പത്തനംതിട്ടയില്‍ ഇന്ന് 389 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 389 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ മൂന്നു പേര്‍ വിദേശത്ത് നിന്ന് വന്നവരും 19 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 367 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 49 പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്
1 അടൂര്‍ (അടൂര്‍ , ആനന്ദപ്പളളി) 5
2 പന്തളം (മുട്ടാര്‍, കുരമ്പാല, പൂഴിക്കാട്, മങ്ങാരം, കുടശനാട്, തോന്നല്ലൂര്‍) 15
3 പത്തനംതിട്ട (മേലേവെട്ടിപ്രം, കൊടുന്തറ, അഴൂര്‍, പെരിങ്ങമല, തൈക്കാവ്, മുണ്ടുകോട്ടയ്ക്കല്‍, വെട്ടിപ്രം, കുമ്പഴ) 22
4 തിരുവല്ല (തിരുവല്ല, കാവുംഭാഗം, കുറ്റപ്പുഴ, തുകലശേരി, മഞ്ഞാടി, കാട്ടൂര്‍ക്കര, കാരയ്ക്കല്‍) 20
5 ആനിക്കാട് (നൂറോമാവ്, ആനിക്കാട്) 8
6 ആറന്മുള (വല്ലന, എരുമക്കാട്, കാരിത്തോട്ട, കോട്ട, ഇടയാറന്മുള, ഇടശേരിമല) 11
7 അരുവാപുലം 1
8 അയിരൂര്‍ (ഇടപ്പാവൂര്‍, അയിരൂര്‍, വെളളിയറ, തടിയൂര്‍) 6
9 ചെന്നീര്‍ക്കര (ചെന്നീര്‍ക്കര, ഊന്നുകല്‍, ഇലവുംതിട്ട) 8
10 ചെറുകോല്‍ (കീക്കൊഴൂര്‍, വയലത്തല) 4
11 ചിറ്റാര്‍ (വയ്യാറ്റുപ്പുഴ, ചിറ്റാര്‍) 8
12 ഏറത്ത് (തുവയൂര്‍, ചൂരക്കോട്, പുതുശേരിഭാഗം, നെല്ലിമുകള്‍, വയല, വടക്കടത്തുകാവ്) 9
13 ഇലന്തൂര്‍ (ഇലന്തൂര്‍) 2
14 ഏനാദിമംഗലം (ഇളമണ്ണൂര്‍) 2
15 ഇരവിപേരൂര്‍ (വളളംകുളം, നെല്ലിമല, ഇരവിപേരൂര്‍) 19
16 ഏഴംകുളം 1
17 എഴുമറ്റൂര്‍ (തെളളിയൂര്‍, എഴുമറ്റൂര്‍, വാളക്കുഴി) 5
18 കടമ്പനാട് (കടമ്പനാട്) 2
19 കടപ്ര (വളഞ്ഞവട്ടം ഈസ്റ്റ്, പരുമല, കടപ്ര) 5
20 കലഞ്ഞൂര്‍ (കലഞ്ഞൂര്‍) 13
21 കല്ലൂപ്പാറ (കല്ലൂപ്പാറ, പുതുശേരി, തുരുത്തിക്കാട്, ചെങ്ങരൂര്‍) 10
22 കവിയൂര്‍ (കവിയൂര്‍, കോട്ടൂര്‍) 2
23 കൊടുമണ്‍ (അങ്ങാടിക്കല്‍ സൗത്ത്, കൊടുമണ്‍ ഈസ്റ്റ്, ഐക്കാട്) 10
24 കോയിപ്രം (കുമ്പനാട്, കുറങ്ങഴ, പുല്ലാട്) 7
25 കോന്നി 1
26 കൊറ്റനാട് (കൊറ്റനാട്, ചാലാപ്പളളി) 2
27 കോട്ടാങ്ങല്‍ (കോട്ടാങ്ങല്‍) 3
28 കോഴഞ്ചേരി (തെക്കേമല, കോഴഞ്ചേരി) 4
29 കുളനട (ഉളളന്നൂര്‍, പനങ്ങാട്, ഉളനാട്, മാന്തുക, കൈപ്പുഴ നോര്‍ത്ത്, ഞെട്ടൂര്‍) 15
30 കുന്നന്താനം (കുന്നന്താനം, ആഞ്ഞിലിത്താനം) 4
31 കുറ്റൂര്‍ (കുറ്റൂര്‍, ഓതറ വെസ്റ്റ്) 11
32 മലയാലപ്പുഴ (മലയാലപ്പുഴ) 2
33 മല്ലപ്പളളി (മല്ലപ്പളളി, കീഴ്‌വായ്പ്പൂര്‍, പരിയാരം, പാടിമണ്‍) 9
34 മല്ലപ്പുഴശേരി (പുന്നയ്ക്കാട്, കാഞ്ഞിരവേലി) 3
35 മെഴുവേലി 1
36 നാറാണംമൂഴി (അത്തിക്കയം, കക്കുടുമണ്‍, അടിച്ചിപ്പുഴ) 6
37 നാരങ്ങാനം (തോന്ന്യാമല) 3
38 നെടുമ്പ്രം 1
39 നിരണം 1
40 ഓമല്ലൂര്‍ (പൈവളളിഭാഗം, പന്ന്യാലി, വാഴമുട്ടം) 5
41 പളളിക്കല്‍ (അമ്മകണ്ടകര, തെങ്ങമം, പെരിങ്ങനാട്, പാറക്കൂട്ടം, ഇളംപളളില്‍) 9
42 പന്തളം-തെക്കേക്കര (മന്നംനഗര്‍, തട്ട, പെരുമ്പുളിക്കല്‍, പറന്തല്‍, പൊങ്ങലടി) 18
43 പെരിങ്ങര 1
44 പ്രമാടം (മല്ലശേരി, വി-കോട്ടയം) 2
45 പുറമറ്റം (പടുതോട്, വെണ്ണിക്കുളം, പുറമറ്റം) 12
46 റാന്നി (മന്ദിരം, ഇടക്കുളം) 8
47 റാന്നി പഴവങ്ങാടി (കാരികുളം, ചെലക്കാട്, പഴവങ്ങാടി) 10
48 റാന്നി അങ്ങാടി (നെല്ലിയ്ക്കാമണ്‍, അങ്ങാടി, പുല്ലുപ്രം, ഈട്ടിച്ചുവട്, കരിയന്‍പ്ലാവ്) 7
49 റാന്നി പെരുനാട് (ളാഹ, മാമ്പാറ, മാടമണ്‍, ശബരിമല, നിലയ്ക്കല്‍) 11
50 സീതത്തോട് (സീതത്തോട്) 2
51 തണ്ണിത്തോട് 1
52 തോട്ടപ്പുഴശേരി (കോളഭാഗം) 2
53 തുമ്പമണ്‍ (തുമ്പമണ്‍) 2
54 വടശേരിക്കര (പേഴുംപാറ, ചെറുകുളഞ്ഞി, വടശേരിക്കര) 10
55 വെച്ചൂച്ചിറ (വെണ്‍കുറിഞ്ഞി, ചാത്തന്‍തറ, മണ്ണടിശാല, കുറുമ്പന്‍മൂഴി, വെച്ചൂച്ചിറ, കൊല്ലമുള) 28

ജില്ലയില്‍ ഇതുവരെ ആകെ 28556 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 24017 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ് ബാധിനായ ഒരാളുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.

1) തിരുവല്ല സ്വദേശി (48)ഡിസംബര്‍ 26 ന് ഗുരുവായൂരില്‍ ലോഡ്ജില്‍ മരിച്ച നിലയില്‍ കാണപ്പെട്ടു. തുടര്‍ന്ന് നടത്തിയ പ്രാഥമിക സ്രവ പരിശോധനയില്‍ രോഗബാധ സ്ഥിരീകരിച്ചു.

ജില്ലയില്‍ ഇന്ന് 216 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 23630 ആണ്. പത്തനംതിട്ട ജില്ലക്കാരായ 4750 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 4498 പേര്‍ ജില്ലയിലും 252 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം
1 ജില്ലാ ആശുപത്രി കോഴഞ്ചേരി 187
2 റാന്നി മേനാംതോട്ടം സിഎസ്എല്‍ടിസി 39
3 പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസി 116
4 കോഴഞ്ചേരി മുത്തൂറ്റ് സിഎസ്എല്‍ടിസി 186
5 പെരുനാട് കാര്‍മ്മല്‍ സിഎഫ്എല്‍ടിസി 157
6 പത്തനംതിട്ട ജിയോ സിഎഫ്എല്‍ടിസി 80
7 ഇരവിപേരൂര്‍, യാഹിര്‍ സിഎഫ്എല്‍ടിസി 18
8 അടൂര്‍ ഗ്രീന്‍വാലി സിഎഫ്എല്‍ടിസി 141
9 കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 3143
10 സ്വകാര്യ ആശുപത്രികളില്‍ 132
ആകെ 4199

ജില്ലയില്‍ 7184 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 3726 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3668 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 138 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 62 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 14578 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
ക്രമനമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ എന്ന ക്രമത്തില്‍:
1 ദൈനംദിന പരിശോധന (ആര്‍ടിപിസിആര്‍ ടെസ്റ്റ്) 139907, 0, 139907.
2 റാപ്പിഡ് ആന്റിജന്‍ പരിശോധന (പുതിയത്) 133234, 100, 133334.
3 റാപ്പിഡ് ആന്റിജന്‍ (വീണ്ടും നടത്തിയത്) 10676, 69, 10745.
4 റാപ്പിഡ് ആന്റിബോഡി പരിശോധന 485, 0, 485.
5 ട്രൂനാറ്റ് പരിശോധന 4613, 0, 4613.
6 സി.ബി.നാറ്റ് പരിശോധന 350, 0, 350.
ആകെ ശേഖരിച്ച സാമ്പിളുകള്‍ 289265, 169, 289434.

കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് ഇന്ന് 572 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 741 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 2024 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.15 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 9.21 ശതമാനമാണ്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 43 കോളുകളും ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 87 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 1243 കോളുകള്‍ നടത്തുകയും ആറു പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു.

പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30 ന് കൂടി. ജില്ലാതല പ്ലാനിംഗ് മീറ്റിംഗ് രാവിലെ 10 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ കൂടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...