പത്തനംതിട്ടയില്‍ ഇന്ന് 584 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍സെല്‍ ബുളളറ്റിന്‍ – ആഗസ്റ്റ്‌ 14

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 584 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശത്തു നിന്നും വന്നതും 583 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത മൂന്നു പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്
1. അടൂര്‍ 11
2. പന്തളം 22
3. പത്തനംതിട്ട 15
4. തിരുവല്ല 28
5. ആനിക്കാട് 7
6. ആറന്മുള 31
7. അരുവാപുലം 2
8. അയിരൂര്‍ 15
9. ചെന്നീര്‍ക്കര 55
10. ചെറുകോല്‍ 6
11. ചിറ്റാര്‍ 21
12. ഏറത്ത് 3
13. ഇലന്തൂര്‍ 2
14. ഏനാദിമംഗലം 3
15. ഇരവിപേരൂര്‍ 6
16. ഏഴംകുളം 17
17. എഴുമറ്റൂര്‍ 5
18. കടമ്പനാട് 16
19. കടപ്ര 2
20. കലഞ്ഞൂര്‍ 7
21. കല്ലൂപ്പാറ 26
22. കവിയൂര്‍ 12
23. കൊടുമണ്‍ 10
24. കോയിപ്രം 6
25. കോന്നി 7
26. കൊറ്റനാട് 10
27. കോട്ടാങ്ങല്‍ 6
28. കോഴഞ്ചേരി 5
29. കുളനട 7
30. കുന്നന്താനം 16
31. മലയാലപ്പുഴ 7
32. മല്ലപ്പളളി 20
33. മല്ലപ്പുഴശേരി 2
34. മെഴുവേലി 1
35. മൈലപ്ര 6
36. നാറാണംമൂഴി 8
37. നാരങ്ങാനം 15
38. നെടുമ്പ്രം 5
39. ഓമല്ലൂര്‍ 19
40. പള്ളിക്കല്‍ 19
41. പന്തളം-തെക്കേക്കര 4
42. പെരിങ്ങര 13
43. പ്രമാടം 9
44. പുറമറ്റം 1
45. റാന്നി 11
46. റാന്നി-പഴവങ്ങാടി 8
47. റാന്നി-അങ്ങാടി 7
48. റാന്നി-പെരുനാട് 5
49. സീതത്തോട് 3
50. തണ്ണിത്തോട് 7
51. തോട്ടപ്പുഴശേരി 10
52. തുമ്പമണ്‍ 3
53. വടശേരിക്കര 8
54. വളളിക്കോട് 3
55. വെച്ചൂച്ചിറ 11

ജില്ലയില്‍ ഇതുവരെ ആകെ 138526 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 130987 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ ഒരാളുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
1) 06.08.2021ന് രോഗബാധ സ്ഥിരീകരിച്ച കോന്നി സ്വദേശി(84) ഓഗസ്റ്റ് 12ന് കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.

ജില്ലയില്‍ ഇന്ന് 627 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 131052 ആണ്. പത്തനംതിട്ട ജില്ലക്കാരായ 6629 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 6357 പേര്‍ ജില്ലയിലും 272 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ ആകെ 14769 പേര്‍ നിരീക്ഷണത്തിലാണ്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 5643 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 2128 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.40 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 11.4 ശതമാനവുമാണ്. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30ന് കൂടി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പാഠഭാഗങ്ങൾ വേഗത്തിൽ എഴുതിയില്ല ; ഒന്നാം ക്ലാസുകാരിയെ അധ്യാപിക അടിച്ചു പരിക്കേൽപിച്ചു

0
തിരുവനന്തപുരം : തിരുവനന്തപുരം കവലയൂർ ഗവ. എച്ച്എസ്എസിലെ ഒന്നാം ക്ലാസുകാരിയെ അധ്യാപിക...

ബത്തേരിയിലെ വിദ്യാർഥിയുടെ മരണം ; സൈക്കിൾ മരത്തിൽ ഇടിച്ചതിനെ തുടർന്നെന്ന് പോലീസ്

0
വയനാട്: വയനാട് സുൽത്താൻ ബത്തേരിയിലെ വിദ്യാർഥിയുടെ മരണം അപകടത്തെത്തുടർന്നെന്ന് പോലീസിന്റെ സ്ഥിരീകരണം....

മാറിടത്തിൽ സ്പർശിക്കുന്നത് ബലാത്സംഗമല്ലെന്ന ഉത്തരവ് ; കർശന നടപടിയുമായി സുപ്രീംകോടതി

0
ന്യൂഡൽഹി : ലൈംഗികാതിക്രമ കേസുകളിൽ ജഡ്ജിമാർ പുലർത്തേണ്ട സമീപനത്തെക്കുറിച്ച് നാഷണൽ ജുഡീഷ്യൽ...

നടപടി എടുക്കുമ്പോൾ അറിഞ്ഞാൽ മതി ; എഡിജിപി അജിത് കുമാറിനെതിരായ നടപടി വൈകുന്നതിൽ സതീശൻ

0
തിരുവനന്തപുരം : ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അന്നത്തെ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ മർദ്ദിച്ച...