പത്തനംതിട്ടയില്‍ ഇന്ന് 458 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – ജനുവരി 24

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 458 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 11 പേര്‍ വിദേശത്ത് നിന്നും വന്നവരും നാലു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 443 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത 27 പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്
1 അടൂര്‍ (പറക്കോട്, അമ്മകണ്ടകര, കണ്ണംകോട്, പന്നിവിഴ, കരുവാറ്റ, ആനന്ദപ്പളളി) 21
2 പന്തളം (പന്തളം, കടയ്ക്കാട്, കുരമ്പാല പൂഴിക്കാട്, തോന്നല്ലൂര്‍, മുടിയൂര്‍ക്കോണം) 39
3 പത്തനംതിട്ട (മേലെവെട്ടിപ്രം, ചുരളിക്കോട്, കുമ്പഴ, അഴൂര്‍, കുലശേഖരപതി, മുണ്ടുകോട്ടയ്ക്കല്‍) 23
4 തിരുവല്ല (മഞ്ഞാടി, കുറ്റപ്പുഴ, ചുമത്ര, കല്ലൂങ്കല്‍) 13
5 ആനിക്കാട് (നൂറോമാവ്, ആനിക്കാട്) 7
6 ആറന്മുള (വഞ്ചിത്തറ, ആറന്മുള) 14
7 അരുവാപുലം (ഊട്ടുപ്പാറ, അരുവാപുലം) 3
8 അയിരൂര്‍ (തടിയൂര്‍, അയിരൂര്‍) 3
9 ചെന്നീര്‍ക്കര 1
10 ചെറുകോല്‍ (ചെറുകോല്‍, വയലത്തല) 4
11 ചിറ്റാര്‍ (പാമ്പിനി, വയ്യാറ്റുപഴ, ചിറ്റാര്‍) 8
12 ഏറത്ത് (വടക്കടത്തുകാവ്, ചാത്തന്‍പുഴ, ചാത്തന്‍കോട്, ഏറത്ത് മണക്കാല, പുതുശ്ശേരിഭാഗം) 9
13 ഇലന്തൂര്‍ (വലിയാനവട്ടം, പരിയാരം, ഇലന്തൂര്‍) 5
14 ഏനാദിമംഗലം (മാരൂര്‍, ഏനാദിമംഗലം, കുറുമ്പകര, ഇളമ്മണ്ണൂര്‍) 9
15 ഇരവിപേരൂര്‍ (വളളംകുളം, ഇരവിപേരൂര്‍, കോഴിമല, ഈസ്റ്റ് ഓതറ) 11
16 ഏഴംകുളം (അറുകാലിയ്ക്കല്‍ വെസ്റ്റ്, നെടുമണ്‍) 3
17 എഴുമറ്റൂര്‍ (എഴുമറ്റൂര്‍) 2
18 കടമ്പനാട് (തുവയൂര്‍, കടമ്പനാട്, മണ്ണടി) 6
19 കടപ്ര (വളഞ്ഞവട്ടം, പരുമല, കടപ്ര) 8
20 കലഞ്ഞൂര്‍ 1
21 കല്ലൂപ്പാറ (പുതുശ്ശേരി, കല്ലൂപ്പാറ) 3
22 കവിയൂര്‍ (മുണ്ടിയപ്പളളി, കവിയൂര്‍) 8
23 കൊടുമണ്‍ (കൊടുമണ്‍ ഈസ്റ്റ്, ചന്ദനപ്പളളി, ഐക്കാട്, ഇടത്തിട്ട) 14
24 കോയിപ്രം (കുറവന്‍കുഴി, കോളഭാഗം, പൂവത്തൂര്‍, പുല്ലാട്, കുമ്പനാട്) 8
25 കോന്നി (അതുമ്പുംകുളം, വകയാര്‍, മങ്ങാരം, ചെങ്ങറ, ഇളപ്പുപാറ, പയ്യനാമണ്‍) 12
26 കൊറ്റനാട് (ചാലാപ്പളളി, കൊറ്റനാട്) 9
27 കോട്ടാങ്ങല്‍ (ചുങ്കപ്പാറ, വായ്പ്പൂര്‍, കോട്ടാങ്ങല്‍) 4
28 കോഴഞ്ചേരി (കോഴഞ്ചേരി, മേലുകര) 10
29 കുളനട (കൈപ്പുഴ നോര്‍ത്ത്, ഉളനാട്, മാന്തുക, ഞെട്ടൂര്‍, കൈപ്പുഴ, തുമ്പമണ്‍ താഴം) 24
30 കുന്നന്താനം (മുക്കൂര്‍, കുന്നന്താനം) 9
31 കുറ്റൂര്‍ (വെസ്റ്റ് ഓതറ, തലയാര്‍, തെങ്ങേലി, വെണ്‍പാല) 15
32 മലയാലപ്പുഴ 1
33 മല്ലപ്പളളി (മല്ലപ്പളളി) 2
34 മല്ലപ്പുഴശ്ശേരി (പുന്നയ്ക്കാട്, കുഴിക്കാല, കുറന്താര്‍, മല്ലപ്പുഴശ്ശേരി) 7
35 മെഴുവേലി (ഇലവുംതിട്ട, മെഴുവേലി) 6
36 നാറാണംമൂഴി (നാറാണംമൂഴി, കക്കുടുമണ്‍) 5
37 നാരങ്ങാനം 1
38 നെടുമ്പ്രം (നെടുമ്പ്രം, പൊടിയാടി, പുളിക്കീഴ്) 13
39 നിരണം (നിരണം) 3
40 ഓമല്ലൂര്‍ (പുത്തന്‍പീടിക, ഓമല്ലൂര്‍) 3
41 പളളിക്കല്‍ (മേലൂട്, തോട്ടുവ, പഴകുളം, തെങ്ങമം) 12
42 പന്തളം തെക്കേക്കര (മന്നംനഗര്‍, മല്ലിക, ഭഗവതിക്കും പടിഞ്ഞാറ്, പൊങ്ങലടി) 15
43 പെരിങ്ങര (മേപ്രാല്‍, ചാത്തങ്കേരി, കാരയ്ക്കല്‍, പെരിങ്ങര) 9
44 പ്രമാടം (വകയാര്‍, മല്ലശ്ശേരി, വി-കോട്ടയം) 6
45 പുറമറ്റം (വെണ്ണിക്കുളം, പുറമറ്റം) 13
46 റാന്നി (മന്ദിരം, വലിയകാവ്, പുതുശ്ശേരിമല, ഉതിമൂട്) 6
47 റാന്നി പഴവങ്ങാടി (പഴവങ്ങാടി, അടിച്ചിപ്പുഴ, ചെല്ലക്കാട്, ഐത്തല) 4
48 റാന്നി പെരുനാട് (കോട്ടന്‍മുഴി, മാമ്പാറ, പെരുനാട്) 13
49 സീതത്തോട് (സീതത്തോട്, മൂഴിയാര്‍) 4
50 തണ്ണിത്തോട് (മണ്ണീറ, തണ്ണിത്തോട്) 2
51 തോട്ടപ്പുഴശ്ശേരി (മാരാമണ്‍, കോളഭാഗം, കുറിയന്നൂര്‍) 4
52 തുമ്പമണ്‍ (തുമ്പമണ്‍) 3
53 വടശ്ശേരിക്കര (അരീക്കാവ്, കുമ്പ്‌ളാംപൊയ്ക, കുമ്പളത്താമണ്‍) 5
54 വളളിക്കോട് (വാഴമുട്ടം ഈസ്റ്റ്, വളളിക്കോട്, മാമ്മൂട്) 3
55 വെച്ചൂച്ചിറ (ചാത്തന്‍തറ, വെച്ചൂച്ചിറ, മുക്കൂട്ടുതറ) 12

ജില്ലയില്‍ ഇതുവരെ ആകെ 41519 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 36487 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ നാലു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.

1) ഏഴംകുളം സ്വദേശി (87) 23.01.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരണമടഞ്ഞു. തുടര്‍ന്ന് നടത്തിയ പ്രാഥമിക സ്രവ പരിശോധനയില്‍ രോഗബാധ സ്ഥിരീകരിച്ചു.

2) അടൂര്‍ സ്വദേശി (48) 22.01.2021ന് അടൂര്‍ ജനറല്‍ ആശുപത്രിയില്‍ വെച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരണമടഞ്ഞു. തുടര്‍ന്ന് നടത്തിയ പ്രാഥമിക സ്രവ പരിശോധനയില്‍ രോഗബാധ സ്ഥിരീകരിച്ചു.

3) പളളിക്കല്‍ സ്വദേശിനി (73) 23.01.2021ന് സ്വവസതിയില്‍ വെച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരണമടഞ്ഞു. തുടര്‍ന്ന് നടത്തിയ പ്രാഥമിക സ്രവ പരിശോധനയില്‍ രോഗബാധ സ്ഥിരീകരിച്ചു.

4) 15.01.2021ന് രോഗബാധ സ്ഥിരീകരിച്ച റാന്നി സ്വദേശി (72) 23.01.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരണമടഞ്ഞു.

ജില്ലയില്‍ ഇന്ന് 253 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 35109 ആണ്. പത്തനംതിട്ട ജില്ലക്കാരായ 6158 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 5856 പേര്‍ ജില്ലയിലും 302 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം
1 ജില്ലാ ആശുപത്രി കോഴഞ്ചേരി 167
2 റാന്നി മേനാംതോട്ടം സിഎസ്എല്‍ടിസി 68
3 പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസി 102
4 പത്തനംതിട്ട മുസലിയാര്‍ സിഎസ്എല്‍ടിസി 68
5 പെരുനാട് കാര്‍മ്മല്‍ സിഎഫ്എല്‍ടിസി 157
6 പത്തനംതിട്ട ജിയോ സിഎഫ്എല്‍ടിസി 13
7 ഇരവിപേരൂര്‍, യാഹിര്‍ സിഎഫ്എല്‍ടിസി 45
8 അടൂര്‍ ഗ്രീന്‍വാലി സിഎഫ്എല്‍ടിസി 78
9 ആനിക്കാട് സിഎഫ്എല്‍ടിസി 37
10 പന്തളം-തെക്കേക്കര സിഎഫ്എല്‍ടിസി 34
11 കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 4459
12 സ്വകാര്യ ആശുപത്രികളില്‍ 349
ആകെ 5577

ജില്ലയില്‍ 12262 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 4060 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3381 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 227 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 60 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 19703 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
ക്രമ നമ്പര്‍, പരിശോധനയുടെ പേര് , ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ എന്ന ക്രമത്തില്‍;
1 ദൈനംദിന പരിശോധന (ആര്‍ടിപിസിആര്‍ ടെസ്റ്റ്) 165063, 0, 165063.
2 റാപ്പിഡ് ആന്റിജന്‍ പരിശോധന (പുതിയത്) 169735, 28, 169763.
3 റാപ്പിഡ് ആന്റിജന്‍ (വീണ്ടും നടത്തിയത്) 21841, 138, 21979.
4 റാപ്പിഡ് ആന്റിബോഡി പരിശോധന 485, 0, 485.
5 ട്രൂനാറ്റ് പരിശോധന 5403, 0, 5403.
6 സി.ബി.നാറ്റ് പരിശോധന 431, 2, 433.
ആകെ ശേഖരിച്ച സാമ്പിളുകള്‍ 362958, 168, 363126.

കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് ഇന്ന് 816 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 984 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 1959 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.18 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 10.41 ശതമാനമാണ്.

ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 60 കോളുകളും ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 116 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 711 കോളുകള്‍ നടത്തുകയും രണ്ടു പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ്  ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30 ന് കൂടി. ജില്ലാതല പ്ലാനിംഗ് മീറ്റിംഗ് രാവിലെ 10 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ കൂടി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിയമങ്ങള്‍ കടുപ്പിച്ച് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം : റോഡ് നിയമലംഘനങ്ങൾക്കെതിരെ കടുത്ത നിലപാടുമായി മോട്ടോർ വാഹന വകുപ്പ്....

ബന്ധു നിയമന വിവാദത്തില്‍ മറുപടിയുമായി മുഖ്യമന്ത്രി വി.ഡി.സതീശന്‍

0
തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തില്‍ മറുപടിയുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. വിവാദം...

തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ 20 തൃണമൂൽ എംപിമാർ ബിജെപിയിലേക്കെന്ന് അഭ്യൂഹം

0
കൊൽക്കൊത്ത: ബംഗാളിൽ പാര്‍ട്ടിയുടെ ചരിത്രത്തിലുണ്ടായ ഏറ്റവും വലിയ തിരിച്ചടിയുടെ ആഘാതത്തിന് പിന്നാലെ...

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസിലെ അണ്ടർ സെക്രട്ടറി ചമഞ്ഞ് തട്ടിപ്പ് നടത്തിയ ആൾ പിടിയിൽ

0
ചെന്നൈ : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസിലെ അണ്ടർ സെക്രട്ടറി ചമഞ്ഞ് തട്ടിപ്പ് നടത്തിയ...