Friday, July 4, 2025 11:58 am

പത്തനംതിട്ടയില്‍ ഇന്ന് 544 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – ഒക്ടോബര്‍ 23

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 544 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 544 പേരും സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത രണ്ടു പേരുണ്ട്.
ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്.

1. അടൂര്‍ 10
2. പന്തളം 22
3. പത്തനംതിട്ട 24
4. തിരുവല്ല 31
5. ആനിക്കാട് 9
6. ആറന്മുള 16
7. അരുവാപുലം 17
8. അയിരൂര്‍ 8
9. ചെന്നീര്‍ക്കര 4
10. ചെറുകോല്‍ 1
11. ചിറ്റാര്‍ 7
12. ഏറത്ത് 5
13. ഇലന്തൂര്‍ 6

14. ഏനാദിമംഗലം 7
15. ഇരവിപേരൂര്‍ 18
16. ഏഴംകുളം 9
17. എഴുമറ്റൂര്‍ 4
18. കടമ്പനാട് 2
19. കടപ്ര 5
20. കലഞ്ഞൂര്‍ 10
21. കല്ലൂപ്പാറ 6
22. കവിയൂര്‍ 3
23. കൊടുമണ്‍ 16
24. കോയിപ്രം 13
25. കോന്നി 32

26. കൊറ്റനാട് 4
27. കോട്ടാങ്ങല്‍ 20
28. കോഴഞ്ചേരി 10
29. കുളനട 1
30. കുന്നന്താനം 24
31. കുറ്റൂര്‍ 10
32. മലയാലപ്പുഴ 16
33. മല്ലപ്പളളി 12
34. മല്ലപ്പുഴശേരി 6
35. മെഴുവേലി 1
36. മൈലപ്ര 4

37. നാറാണംമൂഴി 12
38. നാരങ്ങാനം 4
39. നെടുമ്പ്രം 4
40. നിരണം 4
41. ഓമല്ലൂര്‍ 2
42. പള്ളിക്കല്‍ 5
43. പന്തളം-തെക്കേക്കര 10
44. പെരിങ്ങര 2
45. പ്രമാടം 15
46. പുറമറ്റം 10
47. റാന്നി 2
48. റാന്നി-പഴവങ്ങാടി 5

49. റാന്നി-അങ്ങാടി 1
50. റാന്നി-പെരുനാട് 3
51. സീതത്തോട് 9
52. തണ്ണിത്തോട് 7
53. തോട്ടപ്പുഴശേരി 6
54. തുമ്പമണ്‍ 1
55. വടശേരിക്കര 19
56. വളളിക്കോട് 4
57. വെച്ചൂച്ചിറ 26

ജില്ലയില്‍ ഇതുവരെ ആകെ 189769 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 182212 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ ഏഴു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
1) പത്തനംതിട്ട സ്വദേശി (61) 22.10.2021ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
2) കൊറ്റനാട് സ്വദേശി (91) 22.10.2021ന് സ്വവസതിയില്‍ വെച്ച് മരണമടഞ്ഞു.
3) വടശേരിക്കര സ്വദേശി (38) 14.10.2021ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
4) കുളനട സ്വദേശി (70) 14.10.2021ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
5) റാന്നി-പഴവങ്ങാടി സ്വദേശി (62) 21.10.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
6) തിരുവല്ല സ്വദേശി (74) 21.10.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
7) കടമ്പനാട് സ്വദേശി (50) 22.10.2021ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.

ജില്ലയില്‍ ഇന്ന് 527 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 184079 ആണ്. പത്തനംതിട്ട ജില്ലക്കാരായ 4453 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 4304 പേര്‍ ജില്ലയിലും 149 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ ആകെ 9675 പേര്‍ നിരീക്ഷണത്തിലാണ്.

ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 4151 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.
2431 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30ന് കൂടി.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കുണ്ടും കുഴിയും നിറഞ്ഞ് തെങ്ങമം ആനയടി റോഡ്‌

0
തെങ്ങമം : തെങ്ങമം വഴി ആനയടിക്ക് പോകുന്ന റോഡ് പൊട്ടിപ്പൊളിഞ്ഞ്...

ബിന്ദുവിന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് ചാണ്ടി ഉമ്മൻ എംഎൽഎ

0
കോട്ടയം : കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നു വീണ് മരിച്ച...

കോന്നിയില്‍ ആൾതാമസമില്ലാത്ത വീട്ടിൽ ഓടിളക്കി കയറി മോഷണം ; പ്രതിയെ നാട്ടുകാര്‍...

0
കോന്നി : ആൾതാമസമില്ലാത്ത വീട്ടിൽ ഓടിളക്കി കയറി വയറിങ് സാധനങ്ങൾ...

വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചകേസിൽ തൊടുപുഴ സ്വദേശി അറസ്റ്റിൽ

0
തിരുവല്ല: അവിവാഹിതയായ നാല്പതുകാരിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചകേസിൽ തൊടുപുഴ ഉടുമ്പന്നൂർ മലയിഞ്ചി...