പത്തനംതിട്ടയില്‍ ഇന്ന് 540 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കോവിഡ് ബുളളറ്റിന്‍ – സെപ്തംബര്‍ 28

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 540 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 1212 പേര്‍ രോഗമുക്തരായി ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശത്തു നിന്നും വന്നതും 539 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത മൂന്നു പേരുണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്.

1. അടൂര്‍ 25
2. പന്തളം 50
3. പത്തനംതിട്ട 22
4. തിരുവല്ല 45
5. ആനിക്കാട് 10
6. ആറന്മുള 20
7. അരുവാപുലം 1
8. അയിരൂര്‍ 5
9. ചെന്നീര്‍ക്കര 4
10. ചെറുകോല്‍ 2
11. ചിറ്റാര്‍ 1
12. ഏറത്ത് 14
13. ഇലന്തൂര്‍ 2
14. ഏനാദിമംഗലം 4
15. ഇരവിപേരൂര്‍ 3
16. ഏഴംകുളം 12
17. എഴുമറ്റൂര്‍ 10
18. കടമ്പനാട് 12
19. കടപ്ര 3
20. കലഞ്ഞൂര്‍ 12
21. കല്ലൂപ്പാറ 14
22. കവിയൂര്‍ 6
23. കൊടുമണ്‍ 18
24. കോയിപ്രം 9
25. കോന്നി 15
26. കൊറ്റനാട് 4
27. കോട്ടാങ്ങല്‍ 11
28. കോഴഞ്ചേരി 9
29. കുളനട 15
30. കുന്നന്താനം 14

31. കുറ്റൂര്‍ 5
32. മലയാലപ്പുഴ 5
33. മല്ലപ്പളളി 11
34. മല്ലപ്പുഴശ്ശേരി 1
35. മെഴുവേലി 5
36. മൈലപ്ര 3
37. നാറാണംമൂഴി 5
38. നാരങ്ങാനം 2
39. നെടുമ്പ്രം 2
40. നിരണം 2
41. ഓമല്ലൂര്‍ 3
42. പള്ളിക്കല്‍ 20
43. പന്തളം-തെക്കേക്കര 21
44. പെരിങ്ങര 6
45. പ്രമാടം 17
46. പുറമറ്റം 6
47. റാന്നി 9
48. റാന്നി-പഴവങ്ങാടി 5
49. റാന്നി-അങ്ങാടി 0
50. റാന്നി-പെരുനാട് 4
51. സീതത്തോട് 0
52. തണ്ണിത്തോട് 0
53. തോട്ടപ്പുഴശ്ശേരി 6
54. തുമ്പമണ്‍ 7
55. വടശ്ശേരിക്കര 8
56. വളളിക്കോട് 4
57. വെച്ചൂച്ചിറ 11

ജില്ലയില്‍ ഇതുവരെ ആകെ 177185 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 169604 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ എട്ട് പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
1) ഇരവിപേരൂര്‍ സ്വദേശി (72) 25.09.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ മരണമടഞ്ഞു.
2) കോഴഞ്ചേരി സ്വദേശി (76) 24.09.2021ന് പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ മരണമടഞ്ഞു.
3) കൊടുമണ്‍ സ്വദേശി (62) 25.09.2021ന് കോട്ടയം മെഡിക്കല്‍ ആശുപത്രിയില്‍ മരണമടഞ്ഞു.
4) പളളിക്കല്‍ സ്വദേശി (76) 22.09.2021ന് സ്വവസതിയില്‍ മരണമടഞ്ഞു.
5) അടൂര്‍ സ്വദേശി (63) 21.09.2021ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ മരണമടഞ്ഞു.
6) റാന്നി-പഴവങ്ങാടി സ്വദേശി (69) 21.09.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ മരണമടഞ്ഞു.
7) ഇരവിപേരൂര്‍ സ്വദേശി (71) 20.09.2021ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ മരണമടഞ്ഞു.
8) ഏറത്ത് സ്വദേശി (64) 27.09.2021ന് അടൂരിലെ സ്വകാര്യ ആശുപത്രിയില്‍ മരണമടഞ്ഞു.

ജില്ലയില്‍ ഇന്ന് 1212 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 168313 ആണ്. പത്തനംതിട്ട ജില്ലക്കാരായ 7764 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 7483 പേര്‍ ജില്ലയിലും 281 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ ആകെ 14720 പേര്‍ നിരീക്ഷണത്തിലാണ്.

ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 5728 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 2580 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.43 ശതമാനമാണ്. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30ന് കൂടി.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...