പത്തനംതിട്ടയില്‍ ഇന്ന് 512 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – ഫെബ്രുവരി 24

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 512 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 10 പേര്‍ വിദേശത്ത് നിന്ന് വന്നവരും എട്ടു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതും 494 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 28 പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്
1.അടൂര്‍ (പറക്കോട്, മൂന്നാളം, കണ്ണംകോട്, പന്നിവിഴ, കരുവാറ്റ, ആനന്ദപ്പള്ളി, അടൂര്‍) 40
2.പന്തളം (കടയ്ക്കാട്, തോട്ടക്കോണം, തോന്നല്ലൂര്‍, മുടിയൂര്‍കോണം, കുരമ്പാല, പൂഴിക്കാട്) 16
3.പത്തനംതിട്ട (കുമ്പഴ, കുലശേഖരപതി, പേട്ട, വലഞ്ചുഴി, മുണ്ടുകോട്ടയ്ക്കല്‍, അഴൂര്‍, മാക്കാംകുന്ന്) 24
4.തിരുവല്ല (മഞ്ഞാടി, തിരുവല്ല, കുറ്റപ്പുഴ, ചുമത്ര) 11
5.ആനിക്കാട് (ആനിക്കാട്, പുന്നവേലി) 5
6.ആറന്മുള (കിടങ്ങന്നൂര്‍, നീര്‍വിളാകം, ആറന്മുള) 5
7.അരുവാപ്പുലം (ഐരവണ്‍, അരുവാപ്പുലം) 4
8.അയിരൂര്‍ (തേക്കുങ്കല്‍, തടിയൂര്‍, കോട്ടൂര്‍, കൊട്ടാത്തൂര്‍, ഇടപ്പാവൂര്‍) 14
9.ചെന്നീര്‍ക്കര (പ്രക്കാനം, ഊന്നുകല്‍, ചെന്നീര്‍ക്കര) 3
10. ചെറുകോല്‍ (കീക്കൊഴൂര്‍, വയലത്തല, ചെറുകോല്‍) 3
11. ചിറ്റാര്‍ (നീലിപിലാവ്, ചിറ്റാര്‍) 6
12. ഏറത്ത് (മണക്കാല, വടക്കടത്തുകാവ്, വെളളക്കുളങ്ങര) 20
13. ഇലന്തൂര്‍ (ഇലന്തൂര്‍) 7
14. ഏനാദിമംഗലം (മാരൂര്‍, ചായലോട്, പുതംങ്കര, കുറുമ്പകര, മങ്ങാട്, ഇളമണ്ണൂര്‍) 19
15. ഇരവിപേരൂര്‍ (നെല്ലിമല, വള്ളംകുളം) 9
16. ഏഴംകുളം (അറുകാലിയ്ക്കല്‍, ഏഴംകുളം, തേപ്പുപാറ, ഏനാത്ത്, വയല, നെടുമണ്‍) 33
17. എഴുമറ്റൂര്‍ (തെളളിയൂര്‍, എഴുമറ്റൂര്‍) 5
18. കടമ്പനാട് (കടമ്പനാട് നോര്‍ത്ത്, കടമ്പനാട്) 13
19. കടപ്ര (പരുമല) 3
20. കലഞ്ഞൂര്‍ (കാരയ്ക്കകുഴി, നിരത്തുപാറ, നെടുമണ്‍കാവ്, കലഞ്ഞൂര്‍ കൂടല്‍) 13
21. കവിയൂര്‍ (കവിയൂര്‍, കോട്ടൂര്‍) 4
22. കൊടുമണ്‍ (ചന്ദനപ്പളളി, അങ്ങാടിക്കല്‍ സൗത്ത്, കൊടുമണ്‍, ഐക്കാട്) 10
23. കോയിപ്രം (കോയിപ്രം, കുന്നത്തുംകര, കുമ്പനാട്) 4
24. കോന്നി (അട്ടച്ചായ്ക്കല്‍ മങ്ങാരം, വകയാര്‍, എലിയറയ്ക്കല്‍, കോന്നി) 13
25. കൊറ്റനാട് (കൊറ്റനാട്) 7
26. കോട്ടാങ്ങല്‍ (വായ്പ്പൂര്‍, പാടിമണ്‍, ചുങ്കപ്പാറ) 6
27. കോഴഞ്ചേരി (കോഴഞ്ചേരി) 2
28. കുളനട (പനങ്ങാട്, കുളനട) 2
29. കുന്നന്താനം (മുക്കൂര്‍, കുന്നന്താനം) 8
30. കുറ്റൂര്‍ (വെസ്റ്റ് ഓതറ, കുറ്റൂര്‍) 5
31. മലയാലപ്പുഴ 1
32. മല്ലപ്പളളി (തുരുത്തിക്കാട്, മല്ലപ്പളളി നോര്‍ത്ത്, മല്ലപ്പള്ളി) 16
33. മല്ലപ്പുഴശ്ശേരി (നെല്ലിയ്ക്കാല, കാരംവേലി, പുന്നയ്ക്കാട്, കുഴിക്കാല) 16
34. മെഴുവേലി (കാരിത്തോട്ട, മെഴുവേലി, ഇലവുംതിട്ട) 9
35. മൈലപ്ര (മൈലപ്ര, മണ്ണാറകുളഞ്ഞി) 3
36. നാറാണംമൂഴി (അത്തിക്കയം, അടിച്ചിപ്പുഴ, കുടമുരുട്ടി, തോമ്പിക്കണ്ടം) 6
37. നാരങ്ങാനം (കടമ്മനിട്ട, നാരങ്ങാനം) 3
38. നെടുമ്പ്രം (നെടുമ്പ്രം) 3
39. നിരണം 1
40. ഓമല്ലൂര്‍ (മഞ്ഞിനിക്കര, വാഴമുട്ടം, നടുവത്തുകാവ്, ആറ്റരികം, ഓമല്ലൂര്‍) 9
41. പളളിക്കല്‍ (മുണ്ടപ്പളളി, തെങ്ങമം, പഴകുളം, തോട്ടുവ, പയ്യനല്ലൂര്‍, പാറക്കൂട്ടം) 18
42. പന്തളം-തെക്കേക്കര (ഇടമാലി) 3
43. പെരിങ്ങര (പെരിങ്ങര) 2
44. പ്രമാടം (വി-കോട്ടയം, ഇളകൊള്ളൂര്‍, വെള്ളാപ്പാറ, തെങ്ങുംകാവ്, പൂവന്‍പാറ, കിഴവളളൂര്‍, മല്ലശ്ശേരി) 23
45. പുറമറ്റം (പടുതോട്, ചാലാപ്പളളി, വെണ്ണിക്കുളം) 7
46. റാന്നി (തോട്ടമണ്‍, മന്ദിരം, മൊതിരവയല്‍) 4
47. റാന്നി അങ്ങാടി (പുല്ലുപ്രം, നെല്ലാക്കാമണ്‍, ഈട്ടിച്ചുവട്, ഉന്നക്കാവ്) 11
48. റാന്നി പഴവങ്ങാടി (പഴവങ്ങാടി, ഇടമണ്‍, ചേത്തയ്ക്കല്‍, ഐത്തല) 8
49. റാന്നി പെരുനാട് (റാന്നി-പെരുനാട്) 3
50. സീതത്തോട് (ആങ്ങമൂഴി, സീതത്തോട്) 4
51. തണ്ണിത്തോട് (തണ്ണിത്തോട്, കരിമാന്‍തോട്, തേക്കുത്തോട്, എലിമുളളുംപ്ലാക്കല്‍) 7
52. തോട്ടപ്പുഴശ്ശേരി (കുറിയന്നൂര്‍, ചിറയിറമ്പ്) 5
53. വടശ്ശേരിക്കര (പേഴുംപാറ, മണിയാര്‍, കുമ്പ്‌ളാത്താമണ്‍, തലച്ചിറ, വടശ്ശേരിക്കര) 19
54. വളളിക്കോട് (വളളിക്കോട്, കൈപ്പട്ടൂര്‍, നരിയാപുരം) 14
55. വെച്ചൂച്ചിറ (മുക്കൂട്ടുത്തറ, വെച്ചൂച്ചിറ) 3

ജില്ലയില്‍ ഇതുവരെ ആകെ 55313 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 49780 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ ഒരാളുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.

1) 22.02.2021ന് രോഗബാധ സ്ഥിരീകരിച്ച പന്തളം സ്വദേശി (72) 23.02.2021 ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.

ജില്ലയില്‍ ഇന്ന് 483 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 50096 ആണ്. പത്തനംതിട്ട ജില്ലക്കാരായ 4882 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 4578 പേര്‍ ജില്ലയിലും 304 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം
1 ജനറല്‍ ആശുപത്രി പത്തനംതിട്ട 2
2 ജില്ലാ ആശുപത്രി കോഴഞ്ചേരി 127
3 റാന്നി മേനാംതോട്ടം സി.എസ്.എല്‍.റ്റി.സി 33
4 പന്തളം അര്‍ച്ചന സി.എഫ്.എല്‍.റ്റി.സി 71
5 മുസലിയാര്‍ സി.എസ്.എല്‍.റ്റി.സി പത്തനംതിട്ട 70
6 പെരുനാട് കാര്‍മ്മല്‍ സി.എഫ്.എല്‍.റ്റി.സി 85
7 പത്തനംതിട്ട ജിയോ സി.എഫ്.എല്‍.റ്റി.സി 62
8 ഇരവിപേരൂര്‍, യാഹിര്‍ സി.എഫ്.എല്‍.റ്റി.സി 33
9 അടൂര്‍ ഗ്രീന്‍വാലി സി.എഫ്.എല്‍.റ്റി.സി 67
10 ആനിക്കാട് സി.എഫ്.എല്‍.റ്റി.സി 11
11 പന്തളം-തെക്കേക്കര സി.എഫ്.എല്‍.റ്റി.സി 27
12 കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 4078
13 സ്വകാര്യ ആശുപത്രികളില്‍ 133
ആകെ 4799

ജില്ലയില്‍ 10951 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 3589 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3199 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 95 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 62 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 17739 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
സര്‍ക്കാര്‍ ലാബുകളിലെ പരിശോധനാ വിവരങ്ങള്‍
ക്രമനമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ എന്ന ക്രമത്തില്‍:

1 ദൈനംദിന പരിശോധന (ആര്‍.ടി.പി.സി.ആര്‍ പരിശോധന) 192756, 988, 193744.
2 റാപ്പിഡ് ആന്റിജന്‍ പരിശോധന (പുതിയത്) 185925, 385, 186310.
3 റാപ്പിഡ് ആന്റിജന്‍ (വീണ്ടും നടത്തിയത്) 35080, 377, 35457.
4 റാപ്പിഡ് ആന്റിബോഡി പരിശോധന 485, 0, 485.
5 ട്രൂനാറ്റ് പരിശോധന 6353, 28, 6381.
6 സി.ബി.നാറ്റ് പരിശോധന 604, 0, 604.
സര്‍ക്കാര്‍ ലാബുകളില്‍ ആകെ ശേഖരിച്ച സാമ്പിളുകള്‍ 421203, 1778, 422981.
സ്വകാര്യ ആശുപത്രികളില്‍ ആകെ ശേഖരിച്ച സാമ്പിളുകള്‍ 210407, 2039, 212446.
ആകെ സാമ്പിളുകള്‍ (സര്‍ക്കാര്‍ + സ്വകാര്യം) 631610, 3817, 635427.

ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 3817 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 3144 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.19 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 8.7 ശതമാനമാണ്.
ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 65 കോളുകളും  ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 117കോളുകളും ലഭിച്ചു.

ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 374 കോളുകള്‍ നടത്തുകയും  നാലു പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ്  ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30ന് കൂടി. ജില്ലാതല പ്ലാനിംഗ് മീറ്റിംഗ് രാവിലെ 10 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ കൂടി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ശബരിമല മേൽശാന്തി നിയമനം ; സിപിഎം നേതാക്കൾ ഇടപെട്ടുവെന്ന് പത്മകുമാറിന്‍റെ വെളിപ്പെടുത്തൽ

0
തിരുവനന്തപുരം: ശബരിമല മേൽശാന്തി നിയമനത്തിൽ സിപിഎം നേതാക്കൾ ഇടപെട്ടുവെന്ന് ദേവസ്വം ബോർഡ്...

മലയിടംതുരുത്ത് പര്യത്തുകാവ് ഭൂപ്രശ്നം ; പ്രശ്നപരിഹാര കരാര്‍ ഇന്ന് ഒപ്പുവെക്കും

0
കൊച്ചി: എറണാകുളം കിഴക്കമ്പലത്തിനു സമീപത്തെ മലയിടംതുരുത്ത് പര്യത്തുകാവ് ഭൂപ്രശ്നം പരിഹരിക്കുന്നതിനുള്ള കരാർ...

ഓർഡിനറി ബസുകൾ കുറവായ മലബാറിൽ സർവീസുകളുടെ എണ്ണം വർധിപ്പിക്കണമെന്ന ആവശ്യം ശക്തം

0
കോഴിക്കോട്: കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര തുടങ്ങുമ്പോൾ ഓർഡിനറി ബസുകൾ...

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ താഴ്ന്നിറങ്ങിയ വിമാനത്തിന്‍റെ കാറ്റടിച്ച് ഓടിട്ട വീടിന്‍റെ മേൽക്കൂര തകർന്നു

0
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ താഴ്ന്നിറങ്ങിയ വിമാനത്തിന്‍റെ കാറ്റടിച്ച് ഓടിട്ട വീടിന്‍റെ മേൽക്കൂര...