പത്തനംതിട്ടയില്‍ ഇന്ന് 500 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – ഒക്ടോബര്‍ 22

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 500 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 500 പേരും സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത നാലു പേരുണ്ട്.
ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്.

1. അടൂര്‍ 17
2. പന്തളം 24
3. പത്തനംതിട്ട 19
4. തിരുവല്ല 28
5. ആനിക്കാട് 8
6. ആറന്മുള 10
7. അരുവാപുലം 4
8. അയിരൂര്‍ 3
9. ചെന്നീര്‍ക്കര 6
10. ചെറുകോല്‍ 14
11. ചിറ്റാര്‍ 2

12. ഏറത്ത് 12
13. ഇലന്തൂര്‍ 1
14. ഏനാദിമംഗലം 8
15. ഇരവിപേരൂര്‍ 14
16. ഏഴംകുളം 0
17. എഴുമറ്റൂര്‍ 2
18. കടമ്പനാട് 3
19. കടപ്ര 3
20. കലഞ്ഞൂര്‍ 19
21. കല്ലൂപ്പാറ 7
22. കവിയൂര്‍ 7
23. കൊടുമണ്‍ 25
24. കോയിപ്രം 16
25. കോന്നി 12

26. കൊറ്റനാട് 16
27. കോട്ടാങ്ങല്‍ 18
28. കോഴഞ്ചേരി 2
29. കുളനട 5
30. കുന്നന്താനം 4
31. കുറ്റൂര്‍ 10
32. മലയാലപ്പുഴ 7
33. മല്ലപ്പളളി 15
34. മല്ലപ്പുഴശേരി 1
35. മെഴുവേലി 10
36. മൈലപ്ര 1
37. നാറാണംമൂഴി 5

38. നാരങ്ങാനം 1
39. നെടുമ്പ്രം 0
40. നിരണം 2
41. ഓമല്ലൂര്‍ 7
42. പള്ളിക്കല്‍ 9
43. പന്തളം-തെക്കേക്കര 7
44. പെരിങ്ങര 1
45. പ്രമാടം 33
46. പുറമറ്റം 1
47. റാന്നി 12
48. റാന്നി-പഴവങ്ങാടി 10
49. റാന്നി-അങ്ങാടി 8

50. റാന്നി-പെരുനാട് 7
51. സീതത്തോട് 4
52. തണ്ണിത്തോട് 6
53. തോട്ടപ്പുഴശേരി 5
54. തുമ്പമണ്‍ 1
55. വടശേരിക്കര 12
56. വളളിക്കോട് 2
57. വെച്ചൂച്ചിറ 14

ജില്ലയില്‍ ഇതുവരെ ആകെ 189224 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 181668 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ അഞ്ചു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
1) പന്തളം സ്വദേശി (74) 19.10.2021ന് പന്തളത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
2) കുന്നന്താനം സ്വദേശി (42) 19.10.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
3) പ്രമാടം സ്വദേശി (51) 21.10.2021ന് കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
4) പളളിക്കല്‍ സ്വദേശി (45) 21.10.2021ന് അടൂര്‍ ജനറല്‍ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
5) റാന്നി സ്വദേശി (91) 21.10.2021ന് കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.

ജില്ലയില്‍ ഇന്ന് 420 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 183552 ആണ്. പത്തനംതിട്ട ജില്ലക്കാരായ 4442 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 4297 പേര്‍ ജില്ലയിലും 145 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ ആകെ 8918 പേര്‍ നിരീക്ഷണത്തിലാണ്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 3396 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 2335 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30ന് കൂടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...