Friday, April 19, 2024 11:51 pm

പത്തനംതിട്ടയില്‍ ഇന്ന് 785 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു : കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – ഫെബ്രുവരി 11

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : പത്തനംതിട്ട ജില്ലയില്‍ ഇന്ന് 785 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 1981 പേര്‍ രോഗമുക്തരായി.  ഇതുവരെ ആകെ 258173 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ രോഗമുക്തരായവരുടെ എണ്ണം 249695 ആണ്.  ജില്ലയില്‍ പത്തനംതിട്ട ജില്ലക്കാരായ 6250 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 5997 പേര്‍ ജില്ലയിലും 253 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 3249 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഇന്ന് ജില്ലയില്‍ കോവിഡ് ബാധിതരായ ഏഴു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്:

Lok Sabha Elections 2024 - Kerala

1. അടൂര്‍ 17
2. പന്തളം 19
3. പത്തനംതിട്ട 53
4. തിരുവല്ല 63
5. ആനിക്കാട് 5
6. ആറന്മുള 30
7. അരുവാപുലം 7
8. അയിരൂര്‍ 21
9. ചെന്നീര്‍ക്കര 13
10. ചെറുകോല്‍ 8
11. ചിറ്റാര്‍ 8
12. ഏറത്ത് 8
13. ഇലന്തൂര്‍ 15

14. ഏനാദിമംഗലം 7
15. ഇരവിപേരൂര്‍ 17
16. ഏഴംകുളം 12
17. എഴുമറ്റൂര്‍ 10
18. കടമ്പനാട് 6
19. കടപ്ര 11
20. കലഞ്ഞൂര്‍ 16
21. കല്ലൂപ്പാറ 10
22. കവിയൂര്‍ 9
23. കൊടുമണ്‍ 14
24. കോയിപ്രം 29
25. കോന്നി 20
26. കൊറ്റനാട് 4
27. കോട്ടാങ്ങല്‍ 5

28. കോഴഞ്ചേരി 12
29. കുളനട 12
30. കുന്നന്താനം 14
31. കുറ്റൂര്‍ 9
32. മലയാലപ്പുഴ 5
33. മല്ലപ്പളളി 27
34. മല്ലപ്പുഴശേരി 10
35. മെഴുവേലി 6
36. മൈലപ്ര 13
37. നാറാണംമൂഴി 7
38. നാരങ്ങാനം 14
39. നെടുമ്പ്രം 5
40. നിരണം 13
41. ഓമല്ലൂര്‍ 20
42. പള്ളിക്കല്‍ 19
43. പന്തളം-തെക്കേക്കര 4

44. പെരിങ്ങര 15
45. പ്രമാടം 12
46. പുറമറ്റം 11
47. റാന്നി 9
48. റാന്നി-പഴവങ്ങാടി 9
49. റാന്നി-അങ്ങാടി 7
50. റാന്നി-പെരുനാട് 9
51. സീതത്തോട് 2
52. തണ്ണിത്തോട് 3
53. തോട്ടപ്പുഴശേരി 12
54. തുമ്പമണ്‍ 8
55. വടശേരിക്കര 11
56. വളളിക്കോട് 12
57. വെച്ചൂച്ചിറ 38

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

നവകേരള ബസിന് റൂട്ടായി ; സര്‍വീസ് നടത്തുക കോഴിക്കോട്-ബെംഗളൂരു റൂട്ടില്‍

0
തിരുവനന്തപുരം : നവകേരള ബസ് അന്തര്‍ സംസ്ഥാന സര്‍വീസിനായി ഉപയോഗിക്കാന്‍ കെഎസ്ആര്‍ടിസിയില്‍...

പഴയ റെക്കോർഡ് തിരുത്തി കെഎസ്ആർടിസി ഈ ദിവസം നേടിയത് വൻ കളക്ഷൻ, ചരിത്ര നേട്ടം

0
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന കെഎസ്ആർടിസിയെ മെച്ചപ്പെടുത്താൻ മന്ത്രി ഗണേഷ് കുമാർ...

സുഹൃത്തിന്‍റെ ആദ്യ ഭാര്യയുടെ അമ്മയെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമം ; പ്രതി ഒരു വര്‍ഷത്തിന്...

0
കോഴിക്കോട്: വീട്ടമ്മയെ ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ രണ്ടാം പ്രതിയെ ഒരു...

ഒരു വോട്ടും ചോരരുത്, പഴുതടച്ച് പ്രവര്‍ത്തിക്കണം : തിരുവനന്തപുരത്ത് സിപിഎമ്മുകാര്‍ക്ക് നിര്‍ദ്ദേശവുമായി പിണറായി

0
തിരുവനന്തപുരം: കഴിഞ്ഞ തവണ ക്രോസ് വോട്ടിംഗ് ആരോപണങ്ങൾ നേരിട്ട തിരുവനന്തപുരം ലോക്സഭാ...