ഈ​രാ​റ്റു​പേ​ട്ട​യി​ല്‍ പോ​ലീ​സും നാ​ട്ടു​കാ​രും ത​മ്മി​ല്‍ സം​ഘ​ര്‍​ഷം

For full experience, Download our mobile application:
Get it on Google Play

പാ​ലാ : ഈ​രാ​റ്റു​പേ​ട്ട​യി​ല്‍ പോ​ലീ​സും നാ​ട്ടു​കാ​രും ത​മ്മി​ല്‍ സം​ഘ​ര്‍​ഷം. തെ​ക്കേ​ക്ക​ര സ്വ​ദേ​ശി​നി​യാ​യ യുവതിയു​ടെ പ​രാ​തിയില്‍ യു​വാ​വി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​തി​നെ തു​ട​ര്‍​ന്നാ​ണ് പോ​ലീ​സും നാ​ട്ടു​കാ​രും ത​മ്മി​ല്‍ സം​ഘ​ര്‍​ഷ​മു​ണ്ടാ​യ​ത്.

യു​വാ​വി​നെ പോ​ലീ​സ് ജീ​പ്പി​ല്‍ സ്റ്റേ​ഷ​നി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ കൗ​ണ്‍​സി​ല​ര്‍ അ​ന​സ് വാ​ഹ​നം തടഞ്ഞു. എ​ന്നാ​ല്‍ അ​ന​സി​നെ ത​ള്ളി​മാ​റ്റി പോ​ലീ​സ് പോ​കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ അ​ന​സി​നെ മ​ര്‍​ദി​ച്ചു​വെ​ന്ന് ആ​രോ​പി​ച്ച്‌ ഒ​രു വി​ഭാ​ഗം പ്ര​ദേ​ശ​വാ​സി​ക​ള്‍ പോ​ലീ​സി​നെതിരെ തിരിഞ്ഞു പോ​ലീ​സി​നെ അ​നു​കൂ​ലി​ച്ചും പ്ര​തി​കൂ​ലി​ച്ചും കൂ​ടി​യ ജ​ന​ങ്ങ​ള്‍ ഏ​റ്റു​മു​ട്ടി. ഇ​തേ​തു​ട​ര്‍​ന്ന് പോ​ലീ​സ് ലാ​ത്തി വീ​ശി. കൃ​ത്യ​നി​ര്‍​വ​ഹ​ണം ത​ട​യാ​ന്‍ ശ്ര​മി​ച്ച​തി​ന് ക​ണ്ടാ​ല​റി​യാ​വു​ന്ന​വ​ര്‍​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തിട്ടുണ്ട് .

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇന്ദിര കട്ട് അവസാനിപ്പിച്ചില്ലെങ്കിൽ കടുത്ത പ്രതിഷേധം ; കെ.എൻ. ബാലഗോപാൽ

0
തിരുവനന്തപുരം: പവര്‍കട്ടില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ എന്‍...

പി.കെ. കുഞ്ഞാലിക്കുട്ടിയെ അപമാനിച്ചെന്ന് ആരോപണം; യൂട്യൂബ് ചാനലിനെതിരെ പരാതിയുമായി യൂത്ത് ലീഗ്

0
മലപ്പുറം: മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടി...

ട്രാഫിക് ഡിവൈഡർ തൂണുകൾ തകർന്നു ; പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയിൽ അപകടഭീഷണി

0
റാന്നി : പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിലെ അതീവ അപകട മേഖലയായ സ്ഥലങ്ങളില്‍...

റാന്നി വൺവേ പാലം നിർമ്മാണം പുനരാരംഭിച്ചു ; പഴകുളം മധു എം.എൽ.എയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ...

0
റാന്നി: കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് ആരംഭിച്ച് പകുതിവഴിയിൽ നിർമ്മാണം നിലച്ചുപോയ റാന്നി...