പത്തനംതിട്ടയില്‍ ഇന്ന് 643 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – ഒക്ടോബര്‍ 07

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 643 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 641 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത മൂന്നു പേരുണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്.

1. അടൂര്‍ 13
2. പന്തളം 14
3. പത്തനംതിട്ട 31
4. തിരുവല്ല 37
5. ആനിക്കാട് 1
6. ആറന്മുള 17
7. അരുവാപുലം 10
8. അയിരൂര്‍ 5
9. ചെന്നീര്‍ക്കര 40
10. ചെറുകോല്‍ 6
11. ചിറ്റാര്‍ 3
12. ഏറത്ത് 8
13. ഇലന്തൂര്‍ 15
14. ഏനാദിമംഗലം 7
15. ഇരവിപേരൂര്‍ 5
16. ഏഴംകുളം 26
17. എഴുമറ്റൂര്‍ 16
18. കടമ്പനാട് 10
19. കടപ്ര 3

20. കലഞ്ഞൂര്‍ 17
21. കല്ലൂപ്പാറ 6
22. കവിയൂര്‍ 5
23. കൊടുമണ്‍ 24
24. കോയിപ്രം 6
25. കോന്നി 31
26. കൊറ്റനാട് 6
27. കോട്ടാങ്ങല്‍ 15
28. കോഴഞ്ചേരി 4
29. കുളനട 10
30. കുന്നന്താനം 7
31. കുറ്റൂര്‍ 12
32. മലയാലപ്പുഴ 4
33. മല്ലപ്പളളി 6
34. മല്ലപ്പുഴശേരി 1
35. മെഴുവേലി 19

36. മൈലപ്ര 2
37. നാറാണംമൂഴി 19
38. നാരങ്ങാനം 4
39. നെടുമ്പ്രം 4
40. നിരണം 4
41. ഓമല്ലൂര്‍ 3
42. പള്ളിക്കല്‍ 15
43. പന്തളം-തെക്കേക്കര 2
44. പെരിങ്ങര 9
45. പ്രമാടം 22
46. പുറമറ്റം 5
47. റാന്നി 7
48. റാന്നി-പഴവങ്ങാടി 5
49. റാന്നി-അങ്ങാടി 7
50. റാന്നി-പെരുനാട് 2

51. സീതത്തോട് 2
52. തണ്ണിത്തോട് 6
53. തോട്ടപ്പുഴശേരി 1
54. തുമ്പമണ്‍ 6
55. വടശേരിക്കര 15
56. വളളിക്കോട് 24
57. വെച്ചൂച്ചിറ 39

ജില്ലയില്‍ ഇതുവരെ ആകെ 182839 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 175286 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ അഞ്ചു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
1) പത്തനംതിട്ട സ്വദേശി (78) 05.10.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
2) കൊടുമണ്‍ സ്വദേശി (53) 04.10.2021ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
3) ആറന്മുള സ്വദേശി (80) 23.09.2021ന് സ്വവസതിയില്‍ വെച്ച് മരണമടഞ്ഞു.
4) ആനിക്കാട് സ്വദേശി (78) 04.10.2021ന് സ്വവസതിയില്‍ വെച്ച് മരണമടഞ്ഞു.
5) കോയിപ്രം സ്വദേശി (72) 06.10.2021ന് സ്വവസതിയില്‍ വെച്ച് മരണമടഞ്ഞു.

ജില്ലയില്‍ ഇന്ന് 498 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 175274 ആണ്. പത്തനംതിട്ട ജില്ലക്കാരായ 6405 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 6209 പേര്‍ ജില്ലയിലും 196 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ ആകെ 11695 പേര്‍ നിരീക്ഷണത്തിലാണ്.

ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 4257 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.
2048 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30ന് കൂടി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കടല തൊണ്ടയില്‍ കുരുങ്ങി ; മലപ്പുറത്ത് മൂന്ന് വയസുകാരന് ദാരുണാന്ത്യം

0
മലപ്പുറം : കൊണ്ടോട്ടിയില്‍ കടല തൊണ്ടയില്‍ കുടുങ്ങി മൂന്ന് വയസുകാരന് ദാരുണാന്ത്യം....

മുടങ്ങിയ യൂസർഫീ ചോദിച്ചു ; ഹരിതകർമ സേനാംഗങ്ങളെ മർദ്ദിച്ച് യുവാവ്

0
കൊച്ചി : ഹരിതകർമസേനയിൽ പ്രവർത്തിക്കുന്ന ദമ്പതിമാർക്ക് യുവാവിന്റെ മർദനമേറ്റു. കലൂർ ഫ്രീഡം...

രക്ഷാപ്രവർത്തനക്കേസ് അട്ടിമറി : തുടരന്വേഷണം നടത്താൻ എസ്ഐടി ; എംആർ അജിത് കുമാറിനെതിരായ റിപ്പോർട്ട്...

0
തിരുവനന്തപുരം: രക്ഷാപ്രവർത്തനക്കേസ് അട്ടിമറിയിൽ എഡിജിപി എംആർ അജിത് കുമാറിനെതിരായ റിപ്പോർട്ട് വൈകും....

ശ്രീധരന്റെ അതിവേ​ഗ പാതയിൽ മാറ്റങ്ങൾ നിർദേശിച്ച് വിദ​ഗ്ധ സമിതി

0
തിരുവനന്തപുരം: ശ്രീധരന്റെ അതിവേ​ഗ പാതയിൽ മാറ്റങ്ങൾ നിർദേശിച്ച് വിദ​ഗ്ധ സമിതി. നിലവിലെ...