പത്തനംതിട്ടയില്‍ ഇന്ന് 233 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – മാര്‍ച്ച് 10

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 233 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ആറു പേര്‍ വിദേശത്ത് നിന്ന് വന്നവരും  ഒരാള്‍ മറ്റ് സംസ്ഥാനത്തു നിന്നും വന്നതും 226 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത അഞ്ചു പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്
1.അടൂര്‍ (ആനന്ദപ്പളളി, പന്നിവിഴ, അടൂര്‍, കരുവാറ്റ) 14
2.പന്തളം (മങ്ങാരം, കുരമ്പാല, കടയ്ക്കാട്) 5
3.പത്തനംതിട്ട (കുമ്പഴ, കുലശേഖരപതി, മുണ്ടുകോട്ടയ്ക്കല്‍) 4
4.തിരുവല്ല (കുറ്റപ്പുഴ, കാവുംഭാഗം, തിരുമൂലപുരം, മുത്തൂര്‍, കാരയ്ക്കല്‍ മഞ്ഞാടി, കറ്റോട്) 18
5.ആറന്മുള (ഇടശ്ശേരിമല, നീര്‍വിളാകം, ആറന്മുള) 3
6.അരുവാപുലം (ഐരവണ്‍, മുതുപേഴുങ്കല്‍, കൊക്കാത്തോട്) 5
7.അയിരൂര്‍ (കൈതകോടി, വെളളിയറ) 7
8.ചെന്നീര്‍ക്കര (പ്രക്കാനം) 1
9.ചിറ്റാര്‍ (മണക്കയം, ചിറ്റാര്‍) 3
10. ഏറത്ത് (വടക്കടത്തുകാവ്, ചൂരക്കോട്, തുവയൂര്‍) 12
11. ഇലന്തൂര്‍ (നെല്ലിക്കാല, ഇലന്തൂര്‍ ഈസ്റ്റ്) 3
12. ഏനാദിമംഗലം (കുറുമ്പകര, മാരൂര്‍, മരുതിമൂട്, ഇളമണ്ണൂര്‍) 13
13. ഇരവിപേരൂര്‍ (കോഴിമല, തേളൂര്‍മല, ഈസ്റ്റ് ഓതറ) 5
14. ഏഴംകുളം (വയല, നെടുമണ്‍) 5
15. എഴുമറ്റൂര്‍ (തെളളിയൂര്‍) 1
16. കടമ്പനാട് (കടമ്പനാട്, കടമ്പനാട് സൗത്ത്, മണ്ണടി) 7
17. കടപ്ര (കടപ്ര) 3
18. കലഞ്ഞൂര്‍ (കലഞ്ഞൂര്‍, കൂടല്‍) 8
19. കല്ലൂപ്പാറ (കടമാന്‍കുളം, തുരുത്തികാട്) 7
20. കവിയൂര്‍ (കവിയൂര്‍) 2
21. കൊടുമണ്‍ (അങ്ങാടിക്കല്‍ നോര്‍ത്ത്) 1
22. കോയിപ്രം (വരയന്നൂര്‍, പൂല്ലാട്) 3
23. കോന്നി (പൂവന്‍പാറ, കോന്നി) 4
24. കോട്ടാങ്ങല്‍ (ചുങ്കപ്പാറ) 2
25. കോഴഞ്ചേരി (തെക്കേമല, കീഴുകര) 3
26. കുളനട (ഉളളന്നൂര്‍, കൈപ്പുഴ, മാന്തൂക) 3
27. കുറ്റൂര്‍ (വെസ്റ്റ് ഓതറ, തലയാര്‍, കുറ്റൂര്‍) 12
28. മലയാലപ്പുഴ (ഏറം, മലയാലപ്പുഴ, താഴം) 5
29. മല്ലപ്പളളി (മല്ലപ്പളളി ഈസ്റ്റ്, മല്ലപ്പളളി) 5
30. മെഴുവേലി(ഇലവുംതിട്ട) 4
31. മൈലപ്ര (മൈലപ്ര) 1
32. നാറാണംമൂഴി (കക്കുടുമണ്‍, അടിച്ചുപ്പുഴ) 7
33. നാരങ്ങാനം (നാരങ്ങാനം) 1
34. നെടുമ്പ്രം (പൊടിയാടി) 1
35. നിരണം (നിരണം) 1
36. ഓമല്ലൂര്‍ (ഓമല്ലൂര്‍, പന്ന്യാലി) 2
37. പളളിക്കല്‍ (ഇളംപ്പളളില്‍, നൂറനാട്) 2
38. പന്തളം-തെക്കേക്കര (പറന്തല്‍, പാറക്കര) 6
39. പെരിങ്ങര (പെരിങ്ങര, കാരയ്ക്കല്‍) 4
40. പ്രമാടം (പ്രമാടം, മല്ലശ്ശേരി) 4
41. പുറമറ്റം (വെണ്ണിക്കുളം) 1
42. റാന്നി (ഐത്തല, തോട്ടമണ്‍, പുതുശ്ശേരിമല, ഉതിമൂട്) 10
43. റാന്നി പഴവങ്ങാടി (ചെല്ലക്കാട്, കാരികുളം, ഇടമണ്‍) 5
44. റാന്നി പെരുനാട് (മാടമണ്‍, പമ്പ) 3
45. സീതത്തോട് (സീതത്തോട്, കോട്ടമണ്‍പാറ) 5
46. തണ്ണിത്തോട് (തണ്ണിത്തോട്) 2
47. തോട്ടപ്പുഴശ്ശേരി (മാരാമണ്‍, കുറിയന്നൂര്‍) 3
48. തുമ്പമണ്‍ (മുട്ടം, തുമ്പമണ്‍ നോര്‍ത്ത്) 2
49. വടശ്ശേരിക്കര (മണിയാര്‍) 2
50. വളളിക്കോട് (കൈപ്പട്ടൂര്‍, വളളിക്കോട്) 3

ജില്ലയില്‍ ഇതുവരെ ആകെ 58101 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 52453 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതനായ ഒരാളുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.

1) ഓമല്ലൂര്‍ സ്വദേശി (79) 06.03.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു. തുടര്‍ന്ന് നടത്തിയ പ്രാഥമിക സ്രവ പരിശോധനയില്‍ രോഗബാധ സ്ഥിരീകരിച്ചു.

ജില്ലില്‍ ഇന്ന് 297 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 55663 ആണ്. പത്തനംതിട്ട ജില്ലക്കാരായ 2081 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 1847 പേര്‍ ജില്ലയിലും  234 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം
1 ജനറല്‍ ആശുപത്രി പത്തനംതിട്ട 1
2 ജില്ലാ ആശുപത്രി കോഴഞ്ചേരി 79
3 റാന്നി മേനാംതോട്ടം സി.എസ്.എല്‍.റ്റി.സി 39
4 പന്തളം അര്‍ച്ചന സി.എഫ്.എല്‍.റ്റി.സി 38
5 മുസലിയാര്‍ സി.എസ്.എല്‍.റ്റി.സി പത്തനംതിട്ട 11
6 പെരുനാട് കാര്‍മ്മല്‍ സി.എഫ്.എല്‍.റ്റി.സി 30
7 പത്തനംതിട്ട ജിയോ സി.എഫ്.എല്‍.റ്റി.സി 19
8 ഇരവിപേരൂര്‍, യാഹിര്‍ സി.എഫ്.എല്‍.റ്റി.സി 4
9 അടൂര്‍ ഗ്രീന്‍വാലി സി.എഫ്.എല്‍.റ്റി.സി 13
10 ആനിക്കാട് സി.എഫ്.എല്‍.റ്റി.സി 11
11 പന്തളം-തെക്കേക്കര സി.എഫ്.എല്‍.റ്റി.സി 11
12 കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 1347
13 സ്വകാര്യ ആശുപത്രികളില്‍ 86
ആകെ 1689

ജില്ലയില്‍ 4316 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 2461 പേരും  മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3217 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 194 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 29 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 9994 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
സര്‍ക്കാര്‍ ലാബുകളിലെ പരിശോധനാ വിവരങ്ങള്‍
ക്രമനമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ എന്ന ക്രമത്തില്‍:

1 ദൈനംദിന പരിശോധന (ആര്‍.ടി.പി.സി.ആര്‍ പരിശോധന) 202124, 619, 202743.
2 റാപ്പിഡ് ആന്റിജന്‍ പരിശോധന (പുതിയത്) 190581, 208, 190789.
3 റാപ്പിഡ് ആന്റിജന്‍ (വീണ്ടും നടത്തിയത്) 39443, 159, 39602.
4 റാപ്പിഡ് ആന്റിബോഡി പരിശോധന 485, 0, 485.
5 ട്രൂനാറ്റ് പരിശോധന 6769, 26, 6795.
6 സി.ബി.നാറ്റ് പരിശോധന 619, 2, 621.

സര്‍ക്കാര്‍ ലാബുകളില്‍ ആകെ ശേഖരിച്ച സാമ്പിളുകള്‍ 440021, 1014, 441035.
സ്വകാര്യ ആശുപത്രികളില്‍ ആകെ ശേഖരിച്ച സാമ്പിളുകള്‍ 237161, 1824, 238985.
ആകെ സാമ്പിളുകള്‍ (സര്‍ക്കാര്‍ + സ്വകാര്യം) 677182, 2838, 680020.

ഗവണ്‍മെന്റ് ലാബുകളിലും  സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 2838 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 1149 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.20 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 8.54 ശതമാനമാണ്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 70 കോളുകളും  ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 124 കോളുകളും ലഭിച്ചു.

ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 407 കോളുകള്‍ നടത്തുകയും  മൂന്നു പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30ന് കൂടി. ജില്ലാതല പ്ലാനിംഗ് മീറ്റിംഗ് രാവിലെ 10 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ കൂടി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിപക്ഷ ഉപനേതൃപദവി വേണം ; പരസ്യമായി ആവശ്യപ്പെട്ട പദവിയിൽ നിന്ന് പിന്നോട്ട് പോകേണ്ടതില്ല ;...

0
തിരുവനന്തപുരം: നിയമസഭയിലെ പ്രതിപക്ഷ ഉപനേതൃ പദവിയെച്ചൊല്ലി എൽ ഡി എഫിൽ സി...

തിരുപ്പതി ക്ഷേത്രത്തിൽ റെക്കോ‍‍ർഡുകൾ തകർത്ത് പ്രസാദം വിൽപന

0
തിരുപ്പതി: തിരുപ്പതി ശ്രീ വെങ്കടേശ്വര സ്വാമി ക്ഷേത്രത്തിലെ ലഡ്ഡു വിൽപനയിൽ പുതിയ...

കാഫിർ സ്ക്രീൻഷോട്ട് വിവാദം ; ഹിന്ദു-മുസ്ലീം വിഷയമാക്കാൻ സിപിഐഎം ശ്രമം ; ശക്തമായ നടപടി...

0
തിരുവനന്തപുരം: 2024 ൽ വടകരയിലെ ലോക്സഭ തെരഞ്ഞെടുപ്പിനിടെ പുറത്തുവന്ന കാഫിർ സ്ക്രീൻഷോട്ട്...

ബദൽ ധവളപത്രത്തിന് എൽഡിഎഫ് നീക്കം ; തീരുമാനം സർക്കാരിന്‍റെ ധവളപത്രത്തിലെ കണക്കുകൾ പരിശോധിച്ച ശേഷം

0
തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ധവളപത്രം ഇന്ന് സർക്കാർ നിയമസഭയിൽ വയ്ക്കാനിരിക്കെ...