പത്തനംതിട്ടയില്‍ ഇന്ന് 488 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുള്ളറ്റിന്‍ – സെപ്തംബര്‍ 27

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 488 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ ഒരാള്‍ മറ്റു സംസ്ഥാനത്തുനിന്നും വന്നതും 487 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത രണ്ടു പേരുണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുള്ള കണക്ക്.

1 അടൂര്‍ 6
2 പന്തളം 5
3 പത്തനംതിട്ട 21
4 തിരുവല്ല 28
5 ആനിക്കാട് 0
6 ആറന്‍മുള 29
7 അരുവാപ്പുലം 4
8 അയിരൂര്‍ 5
9 ചെന്നീര്‍ക്കര 4
10 ചെറുകോല്‍ 1
11 ചിറ്റാര്‍ 2
12 ഏറത്ത് 1
13 ഇലന്തൂര്‍ 6
14 ഏനാദിമംഗലം 24
15 ഇരവിപേരൂര്‍ 2
16 ഏഴംകുളം 1
17 എഴുമറ്റൂര്‍ 20
18 കടമ്പനാട് 2
19 കടപ്ര 19
20 കലഞ്ഞൂര്‍ 8
21 കല്ലൂപ്പാറ 2
22 കവിയൂര്‍ 30
23 കൊടുമണ്‍ 11
24 കോയിപ്രം 2
25 കോന്നി 12
26 കൊറ്റനാട് 5
27 കോട്ടാങ്ങല്‍ 5
28 കോഴഞ്ചേരി 3
29 കുളനട 2
30 കുന്നന്താനം 3
31 കുറ്റൂര്‍ 2
32 മലയാലപ്പുഴ 7
33 മല്ലപ്പള്ളി 5
34 മല്ലപ്പുഴശേരി 3
35 മെഴുവേലി 0
36 മൈലപ്ര 2

37 നാറാണംമൂഴി 7
38 നാരങ്ങാനം 1
39 നെടുമ്പ്രം 5
40 നിരണം 4
41 ഓമല്ലൂര്‍ 6
42 പള്ളിക്കല്‍ 37
43 പന്തളം തെക്കേക്കര 3
44 പെരിങ്ങര 7
45 പ്രമാടം 12
46 പുറമറ്റം 1
47 റാന്നി 4
48 റാന്നി- പഴവങ്ങാടി 13
49 റാന്നി- അങ്ങാടി 5
50 റാന്നി-പെരുനാട് 10
51 സീതത്തോട് 1
52 തണ്ണിത്തോട് 10
53 തോട്ടപ്പുഴശേരി 0
54 തുമ്പമണ്‍ 3
55 വടശേരിക്കര 14
56 വള്ളിക്കോട് 5
57 വെച്ചൂച്ചിറ 58

ജില്ലയില്‍ ഇതുവരെ 176651 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 169065 പേര്‍ സമ്പര്‍ക്കം മൂലം കോവിഡ് സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്- 19 ബാധിതനായ ഒരാളുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
1. ചെറുകോല്‍ സ്വദേശി (65) 26.09.2021 ന് സ്വവസതിയില്‍ വെച്ച് മരണമടഞ്ഞു

ജില്ലയില്‍ ഇന്ന് 1165 പേര്‍ രോഗ മുക്തരായി. ആകെ രോഗ മുക്തരായവരുടെ എണ്ണം 167101 ആണ്. പത്തനംതിട്ട ജില്ലക്കാരായ 8450 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 8181 പേര്‍ ജില്ലയിലും 279 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ ആകെ 15472 പേര്‍ നിരീക്ഷണത്തില്‍ ഉണ്ട്.

ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് 3582 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 1024 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ കോവിഡ്-19 മൂലമുള്ള മരണനിരക്ക് 0.43 ശതമാനമാണ്. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30 ന് കൂടി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...