പത്തനംതിട്ടയില്‍ ഇന്ന് 654 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു : കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – ഫെബ്രുവരി 15

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : പത്തനംതിട്ട ജില്ലയില്‍ ഇന്ന് 654 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 605 പേര്‍ രോഗമുക്തരായി.  ഇതുവരെ ആകെ 260545 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ രോഗമുക്തരായവരുടെ എണ്ണം 254206 ആണ്.
പത്തനംതിട്ട ജില്ലക്കാരായ 4083 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 3937 പേര്‍ ജില്ലയിലും 146 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 3129 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഇന്ന് ജില്ലയില്‍ കോവിഡ് ബാധിതരായ മൂന്നു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്:

1. അടൂര്‍ 13
2. പന്തളം 19
3. പത്തനംതിട്ട 37
4. തിരുവല്ല 61
5. ആനിക്കാട് 6
6. ആറന്മുള 14
7. അരുവാപുലം 5
8. അയിരൂര്‍ 14
9. ചെന്നീര്‍ക്കര 8
10. ചെറുകോല്‍ 12
11. ചിറ്റാര്‍ 7
12. ഏറത്ത് 6
13. ഇലന്തൂര്‍ 5

14. ഏനാദിമംഗലം 10
15. ഇരവിപേരൂര്‍ 12
16. ഏഴംകുളം 9
17. എഴുമറ്റൂര്‍ 17
18. കടമ്പനാട് 7
19. കടപ്ര 20
20. കലഞ്ഞൂര്‍ 8
21. കല്ലൂപ്പാറ 8
22. കവിയൂര്‍ 3
23. കൊടുമണ്‍ 5
24. കോയിപ്രം 17
25. കോന്നി 29
26. കൊറ്റനാട് 15
27. കോട്ടാങ്ങല്‍ 3
28. കോഴഞ്ചേരി 6

29. കുളനട 13
30. കുന്നന്താനം 12
31. കുറ്റൂര്‍ 3
32. മലയാലപ്പുഴ 10
33. മല്ലപ്പളളി 10
34. മല്ലപ്പുഴശേരി 12
35. മെഴുവേലി 6
36. മൈലപ്ര 8
37. നാറാണംമൂഴി 3
38. നാരങ്ങാനം 12
39. നെടുമ്പ്രം 3
40. ഓമല്ലൂര്‍ 8
41. പള്ളിക്കല്‍ 39
42. പന്തളം-തെക്കേക്കര 4
43. പെരിങ്ങര 9

44. പ്രമാടം 16
45. പുറമറ്റം 3
46. റാന്നി 9
47. റാന്നി-പഴവങ്ങാടി 9
48. റാന്നി-അങ്ങാടി 9
49. റാന്നി-പെരുനാട് 7
50. സീതത്തോട് 14
51. തണ്ണിത്തോട് 11
52. തോട്ടപ്പുഴശേരി 9
53. തുമ്പമണ്‍ 3
54. വടശേരിക്കര 6
55. വളളിക്കോട് 14
56. വെച്ചൂച്ചിറ 16

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കങ്കണ റണാവത്തിനെതിരെ കടുത്ത വിമർശനവുമായി സൗരവ് ദാസ്; ജനാധിപത്യ സംരക്ഷണത്തിൽ യുവതലമുറയുടെ പങ്ക് വലുത്

0
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട സമരത്തിനെതിരായ ബിജെപി എംപി...

വടകര ലഹരിക്കേസ്: ഓൺലൈൻ ഡെലിവറി ബോയ് അറസ്റ്റിൽ

0
കോഴിക്കോട്: വടകരയിലെ ലഹരിക്കേസില്‍ വീണ്ടും അറസ്റ്റ്. ഇരിട്ടി സ്വദേശിയായ ജിജില്‍ കുര്യാക്കോസ്...

മേക്കൊഴൂർ വഴി കെ.എസ്.ആർ.ടി.സി ബസ്സ് സർവീസ് ആരംഭിക്കണം : കോൺഗ്രസ്

0
പത്തനംതിട്ട: മേക്കൊഴുരിൽ രൂക്ഷമായി അനുഭപ്പെടുന്ന യാത്രാക്ലേശം പരിഹരിക്കുവാൻ പത്തനംതിട്ടയിൽ നിന്നും മൈലപ്ര,...

കെ.കരുണാകരൻ മെമ്മോറിയൽ മെഡിക്കൽ കോളേജ് ; അടുത്ത അധ്യയനവർഷം 100 എം.ബി.ബി.എസ് സീറ്റിൽ പ്രവേശനത്തിന്...

0
തിരുവനന്തപുരം : തലസ്ഥാനത്തെ രണ്ടാമത്തെ മെഡിക്കൽ കോളേജായ കെ.കരുണാകരൻ മെമ്മോറിയൽ ഗവ.മെഡിക്കൽ...