പത്തനംതിട്ടയില്‍ ഇന്ന് 601 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – ജനുവരി 12

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : പത്തനംതിട്ട ജില്ലയില്‍ ഇന്ന് 601 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് 164 പേര്‍ രോഗമുക്തരായി. ഇതുവരെ ആകെ 209231 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ രോഗമുക്തരായവരുടെ എണ്ണം 205748 ആണ്. പത്തനംതിട്ട ജില്ലക്കാരായ 2008 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 1923 പേര്‍ ജില്ലയിലും 85 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ആകെ 2566 പേര്‍ നിരീക്ഷണത്തിലാണ്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 4271 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ജില്ലയുടെ ഈ ആഴ്ചയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.1 ശതമാനം ആണ്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്.

1.അടൂര്‍ 19
2.പന്തളം 23
3.പത്തനംതിട്ട 82
4.തിരുവല്ല 48
5.ആനിക്കാട് 3
6.ആറന്മുള 10
7.അരുവാപുലം 9
8.അയിരൂര്‍ 14
9.ചെന്നീര്‍ക്കര 7
10.ചെറുകോല്‍ 7
11.ചിറ്റാര്‍ 3
12.ഏറത്ത് 6
13.ഇലന്തൂര്‍ 8

14.ഏനാദിമംഗലം 6
15.ഇരവിപേരൂര്‍ 25
16.ഏഴംകുളം 11
17.എഴുമറ്റൂര്‍ 4
18.കടമ്പനാട് 4
19.കടപ്ര 12
20.കലഞ്ഞൂര്‍ 7
21.കല്ലൂപ്പാറ 13
22.കവിയൂര്‍ 4
23.കൊടുമണ്‍ 8
24.കോയിപ്രം 11
25.കോന്നി 14
26.കൊറ്റനാട് 7

27.കോട്ടാങ്ങല്‍ 8
28.കോഴഞ്ചേരി 18
29.കുളനട 10
30.കുന്നന്താനം 12
31.കുറ്റൂര്‍ 1
32.മലയാലപ്പുഴ 6
33.മല്ലപ്പളളി 16
34.മല്ലപ്പുഴശ്ശേരി 5
35.മെഴുവേലി 4
36.മൈലപ്ര 3
37.നാറാണംമൂഴി 2
38.നാരങ്ങാനം 5
39.നെടുമ്പ്രം 2

40.നിരണം 3
41.ഓമല്ലൂര്‍ 5
42.പള്ളിക്കല്‍ 5
43.പന്തളം-തെക്കേക്കര 4
44.പെരിങ്ങര 6
45.പ്രമാടം 7
46.പുറമറ്റം 4
47.റാന്നി 17
48.റാന്നി-പഴവങ്ങാടി 12

49.റാന്നി-അങ്ങാടി 12
50.റാന്നി-പെരുനാട് 14
51.സീതത്തോട് 4
52.തണ്ണിത്തോട് 2
53.തോട്ടപ്പുഴശ്ശേരി 11
54.തുമ്പമണ്‍ 6
55.വടശ്ശേരിക്കര 12
56.വളളിക്കോട് 14
57.വെച്ചൂച്ചിറ 6

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...