Wednesday, July 2, 2025 7:13 am

പത്തനംതിട്ടയില്‍ ഇന്ന് 465 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – ഫെബ്രുവരി 14

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് :  ജില്ലയില്‍ ഇന്ന് 465 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 12 പേര്‍ വിദേശത്ത് നിന്ന് വന്നവരും ഏഴു പേര്‍ സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 446 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 26 പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്
1 അടൂര്‍ (കണ്ണംകോട്, അടൂര്‍, പന്നിവഴ, പറക്കോട്, ആനന്ദപ്പള്ളി) 30
2 പന്തളം (പൂഴിക്കാട്, തോന്നല്ലൂര്‍, കുരമ്പാല, മുടിയൂര്‍കോണം) 18
3 പത്തനംതിട്ട (ആനപ്പാറ, വെട്ടിപ്രം, കൊടുന്തറ, കുമ്പഴ, പത്തനംതിട്ട, മുണ്ടുകോട്ടയ്ക്കല്‍) 29
4 തിരുവല്ല (പാലിയേക്കര, കാവുംഭാഗം, മതില്‍ഭാഗം, മഞ്ഞാടി, മുത്തൂര്‍) 11
5 ആനിക്കാട് (ആനിക്കാട്, പുന്നവേലി) 12
6 ആറന്മുള (കിടങ്ങന്നൂര്‍, കോട്ട, ഇടയാറന്മുള) 10
7 അരുവാപുലം (ഐരവണ്‍, ഊട്ടുപാറ, കല്ലേലി, കുമ്മണ്ണൂര്‍) 11
8 അയിരൂര്‍ 1
9 ചെന്നീര്‍ക്കര 1
10 ചെറുകോല്‍ (കാട്ടൂര്‍) 2
11 ചിറ്റാര്‍ (കട്ടച്ചിറ, ചിറ്റാര്‍, പാമ്പിനി) 3
12 ഏറത്ത് (തുവയൂര്‍ നോര്‍ത്ത്, ചൂരക്കോട്, പുതുശ്ശേരിഭാഗം, വെളളകുളങ്ങര, വടക്കടത്തുകാവ്, മണക്കാല) 17
13 ഇലന്തൂര്‍ (പരിയാരം, കാരംവേലി, ഇടപരിയാരം) 6
14 ഏനാദിമംഗലം (കുന്നിട, കുറുമ്പകര, മാരൂര്‍) 9
15 ഇരവിപേരൂര്‍ (തോട്ടപ്പുഴ, ഇരവിപേരൂര്‍) 5
16 ഏഴംകുളം (വയല, മാങ്കൂട്ടം, മങ്ങാട്, പുതുമല, അറുകാലിക്കല്‍ വെസ്റ്റ്, കോട്ടമുകള്‍) 16
17 എഴുമറ്റൂര്‍ (എഴുമറ്റൂര്‍, തെള്ളിയൂര്‍) 9
18 കടമ്പനാട് (കടമ്പനാട് നോര്‍ത്ത്, നെല്ലിമുകള്‍, മണപ്പുഴ, കടമ്പനാട്, മണ്ണടി) 17
19 കടപ്ര (വളഞ്ഞവട്ടം, പരുമല) 3
20 കലഞ്ഞൂര്‍ (തിടി, അതിരുങ്കല്‍, കൂടല്‍, കലഞ്ഞൂര്‍) 11
21 കല്ലൂപ്പാറ (പുതുശ്ശേരി, ചെങ്ങരൂര്‍, തുരുത്തിക്കാട്) 5
22 കവിയൂര്‍ (കോട്ടൂര്‍, കവിയൂര്‍) 3
23 കൊടുമണ്‍ (ചന്ദനപ്പള്ളി, കൊടുമണ്‍, അങ്ങാടിക്കല്‍ നോര്‍ത്ത്) 10
24 കോയിപ്രം (ഉന്നക്കാവ്, വരയന്നൂര്‍) 5
25 കോന്നി (മങ്ങാരം, വെളളപ്പാറ, എലിയറയ്ക്കല്‍, വകയാര്‍, പെരിഞൊട്ടയ്ക്കല്‍, അതുമ്പുംകുളം, കോന്നി, പയ്യനാമണ്‍) 22
26 കൊറ്റനാട് (ചാലാപ്പളളി, കൊറ്റനാട്) 6
27 കോട്ടാങ്ങല്‍ (കുളത്തൂര്‍, വായ്പ്പൂര്‍) 2
28 കോഴഞ്ചേരി (തെക്കേമല, കോഴഞ്ചേരി) 3
29 കുളനട (ഉളനാട്, മാന്തുക, ഉളളന്നൂര്‍) 12
30 കുന്നന്താനം (പാലയ്ക്കത്തകിടി, ആഞ്ഞിലിത്താനം, മുക്കൂര്‍) 4
31 കുറ്റൂര്‍ (തെങ്ങേലി, വെണ്‍പാല, കുറ്റൂര്‍) 6
32 മലയാലപ്പുഴ (വെട്ടൂര്‍, പുതുക്കുളം, കിഴക്കുപ്പുറം, ഏറം) 8
33 മല്ലപ്പളളി (മല്ലപ്പളളി, മല്ലപ്പളളി ഈസ്റ്റ്) 4
34 മല്ലപ്പുഴശ്ശേരി (മല്ലപ്പുഴശ്ശേരി, പുന്നയ്ക്കാട്) 4
35 മെഴുവേലി (മെഴുവേലി, ഇലവുംതിട്ട) 3
36 മൈലപ്ര (മണ്ണാറകുളഞ്ഞി, മൈലപ്ര) 5
37 നാറാണംമൂൂഴി (കുടമുരുട്ടി, നാറാണംമൂഴി) 4
38 നാരങ്ങാനം (കടമ്മനിട്ട, തോന്ന്യാമല) 7
39 നെടുമ്പ്രം (നെടുമ്പ്രം) 3
40 ഓമല്ലൂര്‍ (ഐമാലി, പൈവളളിഭാഗം, ഓമല്ലൂര്‍) 8
41 പളളിക്കല്‍ (തെങ്ങമം, പഴകുളം, മേലൂട്, മലമേക്കര, ചെരുപുഞ്ച, തോട്ടുവ, പെരിങ്ങനാട്) 25
42 പന്തളം-തെക്കേക്കര (പറന്തല്‍, മല്ലിക, മങ്കുഴി, തട്ട) 9
43 പെരിങ്ങര (അമിച്ചകരി, കാരയ്ക്കല്‍, പെരിങ്ങര) 6
44 പ്രമാടം (പൂങ്കാവ്, വെളളപ്പാറ, പുളിമുക്ക്, വി-കോട്ടയം, തെങ്ങുംകാവ്, മല്ലശ്ശേരി) 15
45 റാന്നി (മുണ്ടപ്പുഴ, റാന്നി) 6
46 റാന്നി പഴവങ്ങാടി 1
47 റാന്നി അങ്ങാടി (നെല്ലിയ്ക്കാമണ്‍, ഉന്നക്കാവ്, ഈട്ടിച്ചുവട്) 5
48 റാന്നി പെരുനാട് (മാടമണ്‍, റാന്നി-പെരുനാട്) 6
49 സീതത്തോട് (ആങ്ങമൂഴി, കോട്ടമണ്‍പാറ, സീതത്തോട്) 6
50 തണ്ണിത്തോട് (മണ്ണീറ, തേക്കുതോട്) 7
51 തോട്ടപ്പുഴശ്ശേരി (കുറിയന്നൂര്‍) 4
52 വടശ്ശേരിക്കര (മണിയാര്‍ തലച്ചിറ, വടശ്ശേരിക്കര, പേഴുംപാറ, കുമ്പളാംപൊയ്ക) 17
53 വളളിക്കോട് (വി-കോട്ടയം, നരിയാപുരം) 8
54 വെച്ചൂച്ചിറ (മുക്കൂട്ടുതറ, മണ്ണടിശാല, ചാത്തന്‍തറ) 3
55 മറ്റ് ജില്ലക്കാര്‍ 2

ജില്ലയില്‍ ഇതുവരെ ആകെ 51483 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 46106 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതനായ ഒരാളുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.

1) 10.02.2021ന് രോഗബാധ സ്ഥിരീകരിച്ച കുറ്റൂര്‍ സ്വദേശി (67) 13.02.2021-ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.

ജില്ലയില്‍ ഇന്ന് 490 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 44842 ആണ്. പത്തനംതിട്ട ജില്ലക്കാരായ 6336 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 6034 പേര്‍ ജില്ലയിലും 302 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം
1 ജനറല്‍ ആശുപത്രി പത്തനംതിട്ട 2
2 ജില്ലാ ആശുപത്രി കോഴഞ്ചേരി 148
3 റാന്നി മേനാംതോട്ടം സി.എസ്.എല്‍.ടി.സി. 58
4 പന്തളം അര്‍ച്ചന സി.എസ്.എല്‍.ടി.സി. 107
5 മുസലിയാര്‍ പത്തനംതിട്ട സി.എസ്.എല്‍.ടി.സി. 68
6 പെരുനാട് കാര്‍മ്മല്‍ സി.എഫ്.എല്‍.ടി.സി. 74
7 പത്തനംതിട്ട ജിയോ സി.എഫ്.എല്‍.ടി.സി. 45
8 ഇരവിപേരൂര്‍, യാഹിര്‍ സി.എഫ്.എല്‍.ടി.സി. 49
9 അടൂര്‍ ഗ്രീന്‍വാലി സി.എഫ്.എല്‍.ടി.സി. 112
10 ആനിക്കാട് സി.എഫ്.എല്‍.ടി.സി. 32
11 പന്തളം-തെക്കേക്കര സി.എഫ്.എല്‍.ടി.സി. 20
12 കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 4717
9 സ്വകാര്യ ആശുപത്രികളില്‍ 190
ആകെ 5622

ജില്ലയില്‍ 12454 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 3626 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3558 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 229 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 86 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 19638 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
ക്രമനമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ എന്ന ക്രമത്തില്‍:
1 ദൈനംദിന പരിശോധന (ആര്‍.ടി.പി.സി.ആര്‍.ടെസ്റ്റ്) 183795, 0, 183795.
2 റാപ്പിഡ് ആന്റിജന്‍ പരിശോധന (പുതിയത്) 181828, 69, 181897.
3 റാപ്പിഡ് ആന്റിജന്‍ (വീണ്‍ണ്ടും നടത്തിയത്) 30665, 73, 30738.
4 റാപ്പിഡ് ആന്റിബോഡി പരിശോധന 485, 0, 485.
5 ട്രൂനാറ്റ് പരിശോധന 6062, 0, 6062.
6 സി.ബി.നാറ്റ് പരിശോധന 573, 3, 576.
ആകെ ശേഖരിച്ച സാമ്പിളുകള്‍ 403408, 145, 403553.

കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് ഇന്ന് 951 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 1096 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 2263 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.18 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 11.3 ശതമാനമാണ്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 48 കോളുകളും ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 83 കോളുകളും ലഭിച്ചു.

ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 679 കോളുകള്‍ നടത്തുകയും മൂന്നു പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30 ന് കൂടി. ജില്ലാതല പ്ലാനിംഗ് മീറ്റിംഗ് രാവിലെ 10 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ കൂടി.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കൃഷ്ണ രാജ സാഗർ അണക്കെട്ട് 93 വർഷത്തിനിടെ ആദ്യമായി പൂർണ ശേഷിയായ 124.80 അടിയിലെത്തി

0
മാണ്ഡ്യ : മാണ്ഡ്യ ജില്ലയുടെ ജീവനാഡിയായ കൃഷ്ണ രാജ സാഗർ (കെആർഎസ്)...

ജോലിയില്ലാത്തതിനാൽ ജീവനാംശം നൽകാൻ സാധിക്കില്ലെന്ന യുവാവിന്റെ കള്ളം പൊളിച്ച് ഭാര്യ

0
റാഞ്ചി : ജോലിയില്ലാത്തതിനാൽ ജീവനാംശം നൽകാൻ സാധിക്കില്ലെന്ന യുവാവിന്റെ കള്ളം പൊളിച്ച്...

ഗുരുവായൂർ ദേവസ്വം ആനകൾക്ക് ഇനി സുഖ ചികിത്സാ കാലം

0
തൃശൂർ: ഗുരുവായൂർ ദേവസ്വം ആനകൾക്ക് സുഖചികിത്സ തുടങ്ങി. ആന ചികിത്സ വിദഗ്ദ്ധരായ...

കെറ്റാമലോണിലെ മുഖ്യ കണ്ണി മൂവാറ്റുപുഴ സ്വദേശിയിൽ നിന്ന് കൂടുതൽ വിവരങ്ങൾ കണ്ടെത്താൻ നർകോട്ടിക്സ് കോൺട്രോൾ...

0
കൊച്ചി : ഡാർക്ക് നെറ്റ് മയക്കുമരുന്ന് വിൽപന ശൃംഖലയായ കെറ്റാമലോണിലെ മുഖ്യ...