പത്തനംതിട്ട ജില്ലയില്‍ ഇന്ന് 872പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – സെപ്തംബര്‍ 30

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 872 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ചു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 867 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത അഞ്ചു പേരുണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്.

1. അടൂര്‍ 24
2. പന്തളം 48
3. പത്തനംതിട്ട 34
4. തിരുവല്ല 37
5. ആനിക്കാട് 15
6. ആറന്മുള 18
7. അരുവാപുലം 9
8. അയിരൂര്‍ 17
9. ചെന്നീര്‍ക്കര 3
10. ചെറുകോല്‍ 2
11. ചിറ്റാര്‍ 3
12. ഏറത്ത് 17
13. ഇലന്തൂര്‍ 14
14. ഏനാദിമംഗലം 16
15. ഇരവിപേരൂര്‍ 5
16. ഏഴംകുളം 37
17. എഴുമറ്റൂര്‍ 38
18. കടമ്പനാട് 5
19. കടപ്ര 18
20. കലഞ്ഞൂര്‍ 11
21. കല്ലൂപ്പാറ 13
22. കവിയൂര്‍ 17
23. കൊടുമണ്‍ 18
24. കോയിപ്രം 11
25. കോന്നി 31
26. കൊറ്റനാട് 4
27. കോട്ടാങ്ങല്‍ 14
28. കോഴഞ്ചേരി 3
29. കുളനട 32
30. കുന്നന്താനം 6

31. കുറ്റൂര്‍ 5
32. മലയാലപ്പുഴ 1
33. മല്ലപ്പളളി 15
34. മല്ലപ്പുഴശേരി 5
35. മെഴുവേലി 8
36. മൈലപ്ര 3
37. നാറാണംമൂഴി 53
38. നാരങ്ങാനം 3
39. നെടുമ്പ്രം 4
40. നിരണം 5
41. ഓമല്ലൂര്‍ 4
42. പള്ളിക്കല്‍ 25
43. പന്തളം-തെക്കേക്കര 6
44. പെരിങ്ങര 24
45. പ്രമാടം 28
46. പുറമറ്റം 7
47. റാന്നി 8
48. റാന്നി-പഴവങ്ങാടി 16
49. റാന്നി-അങ്ങാടി 2
50. റാന്നി-പെരുനാട് 21
51. സീതത്തോട് 0
52. തണ്ണിത്തോട് 4
53. തോട്ടപ്പുഴശേരി 6
54. തുമ്പമണ്‍ 13
55. വടശേരിക്കര 31
56. വളളിക്കോട് 16
57. വെച്ചൂച്ചിറ 39

ജില്ലയില്‍ ഇതുവരെ ആകെ 178478 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 170928 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ അഞ്ചു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
1) പെരിങ്ങര സ്വദേശി (92) 29.09.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
2) റാന്നി സ്വദേശി (50) 29.09.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
3) തിരുവല്ല സ്വദേശി (76) 26.09.2021ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
4) കോയിപ്രം സ്വദേശി (52) 29.09.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
5) വെച്ചൂച്ചിറ സ്വദേശി (70) 12.05.2021ന് സ്വവസതിയില്‍ വെച്ച് മരണമടഞ്ഞു.

ജില്ലയില്‍ ഇന്ന് 590 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 169894 ആണ്. പത്തനംതിട്ട ജില്ലക്കാരായ 7464 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 7224 പേര്‍ ജില്ലയിലും, 240 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ ആകെ 14016 പേര്‍ നിരീക്ഷണത്തിലാണ്.

ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 5029 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 2667 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30ന് കൂടി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...