പത്തനംതിട്ട കുതിക്കുന്നു – ഇന്ന് 773 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – ആഗസ്റ്റ്‌ 18

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 773 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ചു പേര്‍ വിദേശത്തു നിന്നും വന്നവരും ഒരാള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 767 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത അഞ്ചു പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്
1. അടൂര്‍ 19
2. പന്തളം 17
3. പത്തനംതിട്ട 34
4. തിരുവല്ല 32
5. ആനിക്കാട് 20
6. ആറന്മുള 15
7. അരുവാപുലം 6
8. അയിരൂര്‍ 10
9. ചെന്നീര്‍ക്കര 3
10. ചെറുകോല്‍ 2
11. ചിറ്റാര്‍ 1
12. ഏറത്ത് 5
13. ഇലന്തൂര്‍ 5
14. ഏനാദിമംഗലം 6
15. ഇരവിപേരൂര്‍ 6
16. ഏഴംകുളം 22
17. എഴുമറ്റൂര്‍ 6
18. കടമ്പനാട് 31
19. കടപ്ര 16
20. കലഞ്ഞൂര്‍ 29
21. കല്ലൂപ്പാറ 31
22. കവിയൂര്‍ 8
23. കൊടുമണ്‍ 14
24. കോയിപ്രം 12
25. കോന്നി 37
26. കൊറ്റനാട് 14
27. കോട്ടാങ്ങല്‍ 12
28. കോഴഞ്ചേരി 5
29. കുളനട 6
30. കുന്നന്താനം 12
31. കുറ്റൂര്‍ 8
32. മലയാലപ്പുഴ 10
33. മല്ലപ്പളളി 16
34. മല്ലപ്പുഴശേരി 15
35. മെഴുവേലി 13
36. മൈലപ്ര 4
37. നാറാണംമൂഴി 22
38. നാരങ്ങാനം 5
39. നെടുമ്പ്രം 2
40. നിരണം 1
41. ഓമല്ലൂര്‍ 39
42. പള്ളിക്കല്‍ 10
43. പന്തളം-തെക്കേക്കര 5
44. പെരിങ്ങര 7
45. പ്രമാടം 20
46. പുറമറ്റം 7
47. റാന്നി 12
48. റാന്നി-പഴവങ്ങാടി 4
49. റാന്നി-അങ്ങാടി 7
50. റാന്നി-പെരുനാട് 4
51. സീതത്തോട് 7
52. തണ്ണിത്തോട് 3
53. തോട്ടപ്പുഴശേരി 11
54. വടശേരിക്കര 22
55. വളളിക്കോട് 22
56. വെച്ചൂച്ചിറ 11

ജില്ലയില്‍ ഇതുവരെ ആകെ 141191 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 133631 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ അഞ്ചു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.

1) പുറമറ്റം സ്വദേശി (85) 16.08.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
2) അടൂര്‍ സ്വദേശി (77) 18.08.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
3) മല്ലപ്പള്ളി സ്വദേശി (66) 12.08.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
4) അയിരൂര്‍ സ്വദേശി (84) 16.08.2021ന് കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
5) കടപ്ര സ്വദേശി (50) 17.08.2021ന് കുളത്തൂപ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ വെച്ച് മരണമടഞ്ഞു.

ജില്ലയില്‍ ഇന്ന് 502 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 133166 ആണ്. പത്തനംതിട്ട ജില്ലക്കാരായ 7161 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 6974 പേര്‍ ജില്ലയിലും 187 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ ആകെ 15376 പേര്‍ നിരീക്ഷണത്തിലാണ്.

ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 6109 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 2370 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.40 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 11.9 ശതമാനമാണ്. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30ന് കൂടി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...