Saturday, May 4, 2024 4:51 am

പത്തനംതിട്ടയില്‍ ഇന്ന് 470 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – ജനുവരി 09

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 470 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ നാലു പേര്‍ വിദേശത്ത് നിന്ന് വന്നവരും നാലു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 462 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 36 പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്
1 അടൂര്‍ (മൂന്നാളം, അടൂര്‍, പറക്കോട്, പന്നിവിഴ, കണ്ണംകോട്, ആനന്ദപ്പള്ളി) 26
2 പന്തളം (പൂഴിക്കാട്, മുടിയൂര്‍കോണം, കുരമ്പാല, പന്തളം, ചേരിക്കല്‍, കുടശ്ശനാട്, തോന്നല്ലൂര്‍) 22
3 പത്തനംതിട്ട (കുമ്പഴ, വെട്ടൂര്‍) 6
4 തിരുവല്ല (കാവുംഭാഗം, മഞ്ഞാടി, മുത്തൂര്‍, ചുമത്ര, കുറ്റപ്പുഴ, തുകലശ്ശേരി, കാരയ്ക്കല്‍, കുറങ്ങഴ) 40
5 ആറന്മുള (വല്ലന, ആറന്മുള, കുറിച്ചിമുട്ടം, ഇടശ്ശേരിമല) 25
6 അരുവാപ്പുലം (കുമ്മണ്ണൂര്‍, മുതുപേഴുങ്കല്‍) 2
7 അയിരൂര്‍ (പ്ലാങ്കമണ്‍, അയിരൂര്‍, കുറിയന്നൂര്‍, കൊട്ടത്തൂര്‍) 9
8 ചെറുകോല്‍ (വയലാത്തല, ചെറുകോല്‍) 3
9 ചിറ്റാര്‍ (ചിറ്റാര്‍) 2
10 ഏറത്ത് (ചൂരക്കോട്, ഏറത്ത്, തുവയൂര്‍, മണക്കാല) 15
11 ഇലന്തൂര്‍ (ഇലന്തൂര്‍) 2
12 ഏനാദിമംഗലം (കുറുമ്പകര, നെടുമണ്‍, ഇളമണ്ണൂര്‍) 3
13 ഇരവിപേരൂര്‍ (വളളംകുളം, ആലന്തുരുത്തി, ഇരവിപേരൂര്‍, ഓതറ) 7
14 ഏഴംകുളം (വയല, തേപ്പുപാറ, കൈതപ്പറമ്പ്, അറുകാലിയ്ക്കല്‍ വെസ്റ്റ്, ഏനാത്ത്) 8
15 എഴുമറ്റൂര്‍ (വാളക്കുഴി, എഴുമറ്റൂര്‍) 6
16 കടമ്പനാട് (കടമ്പനാട്, തുവയൂര്‍, മണ്ണടി, നെല്ലിമുകള്‍) 9
17 കടപ്ര (വളഞ്ഞവട്ടം, കടപ്ര) 19
18 കലഞ്ഞൂര്‍ (കലഞ്ഞൂര്‍, അതിതുങ്കല്‍, മുറിഞ്ഞകല്‍, കൂടല്‍) 6
19 കല്ലൂപ്പാറ (തുരുത്തിക്കാട്, കല്ലൂപ്പാറ) 3
20 കവിയൂര്‍ (കവിയൂര്‍) 2
21 കൊടുമണ്‍ (കൊടുമണ്‍, ചന്ദനപ്പളളി, ഐക്കാട്, അങ്ങാടിക്കല്‍ സൗത്ത്, ഇടത്തിട്ട) 10
22 കോയിപ്രം (കോയിപ്രം, പുല്ലാട്) 2
23 കോന്നി (വകയാര്‍, പയ്യനാമണ്‍, അട്ടച്ചാക്കല്‍, ചെങ്ങറ, മാങ്കുളം, മങ്ങാരം) 17
24 കൊറ്റനാട് (പെരുമ്പെട്ടി, കൊറ്റനാട്) 2
25 കോട്ടാങ്ങല്‍ (കോട്ടാങ്ങല്‍) 2
26 കോഴഞ്ചേരി (കോഴഞ്ചേരി, കീഴുകര, തെക്കേമല) 9
27 കുളനട (മാന്തുക, കുളനട, ഉള്ളന്നൂര്‍) 10
28 കുന്നന്താനം (മാന്താനം, പാലയ്ക്കാതകിടി, കുന്നന്താനം, മുണ്ടിയപ്പള്ളി) 9
29 കുറ്റൂര്‍ (കുറ്റൂര്‍, തെങ്ങേലി, വെസ്റ്റ് ഓതറ) 4
30 മലയാലപ്പുഴ (താഴം, വെട്ടൂര്‍, കിഴക്കുപുറം, മലയാലപ്പുഴ) 5
31 മല്ലപ്പളളി (മല്ലപ്പളളി വെസ്റ്റ്, ചെങ്ങരൂര്‍, മല്ലപ്പളളി, കീഴ്‌വായ്പ്പൂര്‍) 11
32 മല്ലപ്പുഴശ്ശേരി (കാഞ്ഞിരവേലി, പുന്നയ്ക്കാട്, നെല്ലിക്കാല, കുഴിക്കാല) 11
33 മെഴുവേലി (ഇലവുംതിട്ട, കാരിത്തോട്ട) 5
34 മൈലപ്ര (മൈലപ്ര, മൈലപ്ര ടൗണ്‍, തലച്ചിറ) 7
35 നാറാണമ്മൂഴി (കക്കുടുമണ്‍, നാറാണമ്മൂഴി) 5
36 നാരങ്ങാനം (നാരങ്ങാനം, തോന്ന്യാമല, അന്തിയാളന്‍കാവ്) 2
37 നെടുമ്പ്രം (നെടുമ്പ്രം, പൊടിയാടി, മണിപ്പുഴ) 8
38 നിരണം (നിരണം, നിരണം നോര്‍ത്ത്) 6
40 പളളിക്കല്‍ (അമ്മകണ്ടകര, പെരിങ്ങനാട്, മലമേക്കര, പള്ളിക്കല്‍) 9
41 പന്തളം-തെക്കേക്കര (ഭഗവതിക്കുംപടിഞ്ഞാറ്, കീരുകുഴി, പൊങ്ങലടി, തട്ട, ഇടമാലി) 9
42 പെരിങ്ങര (കാരക്കല്‍, ചാത്തങ്കരി, പെരിങ്ങര, പെരുംതുരുത്തി, അഴിയിടത്തുചിറ) 11
43 പ്രമാടം (വി-കോട്ടയം, തെങ്ങുംകാവ്, ളാക്കൂര്‍) 4
44 പുറമറ്റം (പുറമറ്റം) 2
45 റാന്നി (ഉതിമൂട്, മന്ദിരം, തോട്ടമണ്‍, പുതുശ്ശേരിമല, മക്കപ്പുഴ, തെക്കേപ്പുറം) 12
46 റാന്നി പഴവങ്ങാടി (പഴവങ്ങാടി, ചെറുകുളഞ്ഞി, മോതിരവയല്‍, ഇട്ടിയപ്പാറ, ചെല്ലക്കാട്, ഇടമണ്‍) 22
47 റാന്നി അങ്ങാടി (ഈട്ടിച്ചുവട്, ഉന്നക്കാവ്, നെല്ലിക്കാമണ്‍, അങ്ങാടി) 16
48 റാന്നി പെരുനാട് (മാടമണ്‍, പെരുനാട്) 2
49 സീതത്തോട് 1
50 തണ്ണിത്തോട് (തോക്കുതോട്, തണ്ണിത്തോട്) 4
51 തോട്ടപ്പുഴശ്ശേരി (ചിറയിറമ്പ്, തോട്ടപ്പുഴശ്ശേരി, കുറിയന്നൂര്‍, കോളഭാഗം) 11
52 തുമ്പമണ്‍ (തുമ്പമണ്‍) 9
53 വടശ്ശേരിക്കര (വടശ്ശേരിക്കര, ചെറുകുളഞ്ഞി) 3
54 വളളിക്കോട് (കൈപ്പട്ടൂര്‍, വാഴമുട്ടം ഈസ്റ്റ്) 5
55 വെച്ചൂച്ചിറ (വെച്ചൂച്ചിറ, വെണ്‍കുറിഞ്ഞി, മണ്ണടിശ്ശാല, കൊല്ലമുള, ചാത്തന്‍തറ, പുല്ലൂപ്രം) 10

ജില്ലയില്‍ ഇതുവരെ ആകെ 34612 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 29811 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ 2 പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.

1) 07.01.2020ന് രോഗബാധ സ്ഥിരീകരിച്ച തണ്ണിത്തോട് സ്വദേശി (69) 08.01.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരണമടഞ്ഞു.

2) പത്തനംതിട്ട സ്വദേശി (82) 05.01.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു. തുടര്‍ന്ന് നടത്തിയ പ്രാഥമിക സ്രവ പരിശോധനയില്‍ രോഗബാധ സ്ഥിരീകരിച്ചു.

ജില്ലയില്‍ ഇന്ന് 329 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 28087 ആണ്. പത്തനംതിട്ട ജില്ലക്കാരായ 6311പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 6035 പേര്‍ ജില്ലയിലും 276 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണംക്രമനമ്പര്‍ ആശുപത്രികള്‍/ സിഎഫ്എല്‍ടിസി/ സിഎസ്എല്‍ടിസി എണ്ണം
1 ജില്ലാ ആശുപത്രി കോഴഞ്ചേരി 159
2 റാന്നി മേനാംതോട്ടം സിഎസ്എല്‍ടിസി 27
3 പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസി 141
4 കോഴഞ്ചേരി മുത്തൂറ്റ് സിഎസ്എല്‍ടിസി 103
5 പെരുനാട് കാര്‍മ്മല്‍ സിഎഫ്എല്‍ടിസി 100
6 പത്തനംതിട്ട ജിയോ സിഎഫ്എല്‍ടിസി 72
7 ഇരവിപേരൂര്‍, യാഹിര്‍ സിഎഫ്എല്‍ടിസി 53
8 അടൂര്‍ ഗ്രീന്‍വാലി സിഎഫ്എല്‍ടിസി 109
9 ആനിക്കാട് സിഎഫ്എല്‍ടിസി 29
10 പന്തളം-തെക്കേക്കര സിഎഫ്എല്‍ടിസി 37
11 കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 4615
12 സ്വകാര്യ ആശുപത്രികളില്‍ 180
ആകെ 5625

ജില്ലയില്‍ 10926 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 4509 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3104 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 305 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 115 പേരും ഇതില്‍ ഉള്‍പ്പെടുന്നു.
ആകെ 18539 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
ക്രമനമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ എന്ന ക്രമത്തില്‍:
1 ദൈനംദിന പരിശോധന (ആര്‍ടിപിസിആര്‍ ടെസ്റ്റ്) 153185, 992, 154177.
2 റാപ്പിഡ് ആന്റിജന്‍ പരിശോധന (പുതിയത്) 151178, 1053, 152231.
3 റാപ്പിഡ് ആന്റിജന്‍ (വീണ്ടും നടത്തിയത്) 15608, 378, 15986.
4 റാപ്പിഡ് ആന്റിബോഡി പരിശോധന 485, 0, 485.
5 ട്രൂനാറ്റ് പരിശോധന 4950, 42, 4992.
6 സി.ബി.നാറ്റ് പരിശോധന 402, 6, 408.
ആകെ ശേഖരിച്ച സാമ്പിളുകള്‍ 325808, 2471, 328279.

കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് ഇന്ന് 1720 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 4191 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 3730 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.18 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 9.77 ശതമാനമാണ്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 60 കോളുകളും ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 130 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 870 കോളുകള്‍ നടത്തുകയും നാല് പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു.

പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30 ന് കൂടി. ജില്ലാതല പ്ലാനിംഗ് മീറ്റിംഗ് രാവിലെ 10 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ കൂടി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വേനൽച്ചൂട് തുടരുന്നു ; സംസ്ഥാനത്ത് പൈ​നാ​പ്പി​ൾ വി​ല മാറ്റമില്ലാതെ തുടരുന്നു, ആവശ്യക്കാരുടെ എണ്ണത്തിലും വർധനവ്

0
തി​രു​വ​ന​ന്ത​പു​രം: പൈ​നാ​പ്പി​ൾ വി​ല​യി​ൽ വ​ൻ വ​ർ​ധ​ന. വേ​ന​ൽ ക​ടു​ത്ത​തും ആ​വ​ശ്യ​ക്കാ​ർ ഏ​റി​യ​തു​മാ​ണ്...

ഖ​ലി​സ്ഥാ​ൻ നേതാവിന്റെ കൊ​ല​പാ​ത​കം ; പ്ര​തി​ക​ൾ പി​ടി​യി​ൽ

0
ഓ​ട്ട​വ: ഖ​ലി​സ്ഥാ​ൻ ഭീ​ക​ര​ൻ ഹ​ർ​ദീ​പ് സിം​ഗ് നി​ജ്ജാ​റി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ മൂ​ന്നു​പേ​രെ...

സു​വ​ർ​ണ​ക്ഷേ​ത്ര​ത്തി​ന് അഴക് പകരാൻ ഇനി കേ​ര​ള​ത്തി​ന്റെ​ ​സു​വ​ർ​ണ​നാ​രുകളും

0
ആ​ല​പ്പു​ഴ​:​ ​അ​മൃ​ത്‌​സ​റി​ലെ​ ​സു​വ​ർ​ണ​ ​ക്ഷേ​ത്ര​ത്തി​ന് ​അ​ഴ​ക് ​പ​ക​രാ​ൻ​ ​ഇ​നി​ ​കേ​ര​ള​ത്തി​ന്റെ​ ​സു​വ​ർ​ണ​നാ​രു​ക​ളും.​...

വികസനത്തിനായി മരങ്ങൾ വെട്ടിനശിപ്പിച്ചു ; പിന്നാലെ വേനൽച്ചൂടിൽ ഹൈവേകളിലെ യാത്രക്കാര്‍ വെന്തുരുകുന്നു

0
തിരുവനന്തപുരം: വികസനത്തിനായി മരങ്ങള്‍ വഴിമാറിയതോടെ ഹൈവേകളിലെ യാത്രക്കാര്‍ വെന്തുരുകുന്നു. ദേശീയ- സംസ്ഥാന...