പത്തനംതിട്ടയില്‍ ഇന്ന് 719 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍സെല്‍ ബുളളറ്റിന്‍ – ആഗസ്റ്റ്‌ 13

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 719 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ചു പേര്‍ വിദേശത്തു നിന്നും വന്നവരും ഒരാള്‍ മറ്റ് സംസ്ഥാനത്ത് നിന്നും വന്നതും 713 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത ആറു പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്
1. അടൂര്‍ 13
2. പന്തളം 23
3. പത്തനംതിട്ട 25
4. തിരുവല്ല 20
5. ആനിക്കാട് 7
6. ആറന്മുള 13
7. അരുവാപുലം 33
8. അയിരൂര്‍ 8
9. ചെന്നീര്‍ക്കര 5
10. ചെറുകോല്‍ 3
11. ചിറ്റാര്‍ 8
12. ഏറത്ത് 11
13. ഇലന്തൂര്‍ 1
14. ഏനാദിമംഗലം 6
15. ഇരവിപേരൂര്‍ 20
16. ഏഴംകുളം 20
17. എഴുമറ്റൂര്‍ 11
18. കടമ്പനാട് 11
19. കടപ്ര 9
20. കലഞ്ഞൂര്‍ 17
21. കല്ലൂപ്പാറ 14
22. കവിയൂര്‍ 5
23. കൊടുമണ്‍ 2
24. കോയിപ്രം 24
25. കോന്നി 37
26. കൊറ്റനാട് 4
27. കോട്ടാങ്ങല്‍ 5
28. കോഴഞ്ചേരി 4
29. കുളനട 26
30. കുന്നന്താനം 13
31. കുറ്റൂര്‍ 2
32. മലയാലപ്പുഴ 7
33. മല്ലപ്പളളി 9
34. മല്ലപ്പുഴശേരി 14
35. മെഴുവേലി 39
36. മൈലപ്ര 3
37. നാറാണംമൂഴി 19
38. നാരങ്ങാനം 11
39. നെടുമ്പ്രം 10
40. ഓമല്ലൂര്‍ 9
41. പള്ളിക്കല്‍ 26
42. പന്തളം-തെക്കേക്കര 9
43. പെരിങ്ങര 10
44. പ്രമാടം 23
45. പുറമറ്റം 14
46. റാന്നി 14
47. റാന്നി-പഴവങ്ങാടി 9
48. റാന്നി-അങ്ങാടി 18
49. റാന്നി-പെരുനാട് 10
50. സീതത്തോട് 12
51. തണ്ണിത്തോട് 12
52. തോട്ടപ്പുഴശേരി 4
53. തുമ്പമണ്‍ 4
54. വടശേരിക്കര 14
55. വളളിക്കോട് 14
56. വെച്ചൂച്ചിറ 5

ജില്ലയില്‍ ഇതുവരെ ആകെ 137942 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 130404 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ അഞ്ചു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
1) 07.08.2021ന് രോഗബാധ സ്ഥിരീകരിച്ച വടശേരിക്കര സ്വദേശി (58) കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
2) 30.07.2021ന് രോഗബാധ സ്ഥിരീകരിച്ച കുന്നന്താനം സ്വദേശി (66) തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
3) അടൂര്‍ സ്വദേശി (70) അടൂര്‍ ജനറല്‍ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
4) 20.06.2021ന് രോഗബാധ സ്ഥിരീകരിച്ച പത്തനംതിട്ട സ്വദേശി (57) അടൂര്‍ ജനറല്‍ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
5) 06.08.2021ന് രോഗബാധ സ്ഥിരീകരിച്ച കോന്നി സ്വദേശിനി (60) അടൂര്‍ ജനറല്‍ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.

ജില്ലയില്‍ ഇന്ന് 405 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 130425 ആണ്. പത്തനംതിട്ട ജില്ലക്കാരായ 6673 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 6407 പേര്‍ ജില്ലയിലും 266 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ ആകെ 14701 പേര്‍ നിരീക്ഷണത്തിലാണ്.

ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 7201 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 2302 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.40 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 11 ശതമാനവുമാണ്. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേംബറില്‍ വൈകുന്നേരം 4.30ന് കൂടി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...