ഇന്നലെ മൂടിവെച്ച ബുള്ളറ്റിന്‍ ഇന്ന് പുറത്ത് ; പത്തനംതിട്ടയില്‍ ജൂലൈ 31ന് 130 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

ഇന്നലെ വിശദമായ ബുള്ളറ്റിന്‍ ജില്ലാ ഭരണകൂടം നല്‍കിയിരുന്നില്ല. 24 മണിക്കൂര്‍ മൂടിവെച്ചിട്ടാണ് കളക്ടര്‍ ഇത് പ്രസിദ്ധീകരണത്തിന് നല്‍കിയത്. ഏത് ഉന്നതനായാലും കോവിഡ്‌  രോഗവിവരങ്ങള്‍ ജനങ്ങളില്‍നിന്നും മറച്ചുവെക്കുന്നതിനെ ഞങ്ങള്‍ ന്യായീകരിക്കില്ല. ആവശ്യത്തില്‍ അധികം ജീവനക്കാര്‍  പത്തനംതിട്ട പി.ആര്‍.ഡിയില്‍ നിലവിലുണ്ട്. എന്നിരുന്നാലും യഥാര്‍ത്ഥ വിവരങ്ങള്‍ യഥാസമയം മാധ്യമങ്ങള്‍ക്ക് നല്‍കുന്നതില്‍ മനപൂര്‍വമായ വീഴ്ച വരുത്തുകയാണ്. ഒരിക്കല്‍ക്കൂടി പത്തനംതിട്ട മീഡിയായുടെ പ്രതിഷേധം ജില്ലാ കളക്ടറെ അറിയിക്കുന്നു.

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ജൂലൈ 31ന് 130 പേര്‍ക്ക് കോവിഡ്  സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 24 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും 29 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നു വന്നവരും 77 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ കുമ്പഴ ക്ലസ്റ്ററിലുളള 22 പേരും അടൂര്‍ ക്ലസ്റ്ററിലുളള 22 പേരും ചങ്ങനാശേരി ക്ലസ്റ്ററിലുളള 21 പേരും  എ.ആര്‍.ക്യാമ്പ് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്ലസ്റ്ററിലുളള ഒരാളും മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സ്ഥിരീകിരിച്ചിട്ടുണ്ട്, അഞ്ചു പേരുടെ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.

ഇന്നലെ രോഗം സ്ഥിരീകരിച്ചവര്‍
1) അബുദാബിയില്‍ നിന്നും എത്തിയ ഓമല്ലൂര്‍ സ്വദേശിയായ 27 വയസുകാരന്‍.
2) സൗദിയില്‍ നിന്നും എത്തിയ കാഞ്ഞീറ്റുകര സ്വദേശിയായ 49 വയസുകാരന്‍
3) അബുദാബിയില്‍ നിന്നും എത്തിയ അടൂര്‍ സ്വദേശിയായ 63 വയസുകാരന്‍.
4) അബുദാബിയില്‍ നിന്നും എത്തിയ വെച്ചൂച്ചിറ സ്വദേശിയായ 45 വയസുകാരന്‍.
5) യു.എ.ഇ.യില്‍ നിന്നും എത്തിയ പ്രക്കാനം സ്വദേശിയായ 33 വയസുകാരന്‍.
6) സൗദിയില്‍ നിന്നും എത്തിയ അടൂര്‍ നെല്ലിമുകള്‍ സ്വദേശിനിയായ അഞ്ചു വയസുകാരി.
7) സൗദിയില്‍ നിന്നും എത്തിയ അടൂര്‍ നെല്ലിമുകള്‍ സ്വദേശിനിയായ ഏഴു വയസുകാരി.
8) ബഹ്‌റനില്‍ നിന്നും എത്തിയ വെച്ചൂച്ചിറ സ്വദേശിയായ 38 വയസുകാരന്‍.
9) സൗദിയില്‍ നിന്നും എത്തിയ തുമ്പമണ്‍ സ്വദേശിയായ 55 വയസുകാരന്‍
10) നൈജീരിയായില്‍ നിന്നും എത്തിയ പറന്തല്‍ സ്വദേശിയായ 50 വയസുകാരന്‍.
11) ഷാര്‍ജയില്‍ നിന്നും എത്തിയ ഇടപ്പാവൂര്‍ സ്വദേശിയായ 43 വയസുകാരന്‍.
12) ദുബായില്‍ നിന്നും എത്തിയ പന്തളം സ്വദേശിയായ 29 വയസുകാരന്‍.
13) സൗദിയില്‍ നിന്നും എത്തിയ പുറമറ്റം സ്വദേശിയായ 36 വയസുകാരന്‍.
14) അബുദാബിയില്‍ നിന്നും എത്തിയ അടൂര്‍ സ്വദേശിയായ 39 വയസുകാരന്‍.
15) സൗദിയില്‍ നിന്നും എത്തിയ മാന്തുക സ്വദേശിയായ 29 വയസുകാരന്‍.
16) സൗദിയില്‍ നിന്നും എത്തിയ പുറമറ്റം സ്വദേശിയായ 45 വയസുകാരന്‍.
17) ഒമാനില്‍ നിന്നും എത്തിയ പന്തളം സ്വദേശിയായ 43 വയസുകാരന്‍.
18) മസ്‌ക്കറ്റില്‍ നിന്നും എത്തിയ ഇലന്തൂര്‍ സ്വദേശിയായ 47 വയസുകാരന്‍.
19) ഖത്തറില്‍ നിന്നും എത്തിയ കുറ്റപ്പുഴ സ്വദേശിയായ 33 വയസുകാരന്‍.
20) സൗദിയില്‍ നിന്നും എത്തിയ ഏറത്ത് സ്വദേശിയായ 35 വയസുകാരന്‍.
21) മസ്‌ക്കറ്റില്‍ നിന്നും എത്തിയ കോന്നി സ്വദേശിയായ 42 വയസുകാരന്‍.
22) ദുബായില്‍ നിന്നും എത്തിയ ഇടത്തിട്ട സ്വദേശിയായ 60 വയസുകാരന്‍.
23) സൗദിയില്‍ നിന്നും എത്തിയ ചാത്തങ്കേരി സ്വദേശിനിയായ 62 വയസുകാരി.
24) മസ്‌ക്കറ്റില്‍ നിന്നും എത്തിയ ഓമല്ലൂര്‍ സ്വദേശിയായ 22 വയസുകാരന്‍.

25) ബാംഗ്ലൂരില്‍ നിന്നും എത്തിയ വളളിക്കോട് സ്വദേശിയായ 17 വയസുകാരന്‍.
26) ബാംഗ്ലൂരില്‍ നിന്നും എത്തിയ വളളിക്കോട് സ്വദേശിയായ 33 വയസുകാരന്‍.
27) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ കോന്നി സ്വദേശിയായ 50 വയസുകാരന്‍.
28) ബാംഗ്ലൂരില്‍ നിന്നും എത്തിയ പെരിങ്ങര സ്വദേശിനിയായ 22 വയസുകാരി.
29) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ പത്തനംതിട്ട സ്വദേശിനിയായ 35 വയസുകാരി.
30) രാജസ്ഥാനില്‍ നിന്നും എത്തിയ തിരുവല്ല സ്വദേശിയായ 62 വയസുകാരന്‍.
31) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ പത്തനംതിട്ട സ്വദേശിയായ 66 വയസുകാരന്‍.
32) മഹാരാഷ്ട്രയില്‍ നിന്നും എത്തിയ കുറ്റപ്പുഴ സ്വദേശിയായ 22 വയസുകാരന്‍.
33) ബാംഗ്ലൂരില്‍ നിന്നും എത്തിയ തേപ്പുപാറ സ്വദേശിയായ 22 വയസുകാരന്‍.
34) ബാംഗ്ലൂരില്‍ നിന്നും എത്തിയ കുമ്പളാംപൊയ്ക സ്വദേശിയായ 21 വയസുകാരന്‍.
35) ബാംഗ്ലൂരില്‍ നിന്നും എത്തിയ തുമ്പമണ്‍ സ്വദേശിയായ 38 വയസുകാരന്‍.
36) ഫരീദാബാദില്‍ നിന്നും എത്തിയ തുമ്പമണ്‍ സ്വദേശിനിയായ 65 വയസുകാരി.
37) അഹമ്മദാബാദില്‍ നിന്നും എത്തിയ ഇലന്തൂര്‍ സ്വദേശിയായ 30 വയസുകാരന്‍.
38) ഡല്‍ഹിയില്‍ നിന്നും എത്തിയ റാന്നി ചെറുകുളഞ്ഞി സ്വദേശിനിയായ 30 വയസുകാരി.
39) ബാംഗ്ലൂരില്‍ നിന്നും എത്തിയ പന്തളം സ്വദേശിനിയായ 55 വയസുകാരി.
40) ബാംഗ്ലൂരില്‍ നിന്നും എത്തിയ കോഴഞ്ചേരി സ്വദേശിനിയായ 18 വയസുകാരി.
41) ബാംഗ്ലൂരില്‍ നിന്നും എത്തിയ ചെറുകോല്‍ സ്വദേശിയായ 61 വയസുകാരന്‍.
42) കൊല്‍ക്കത്തയില്‍ നിന്നും എത്തിയ കുളനട സ്വദേശിയായ 49 വയസുകാരന്‍.
43) മഹാരാഷ്ട്രയില്‍ നിന്നും എത്തിയ വയല സ്വദേശിയായ 66 വയസുകാരന്‍.
44) മഹാരാഷ്ട്രയില്‍ നിന്നും എത്തിയ വയല സ്വദേശിനിയായ 64 വയസുകാരി.
45) മഹാരാഷ്ട്രയില്‍ നിന്നും എത്തിയ വയല സ്വദേശിനിയായ 19 വയസുകാരി.
46) ബാംഗ്ലൂരില്‍ നിന്നും എത്തിയ പത്തനംതിട്ട സ്വദേശിനിയായ 23 വയസുകാരി
47) ബാംഗ്ലൂരില്‍ നിന്നും എത്തിയ കുമ്പഴ സ്വദേശിയായ 22 വയസുകാരന്‍.
48) മഹാരാഷ്ട്രയില്‍ നിന്നും എത്തിയ മൈലപ്ര സ്വദേശിയായ 24 വയസുകാരന്‍.
49) മഹാരാഷ്ട്രയില്‍ നിന്നും എത്തിയ ചിറ്റാര്‍ സ്വദേശിനിയായ 54 വയസുകാരി.
50) മഹാരാഷ്ട്രയില്‍ നിന്നും എത്തിയ ചിറ്റാര്‍ സ്വദേശിയായ 32 വയസുകാരന്‍.
51) ബാംഗ്ലൂരില്‍ നിന്നും എത്തിയ കോഴിമല സ്വദേശിനിയായ 28 വയസുകാരി.
52) ബാംഗ്ലൂരില്‍ നിന്നും എത്തിയ കല്ലൂപ്പാറ സ്വദേശിനിയായ 23 വയസുകാരി.
53) ബാംഗ്ലൂരില്‍ നിന്നും എത്തിയ മൈലപ്ര സ്വദേശിയായ 35 വയസുകാരന്‍.

സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവര്‍
54) അടൂര്‍ സ്വദേശിനിയായ 21 വയസുകാരി.
55) കോട്ടാങ്ങല്‍ സ്വദേശിനിയായ അഞ്ചു വയസുകാരി.
56) കുമ്പഴ സ്വദേശിയായ 40 വയസുകാരന്‍.
57) കോട്ടാങ്ങല്‍ സ്വദേശിനിയായ 52 വയസുകാരി.
58) പുതുപറമ്പില്‍ സ്വദേശിനിയായ 12 വയസുകാരി.
59) കുറ്റപ്പഴ സ്വദേശിനിയായ 38 വയസുകാരി.
60) വലഞ്ചുഴി സ്വദേശിനിയായ രണ്ടു വയസുകാരി.
61) താഴെവെട്ടിപ്പുറം സ്വദേശിയായ 38 വയസുകാരന്‍.
62) കോട്ടാങ്ങല്‍ സ്വദേശിയായ 31 വയസുകാരന്‍.
63) പത്തനംതിട്ട സ്വദേശിനിയായ 60 വയസുകാരി.
64) താഴെവെട്ടിപ്പുറം സ്വദേശിയായ 53 വയസുകാരന്‍.
65) പത്തനംതിട്ട സ്വദേശിയായ 75 വയസുകാരന്‍.
66) പഴകുളം സ്വദേശിനിയായ 53 വയസുകാരി.
67) പത്തനംതിട്ട സ്വദേശിനിയായ ഏഴു വയസുകാരി.
68) പറക്കോട് സ്വദേശിയായ നാലു വയസുകാരന്‍.
69) തിരുവല്ല സ്വദേശിയായ 42 വയസുകാരന്‍.
70) തിരുവല്ല സ്വദേശിയായ 24 വയസുകാരന്‍.
71) തിരുവല്ല സ്വദേശിയായ 64 വയസുകാരന്‍.
72) മുണ്ടുകോട്ടയ്ക്കല്‍ സ്വദേശിയായ 18 വയസുകാരന്‍.
73) ചെറുകോല്‍ സ്വദേശിനിയായ 12 വയസുകാരി.
74) മലയാലപ്പുഴ സ്വദേശിനിയായ 38 വയസുകാരി.
75) ചെറുകോല്‍ സ്വദേശിനിയായ 15 വയസുകാരി.
76) ബാലുശേരി സ്വദേശിനിയായ 23 വയസുകാരി.
77) ഓമല്ലൂര്‍ സ്വദേശിയായ 58 വയസുകാരന്‍.
78) മല്ലപ്പളളി സ്വദേശിയായ മൂന്നു വയസുകാരന്‍.
79) ചെറുകോല്‍ സ്വദേശിനിയായ 40 വയസുകാരി.
80) താഴവെട്ടിപ്പുറം സ്വദേശിനിയായ 35 വയസുകാരി.
81) പത്തനംതിട്ട സ്വദേശിനിയായ 12 വയസുകാരി.
82) മുണ്ടുകോട്ടയ്ക്കല്‍ സ്വദേശിയായ 62 വയസുകാരന്‍.
83) മുണ്ടുകോട്ടയ്ക്കല്‍ സ്വദേശിയായ 20 വയസുകാരന്‍.
84) പത്തനംതിട്ട സ്വദേശിയായ 43 വയസുകാരന്‍.
85) പത്തനംതിട്ട സ്വദേശിയായ 51 വയസുകാരന്‍.
86) പത്തനംതിട്ട സ്വദേശിനിയായ 27 വയസുകാരി.
87) മുണ്ടുകോട്ടയ്ക്കല്‍ സ്വദേശിനിയായ 46 വയസുകാരി.
88) പ്രമാടം സ്വദേശിയായ 50 വയസുകാരന്‍.
89) കുളനട സ്വദേശിയായ 47 വയസുകാരന്‍.
90) തുണ്ടുകാട് സ്വദേശിനിയായ 70 വയസുകാരി.
91) ചായലോട് സ്വദേശിയായ 53 വയസുകാരന്‍.
92) മെഴുവേലി സ്വദേശിയായ 51 വയസുകാരന്‍.
93) ചായലോട് സ്വദേശിനിയായ 29 വയസുകാരി.
94) എഴുമറ്റൂര്‍ സ്വദേശിയായ 54 വയസുകാരന്‍.
95) പഴകുളം സ്വദേശിനിയായ 36 വയസുകാരി.
96) കൊടുമണ്‍ സ്വദേശിയായ 28 വയസുകാരന്‍.
97) പളളിക്കല്‍ സ്വദേശിനിയായ 14 വയസുകാരി.
98) കൊടുമണ്‍ സ്വദേശിയായ 63 വയസുകാരന്‍.
99) പളളിക്കല്‍ സ്വദേശിയായ 48 വയസുകാരന്‍.
100) ചായലോട് സ്വദേശിനിയായ ആറു വയസുകാരി.
101) കോന്നി സ്വദേശിയായ 38 വയസുകാരന്‍.
102) പെരിങ്ങര സ്വദേശിനിയായ 21 വയസുകാരി
103) ആറന്മുള സ്വദേശിയായ 30 വയസുകാരന്‍.
104) അടൂര്‍ സ്വദേശിയായ 25 വയസുകാരന്‍.
105) തെള്ളിയൂര്‍ സ്വദേശിയായ 38 വയസുകാരന്‍.
106) കടപ്ര സ്വദേശിയായ 42 വയസുകാരന്‍.
107) എഴുമറ്റൂര്‍ സ്വദേശിനിയായ 52 വയസുകാരി.
108) മാന്തുക സ്വദേശിയായ മൂന്നു വയസുകാരന്‍.
109) പെരിങ്ങര സ്വദേശിനിയായ 48 വയസുകാരി.
110) വാഴമുട്ടം സ്വദേശിയായ 55 വയസുകാരന്‍.
111) റാന്നി, മന്ദിരം സ്വദേശിനിയായ 72 വയസുകാരി.
112) റാന്നി, മന്ദിരം സ്വദേശിനിയായ 11 വയസുകാരി.
113) തണ്ണിത്തോട് സ്വദേശിയായ 38 വയസുകാരന്‍.
114) റാന്നി, മന്ദിരം സ്വദേശിയായ നാലു വയസുകാരന്‍.
115) റാന്നി, മന്ദിരം സ്വദേശിയായ 48 വയസുകാരന്‍.
116) കുമ്പളാംപൊയ്ക സ്വദേശിനിയായ 22 വയസുകാരി.
117) മലയാലപ്പുഴ സ്വദേശിയായ 29 വയസുകാരന്‍.
118) കോട്ടാങ്ങല്‍ സ്വദേശിയായ 11 വയസുകാരന്‍.
119) കോട്ടാങ്ങല്‍ സ്വദേശിയായ 13 വയസുകാരന്‍.
120) കോട്ടാങ്ങല്‍ സ്വദേശിനിയായ 28 വയസുകാരി.
121) കോട്ടാങ്ങല്‍ സ്വദേശിയായ 36 വയസുകാരന്‍.
122) കോട്ടാങ്ങല്‍ സ്വദേശിനിയായ 66 വയസുകാരി.
123) കോട്ടാങ്ങല്‍ സ്വദേശിനിയായ മൂന്നു വയസുകാരി
124) കോട്ടാങ്ങല്‍ സ്വദേശിനിയായ 13 വയസുകാരി.
125) നരിയാപുരം സ്വദേശിനിയായ 59 വയസുകാരി.
126) മാന്തുക സ്വദേശിയായ 65 വയസുകാരന്‍.
127) മുണ്ടുകോട്ടയ്ക്കല്‍ സ്വദേശിയായ 48 വയസുകാരന്‍.
128) പെരിങ്ങര സ്വദേശിനിയായ 24 വയസുകാരി.
129) തണ്ണിത്തോട് സ്വദേശിയായ 53 വയസുകാരന്‍.
130) പത്തനംതിട്ട സ്വദേശിയായ 36 വയസുകാരന്‍.

ജില്ലയില്‍ ഇതുവരെ ആകെ 1449 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 614 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ശബരിമല സ്വർണകൊള്ള കേസ് : കുറ്റപത്രത്തിൽ ന്യൂനതയെങ്കിൽ പുനരന്വേഷണമെന്ന് മന്ത്രി കെ. മുരളീധരൻ

0
തൃശൂർ: ശബരിമല സ്വർണകൊള്ള കേസിൽ കുറ്റപത്രത്തിൽ ന്യൂനതയെങ്കിൽ പുനരന്വേഷണമെന്ന് മന്ത്രി കെ....

മാസപ്പടി കേസില്‍ നിര്‍ണായക അന്വേഷണ ഘട്ടത്തിലേക്ക് കടന്ന് ഇഡി ; വീണയോട് ബുധനാഴ്ച ഹാജരാകാൻ...

0
കൊച്ചി: മാസപ്പടി കേസില്‍ നിര്‍ണായക അന്വേഷണ ഘട്ടത്തിലേക്ക് കടന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. സിഎംആർഎൽ...

വ്യാപാര സ്ഥാപനത്തിൽ നിന്ന് 23 ലക്ഷം രൂപ മോഷ്ടിച്ച പ്രതികൾ പിടിയിൽ

0
കൊല്ലം: നഗരത്തിലെ വ്യാപാര സ്ഥാപനത്തിൽ നിന്ന് 23 ലക്ഷം രൂപ മോഷ്ടിച്ചവർ...

കെഎസ്ആര്‍ടിസിയിലെ സ്ത്രീ സൗജന്യ യാത്ര ഇന്ന് മുതല്‍ ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

0
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ സ്ത്രീ സൗജന്യ യാത്ര ഇന്ന് മുതല്‍. രാവിലെ എട്ടരക്ക്...