്ലക്കാരായ 4980 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 4815 പേര്‍ ജില്ലയിലും 165 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ 10952 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1731 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3061 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 107 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 60 പേരും ഇതില്‍ ഉള്‍പ്പെടുന്നു.
ആകെ 15744 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
സര്‍ക്കാര്‍ ലാബുകളിലെ പരിശോധനാ വിവരങ്ങള്‍
ക്രമനമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെവരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ എന്ന ക്രമത്തില്‍:

1) ദൈനംദിന പരിശോധന (ആര്‍.ടി.പി.സി.ആര്‍ പരിശോധന) 328771, 106, 328877.
2) റാപ്പിഡ് ആന്റിജന്‍ പരിശോധന(പുതിയത്) 346153, 148, 346301.
3) റാപ്പിഡ് ആന്റിജന്‍ (വീണ്‍ണ്ടും നടത്തിയത്) 49892, 4, 49896.
4) റാപ്പിഡ്ആന്റിബോഡി പരിശോധന 485, 0, 485.
5) ട്രൂനാറ്റ് പരിശോധന 8764, 0, 8764.
6 സി.ബി.നാറ്റ് പരിശോധന 892, 1, 893.
സര്‍ക്കാര്‍ ലാബുകളില്‍ ആകെ ശേഖരിച്ച സാമ്പിളുകള്‍ 734957, 259, 735216.
സ്വകാര്യ ആശുപത്രികളില്‍ ആകെ ശേഖരിച്ച സാമ്പിളുകള്‍ 533288, 834, 534122.
ആകെ സാമ്പിളുകള്‍ (സര്‍ക്കാര്‍ + സ്വകാര്യം) 1268245, 1093, 1269338.
ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 1093 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 1434 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.38 ശതമാനമാണ്. ജില്ലയുടെ ഇതുവരെയുളള ആകെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 10.06 ശതമാനവും ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 8.2 ശതമാനവുമാണ്.
ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍റൂമില്‍ 123 കോളുകളും ജില്ലാ ദുരന്ത നിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍റൂമില്‍ 194 കോളുകളും ലഭിച്ചു.

ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 749 കോളുകള്‍ നടത്തുകയും ഒരാള്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30ന് കൂടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ മുഖ്യപ്രതി ഡോ. റാമിൻ്റെ അറസ്റ്റില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി...

0
തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ...

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ നോക്കണ്ടെന്ന് എം വിജിൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ...

മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ്

0
തിരുവനന്തപുരം: കേരളത്തില്‍ മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ് ഉണ്ടായതായി...