പത്തനംതിട്ടയില്‍ ഇന്ന് 849 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍സെല്‍ ബുളളറ്റിന്‍ – സെപ്തംബര്‍ 10

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 849 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടു പേര്‍ വിദേശത്തു നിന്നും വന്നവരും ഒരാള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതും 846 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത മൂന്നു പേരുണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്.

1. അടൂര്‍ 27
2. പന്തളം 39
3. പത്തനംതിട്ട 34
4. തിരുവല്ല 35
5. ആനിക്കാട് 40
6. ആറന്മുള 19
7. അരുവാപുലം 8
8. അയിരൂര്‍ 14
9. ചെന്നീര്‍ക്കര 4
10. ചെറുകോല്‍ 10
11. ചിറ്റാര്‍ 2
12. ഏറത്ത് 20
13. ഇലന്തൂര്‍ 9
14. ഏനാദിമംഗലം 16
15. ഇരവിപേരൂര്‍ 24
16. ഏഴംകുളം 27
17. എഴുമറ്റൂര്‍ 12
18. കടമ്പനാട് 15
19. കടപ്ര 35
20. കലഞ്ഞൂര്‍ 20
21. കല്ലൂപ്പാറ 12
22. കവിയൂര്‍ 4
23. കൊടുമണ്‍ 47
24. കോയിപ്രം 13
25. കോന്നി 7
26. കൊറ്റനാട് 9
27. കോട്ടാങ്ങല്‍ 15
28. കോഴഞ്ചേരി 4
29. കുളനട 34
30. കുന്നന്താനം 7
31. കുറ്റൂര്‍ 3
32. മലയാലപ്പുഴ 6
33. മല്ലപ്പളളി 11
34. മല്ലപ്പുഴശേരി 2
35. മെഴുവേലി 3
36. മൈലപ്ര 9
37. നാറാണംമൂഴി 13
38. നാരങ്ങാനം 17
39. നെടുമ്പ്രം 5
40. നിരണം 5
41. ഓമല്ലൂര്‍ 33
42. പള്ളിക്കല്‍ 19
43. പന്തളം-തെക്കേക്കര 11
44. പെരിങ്ങര 25
45. പ്രമാടം 23
46. റാന്നി 9
47. റാന്നി-പഴവങ്ങാടി 17
48. റാന്നി-അങ്ങാടി 3
49. റാന്നി-പെരുനാട് 7
50. സീതത്തോട് 10
51. തണ്ണിത്തോട് 8
52. തോട്ടപ്പുഴശേരി 8
53. തുമ്പമണ്‍ 1
54. വടശേരിക്കര 4
55. വളളിക്കോട് 18
56. വെച്ചൂച്ചിറ 17

ജില്ലയില്‍ ഇതുവരെ ആകെ 163732 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 156148 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ ഏഴു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
1) നാറാണംമൂഴി സ്വദേശി (68)09.09.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
2) മൈലപ്ര സ്വദേശി (58) 08.09.2021ന് കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
3) പ്രമാടം സ്വദേശി (70) 08.09.2021ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
4) മല്ലപ്പുഴശേരി സ്വദേശി (85) 09.09.2021ന് തിരുവല്ല താലൂക്ക് ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
5) അടൂര്‍ സ്വദേശി (76) 09.09.2021ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
6) തണ്ണിത്തോട് സ്വദേശി (69) 09.09.2021ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
7) നെടുമ്പ്രം സ്വദേശി (95) 10.09.2021ന് സ്വവസതിയില്‍ വെച്ച് മരണമടഞ്ഞു.

ജില്ലയില്‍ ഇന്ന് 1352 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 151430 ആണ്. പത്തനംതിട്ട ജില്ലക്കാരായ 11302 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 11071 പേര്‍ ജില്ലയിലും 231പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ ആകെ 17989പേര്‍ നിരീക്ഷണത്തിലാണ്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 6795 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 4493 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.41 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 15.3ശതമാനമാണ്. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂമീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30ന് കൂടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെച്ചൂച്ചിറ കുളമാംകുഴിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു : തിരിഞ്ഞുനോക്കാതെ അധികൃതർ

0
​വെച്ചൂച്ചിറ : വെച്ചൂച്ചിറ കുളമാംകുഴിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം വൻതോതിൽ പാഴായിപ്പോയിട്ടും...

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...