പത്തനംതിട്ടയില്‍ ഇന്ന് 534 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – നവംബര്‍ 03

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 534 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശത്തു നിന്നും വന്നതും രണ്ടു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 531 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത നാലു പേരുണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്.

1. അടൂര്‍ 8
2. പന്തളം 10
3. പത്തനംതിട്ട 25
4. തിരുവല്ല 18
5. ആനിക്കാട് 4
6. ആറന്മുള 22
7. അരുവാപുലം 13
8. അയിരൂര്‍ 9
9. ചെന്നീര്‍ക്കര 7
10. ചെറുകോല്‍ 8
11. ചിറ്റാര്‍ 13

12. ഏറത്ത് 4
13. ഇലന്തൂര്‍ 3
14. ഏനാദിമംഗലം 6
15. ഇരവിപേരൂര്‍ 27
16. ഏഴംകുളം 3
17. എഴുമറ്റൂര്‍ 10
18. കടമ്പനാട് 2
19. കടപ്ര 2
20. കലഞ്ഞൂര്‍ 19
21. കല്ലൂപ്പാറ 4
22. കവിയൂര്‍ 5
23. കൊടുമണ്‍ 8

24. കോയിപ്രം 27
25. കോന്നി 47
26. കൊറ്റനാട് 17
27. കോട്ടാങ്ങല്‍ 6
28. കോഴഞ്ചേരി 6
29. കുളനട 8
30. കുന്നന്താനം 7
31. കുറ്റൂര്‍ 4
32. മലയാലപ്പുഴ 17
33. മല്ലപ്പളളി 13
34. മല്ലപ്പുഴശേരി 4

35. മെഴുവേലി 1
36. മൈലപ്ര 2
37. നാറാണംമൂഴി 7
38. നാരങ്ങാനം 9
39. നെടുമ്പ്രം 0
40. നിരണം 2
41. ഓമല്ലൂര്‍ 6
42. പള്ളിക്കല്‍ 16
43. പന്തളം-തെക്കേക്കര 10
44. പെരിങ്ങര 5
45. പ്രമാടം 22
46. പുറമറ്റം 9
47. റാന്നി 11
48. റാന്നി-പഴവങ്ങാടി 5

49. റാന്നി-അങ്ങാടി 3
50. റാന്നി-പെരുനാട് 5
51. സീതത്തോട് 3
52. തണ്ണിത്തോട് 11
53. തോട്ടപ്പുഴശേരി 4
54. തുമ്പമണ്‍ 1
55. വടശേരിക്കര 6
56. വളളിക്കോട് 3
57. വെച്ചൂച്ചിറ 7

ജില്ലയില്‍ ഇതുവരെ ആകെ 194152 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 186594 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ മൂന്നു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
1) അയിരൂര്‍ സ്വദേശി (80) 31.10.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
2) റാന്നി സ്വദേശി (58) 31.10.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
3) ഇരവിപേരൂര്‍ സ്വദേശി (100) 02.11.2021ന് സ്വവസതിയില്‍ വെച്ച് മരണമടഞ്ഞു.

ജില്ലയില്‍ ഇന്ന് 343 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 188556 ആണ്. പത്തനംതിട്ട ജില്ലക്കാരായ 4315 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 4145 പേര്‍ ജില്ലയിലും 170 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ ആകെ 12507 പേര്‍ നിരീക്ഷണത്തിലാണ്.

ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 3667 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.
1620 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30ന് കൂടി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇന്ദിര കട്ട് അവസാനിപ്പിച്ചില്ലെങ്കിൽ കടുത്ത പ്രതിഷേധം ; കെ.എൻ. ബാലഗോപാൽ

0
തിരുവനന്തപുരം: പവര്‍കട്ടില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ എന്‍...

പി.കെ. കുഞ്ഞാലിക്കുട്ടിയെ അപമാനിച്ചെന്ന് ആരോപണം; യൂട്യൂബ് ചാനലിനെതിരെ പരാതിയുമായി യൂത്ത് ലീഗ്

0
മലപ്പുറം: മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടി...

ട്രാഫിക് ഡിവൈഡർ തൂണുകൾ തകർന്നു ; പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയിൽ അപകടഭീഷണി

0
റാന്നി : പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിലെ അതീവ അപകട മേഖലയായ സ്ഥലങ്ങളില്‍...

റാന്നി വൺവേ പാലം നിർമ്മാണം പുനരാരംഭിച്ചു ; പഴകുളം മധു എം.എൽ.എയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ...

0
റാന്നി: കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് ആരംഭിച്ച് പകുതിവഴിയിൽ നിർമ്മാണം നിലച്ചുപോയ റാന്നി...