തണ്ണിത്തോട് ഗ്രാമപഞ്ചായത്തംഗം കെ.ജെ ജയിംസിന്റെ മാതാവ് ലീലാമ്മ ജോൺ (69) നിര്യാതയായി

For full experience, Download our mobile application:
Get it on Google Play

തേക്കുതോട് : കുന്നംപള്ളിൽ പരേതനായ കെ.എം ജോണിന്റെ ഭാര്യ ലീലാമ്മ ജോൺ (69) നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30 ന് കരിമാൻതോട് സെന്റ്. തോമസ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ. മക്കൾ – ലിസി, കെ.ജെ ജയിംസ് (സി പി ഐ (എം) പെരുനാട് ഏരിയാ കമ്മറ്റിയംഗം, തണ്ണിത്തോട് ഗ്രാമ പഞ്ചായത്തംഗം). മരുമക്കൾ – ജോസ് വർഗ്ഗീസ് , മിനി ജയിംസ് , സോണിയ .

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

മലപ്പുറം നിലമ്പൂരിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

0
മലപ്പുറം: മലപ്പുറത്ത് ലഹരി വേട്ട. നിലമ്പൂർ പോത്തുകല്ലിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...