പത്തനംതിട്ടയില്‍ ഇന്ന് 824 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കോവിഡ് ബുള്ളറ്റിന്‍ – ആഗസ്റ്റ്‌ 17

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 824 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ മൂന്നു പേര്‍ വിദേശത്തു നിന്നും വന്നതും 821 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത ഏഴു പേരുണ്ട്.

ഇന്ന് കോവിഡ് ബാധിതരായവരുടെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ തിരിച്ചുള്ള കണക്ക്

അടൂര്‍ 14
പന്തളം 27
പത്തനംതിട്ട 47
തിരുവല്ല 29
ആനിക്കാട് 4
ആറന്‍മുള 34
അരുവാപുലം 14
അയിരൂര്‍ 12
ചെന്നീര്‍ക്കര 21
ചെറുകോല്‍ 25
ചിറ്റാര്‍ 17
ഏറത്ത് 7
ഇലന്തൂര്‍ 8
ഏനാദിമംഗലം 19
ഇരവിപേരൂര്‍ 18
ഏഴംകുളം 18
എഴുമറ്റൂര്‍ 12
കടമ്പനാട് 28
കടപ്ര 10
കലഞ്ഞൂര്‍ 5
കല്ലൂപ്പാറ 10
കവിയൂര്‍ 11
കൊടുമണ്‍ 10
കോയിപ്രം 27
കോന്നി 27
കൊറ്റനാട് 2
കോട്ടാങ്ങല്‍ 8
കോഴഞ്ചേരി 5
കുളനട 9
കുന്നന്താനം 33
കുറ്റൂര്‍ 7
മലയാലപ്പുഴ 10
മല്ലപ്പള്ളി 15
മല്ലപ്പുഴശ്ശേരി 11
മെഴുവേലി 17
മൈലപ്ര 5
നാറാണംമൂഴി 21
നാരങ്ങാനം 15
നെടുമ്പ്രം 8
നിരണം 2
ഓമല്ലൂര്‍ 12
പള്ളിക്കല്‍ 21
പന്തളം- തെക്കേക്കര 4
പെരിങ്ങര 7
പ്രമാടം 14
പുറമറ്റം 15
റാന്നി 11
റാന്നി- പഴവങ്ങാടി 26
റാന്നി – അങ്ങാടി 11
റാന്നി-പെരുനാട് 10
സീതത്തോട് 1
തണ്ണിത്തോട് 2
തോട്ടപ്പുഴശ്ശേരി 12
തുമ്പമണ്‍ 2
വടശ്ശേരിക്കര 10
വളളിക്കോട് 33
വെച്ചൂച്ചിറ 11

ജില്ലയില്‍ ഇതുവരെ 140418 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 132864 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ ഒന്‍പത് പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.

1) പത്തനംതിട്ട സ്വദേശി (76) 09/08/2021ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ മരണമടഞ്ഞു.
2) റാന്നി-പെരുനാട് സ്വദേശി (91) 13/08/2021 ന് എരുമേലിയിലെ സ്വകാര്യ ആശുപത്രിയില്‍ മരണമടഞ്ഞു.
3) കവിയൂര്‍ സ്വദേശി (60) 15/08/2021 ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ മരണമടഞ്ഞു.
4) കൊറ്റനാട് സ്വദേശി (64) 12/08/2021 ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ മരണമടഞ്ഞു.
5) കൊറ്റനാട് സ്വദേശി (74) 16/08/2021 ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ മരണമടഞ്ഞു.
6) റാന്നി പെരുനാട് സ്വദേശി (67) 13/08/2021 ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ മരണമടഞ്ഞു
7) കടമ്പനാട് സ്വദേശി (81) 23/07/2021 ന് അടൂര്‍ ജനറല്‍ ആശുപത്രിയില്‍ മരണമടഞ്ഞു.
8) ഏഴംകുളം സ്വദേശി (53) 28/07/2021 ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ മരണമടഞ്ഞു.
9) മല്ലപ്പള്ളി സ്വദേശി (96) 15/08/2021 ന് ചങ്ങനാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ മരണമടഞ്ഞു.

ജില്ലയില്‍ ഇന്ന് 635 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 132664 ആണ്. പത്തനംതിട്ട ജില്ലക്കാരായ 6895 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 6714 പേര്‍ ജില്ലയിലും 181 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ ആകെ 15321 പേര്‍ നിരീക്ഷണത്തിലാണ്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 6962 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 2653 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

ജില്ലയില്‍ കോവിഡ്-19 മൂലമുള്ള മരണനിരക്ക് 0.40 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 11.9 ശതമാനവുമാണ്. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30-ന് കൂടി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പഠനോപകരണങ്ങൾ നഷ്ടമായ കുട്ടികൾക്ക് അത് നൽകും ; മുഖ്യമന്ത്രി പ്രഖ്യാപിച്ച സ​ഹായതുക വൈകില്ല ;...

0
പത്തനംതിട്ട: പത്തനംതിട്ടയിലെ പ്രളയ സാഹചര്യം വിശദീകരിച്ച് മന്ത്രി പി സി വിഷ്ണുനാഥ്....

രാജ്യവ്യാപക പ്രചാരണ പര്യടനം സംഘടിപ്പിക്കാൻ സിജെപി ; ലിസണിം​ഗ് ടൂർ തീയതി ഉടൻ പ്രഖ്യാപിക്കും

0
മുംബൈ : നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ...

അസമിൽ പ്രളയക്കെടുതി രൂക്ഷം : 17 സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത ; മരണസംഖ്യ...

0
മുംബൈ : രാജ്യത്തെ 17 സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയെന്ന്...

അണക്കെട്ടുകളിൽ ജലനിരപ്പ് ഉയരുന്നു ; ഇടുക്കിയിൽ മഴക്ക് നേരിയ ശമനം

0
ഇടുക്കി: കഴിഞ്ഞ രാത്രിയിലും ഇന്ന് പുലർച്ചെയും മഴ മാറിനിൽക്കുന്നുണ്ടെങ്കിലും അണക്കെട്ടുകളിൽ ജലനിരപ്പ്...