പത്തനംതിട്ട ജില്ലയില്‍ ഇന്ന് 533 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – ഒക്ടോബര്‍ 21

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 533 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 533 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത മൂന്നു പേരുണ്ട്.
ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്.

1. അടൂര്‍ 7
2. പന്തളം 6
3. പത്തനംതിട്ട 18
4. തിരുവല്ല 25
5. ആനിക്കാട് 7
6. ആറന്മുള 20
7. അരുവാപുലം 14
8. അയിരൂര്‍ 10
9. ചെന്നീര്‍ക്കര 20
10. ചെറുകോല്‍ 2
11. ചിറ്റാര്‍ 8
12. ഏറത്ത് 9
13. ഇലന്തൂര്‍ 3

14. ഏനാദിമംഗലം 1
15. ഇരവിപേരൂര്‍ 16
16. ഏഴംകുളം 18
17. എഴുമറ്റൂര്‍ 16
18. കടമ്പനാട് 7
19. കടപ്ര 4
20. കലഞ്ഞൂര്‍ 10
21. കല്ലൂപ്പാറ 11
22. കവിയൂര്‍ 2
23. കൊടുമണ്‍ 5
24. കോയിപ്രം 29
25. കോന്നി 28
26. കൊറ്റനാട് 4

27. കോട്ടാങ്ങല്‍ 11
28. കോഴഞ്ചേരി 6
29. കുളനട 11
30. കുന്നന്താനം 14
31. കുറ്റൂര്‍ 4
32. മലയാലപ്പുഴ 21
33. മല്ലപ്പളളി 17
34. മല്ലപ്പുഴശേരി 3
35. മെഴുവേലി 5
36. മൈലപ്ര 1
37. നാറാണംമൂഴി 24
38. നാരങ്ങാനം 10

39. നെടുമ്പ്രം 1
40. നിരണം 3
41. ഓമല്ലൂര്‍ 1
42. പള്ളിക്കല്‍ 9
43. പന്തളം-തെക്കേക്കര 5
44. പെരിങ്ങര 6
45. പ്രമാടം 15
46. പുറമറ്റം 2
47. റാന്നി 7

48. റാന്നി-പഴവങ്ങാടി 4
49. റാന്നി-അങ്ങാടി 2
50. റാന്നി-പെരുനാട് 1
51. സീതത്തോട് 4
52. തണ്ണിത്തോട് 4
53. തോട്ടപ്പുഴശേരി 10
54. തുമ്പമണ്‍ 0
55. വടശേരിക്കര 4
56. വളളിക്കോട് 9
57. വെച്ചൂച്ചിറ 19

ജില്ലയില്‍ ഇതുവരെ ആകെ 188724 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 181168 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ അഞ്ചു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
1) തിരുവല്ല സ്വദേശി (83) 14.10.2021ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
2) ചിറ്റാര്‍ സ്വദേശി (67) 19.10.2021ന് സ്വവസതിയില്‍ വെച്ച് മരണമടഞ്ഞു.
3) അയിരൂര്‍ സ്വദേശി (95) 15.10.2021ന് സ്വവസതിയില്‍ വെച്ച് മരണമടഞ്ഞു.
4) ഇലന്തൂര്‍ സ്വദേശി (54) 15.10.2021ന് അടൂര്‍ ജനറല്‍ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
5) ആറന്മുള സ്വദേശി (83) 19.10.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.

ജില്ലയില്‍ ഇന്ന് 178 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 183132 ആണ്. പത്തനംതിട്ട ജില്ലക്കാരായ 4367 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 4172 പേര്‍ ജില്ലയിലും 195 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ ആകെ 10086 പേര്‍ നിരീക്ഷണത്തിലാണ്.

ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 3937 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 2298 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30ന് കൂടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെച്ചൂച്ചിറ കുളമാംകുഴിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു : തിരിഞ്ഞുനോക്കാതെ അധികൃതർ

0
​വെച്ചൂച്ചിറ : വെച്ചൂച്ചിറ കുളമാംകുഴിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം വൻതോതിൽ പാഴായിപ്പോയിട്ടും...

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...