പത്തനംതിട്ടയില്‍ ഇന്ന് 561 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – സെപ്തംബര്‍ 20

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 561 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടു പേര്‍ വിദേശത്തു നിന്നും വന്നവരും 559 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത മൂന്നു പേരുണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്.

1. അടൂര്‍ 9
2. പന്തളം 22
3. പത്തനംതിട്ട 16
4. തിരുവല്ല 58
5. ആനിക്കാട് 8
6. ആറന്മുള 30
7. അയിരൂര്‍ 17
8. ചെന്നീര്‍ക്കര 16
9. ചെറുകോല്‍ 3
10. ചിറ്റാര്‍ 2
11. ഏറത്ത് 8
12. ഇലന്തൂര്‍ 5
13. ഏനാദിമംഗലം 2
14. ഇരവിപേരൂര്‍ 7
15. ഏഴംകുളം 8
16. എഴുമറ്റൂര്‍ 29
17. കടമ്പനാട് 11
18. കടപ്ര 6
19. കലഞ്ഞൂര്‍ 4
20. കല്ലൂപ്പാറ 7
21. കവിയൂര്‍ 11
22. കൊടുമണ്‍ 3
23. കോയിപ്രം 7
24. കോന്നി 8
25. കൊറ്റനാട് 6
26. കോട്ടാങ്ങല്‍ 3
27. കോഴഞ്ചേരി 6
28. കുളനട 6
29. കുന്നന്താനം 9
30. കുറ്റൂര്‍ 2
31. മലയാലപ്പുഴ 3
32. മല്ലപ്പളളി 10
33. മല്ലപ്പുഴശേരി 5
34. മെഴുവേലി 26
35. മൈലപ്ര 2
36. നാറാണംമൂഴി 10
37. നാരങ്ങാനം 4
38. നെടുമ്പ്രം 4
39. നിരണം 22
40. ഓമല്ലൂര്‍ 2
41. പള്ളിക്കല്‍ 23
42. പന്തളം-തെക്കേക്കര 3
43. പെരിങ്ങര 3
44. പ്രമാടം 3
45. പുറമറ്റം 3
46. റാന്നി 3
47. റാന്നി-പഴവങ്ങാടി 13
48. റാന്നി-അങ്ങാടി 1
49. റാന്നി-പെരുനാട് 9
50. സീതത്തോട് 7
51. തണ്ണിത്തോട് 1
52. തുമ്പമണ്‍ 5
53. വടശ്ശേരിക്കര 4
54. വളളിക്കോട് 3
55. വെച്ചൂച്ചിറ 63

ജില്ലയില്‍ ഇതുവരെ ആകെ 171337 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 163754 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ ആറു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
1) തോട്ടപ്പുഴശേരി സ്വദേശി (58) 19.09.2021ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
2) ആറന്മുള സ്വദേശി (60) 19.09.2021ന് പന്തളത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
3) അയിരൂര്‍ സ്വദേശി (93) 19.09.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
4) പത്തനംതിട്ട സ്വദേശി (39) 12.09.2021ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
5) കല്ലൂപ്പാറ സ്വദേശി (72) 18.09.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
6) തിരുവല്ല സ്വദേശി (52) 15.09.2021ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.

ജില്ലയില്‍ ഇന്ന് 1210 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 162084 ആണ്. പത്തനംതിട്ട ജില്ലക്കാരായ 8197 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 7933 പേര്‍ ജില്ലയിലും 264 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ ആകെ 12989 പേര്‍ നിരീക്ഷണത്തിലാണ്.

ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 6163 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 3538 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.42 ശതമാനമാണ്. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30ന് കൂടി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...