Wednesday, June 26, 2024 5:22 pm

പത്തനംതിട്ടയില്‍ ഇന്ന് 238 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – മാർച്ച് 03

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 238 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ചു പേര്‍ വിദേശത്ത് നിന്ന് വന്നവരും, നാലു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതും, 229 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 13 പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്
1. അടൂര്‍ (പന്നിവിഴ, കണ്ണംകോട്, ആനന്ദപ്പളളി, കരുവാറ്റ, പറക്കോട്) 8
2. പന്തളം (മുടിയൂര്‍കോണം, കുടശ്ശനാട്, കുരമ്പാല, തോന്നല്ലൂര്‍, പൂഴിക്കാട്) 10
3. പത്തനംതിട്ട (കുമ്പഴ നോര്‍ത്ത്, ആനപ്പാറ, വലഞ്ചുഴി, കുമ്പഴ, താഴേവെട്ടിപ്രം) 14
4. തിരുവല്ല (കുറ്റപ്പുഴ, മഞ്ഞാടി, അഴിയിടത്തുചിറ) 8
5. ആനിക്കാട് (നൂറോമാവ്, ആനിക്കാട്) 2
6. ആറന്മുള (ആറന്മുള, എരുമക്കാട്, നീര്‍വിളാകം) 4
7. അരുവാപുലം (ഊട്ടുപ്പാറ, അരുവാപുലം, ഐരവണ്‍) 11
8. അയിരൂര്‍ (മുക്കൂട്ടുത്തറ, കൈതകോടി, തടിയൂര്‍, കാഞ്ഞീറ്റുകര) 6
9. ചെന്നീര്‍ക്കര (പ്രക്കാനം, ഊന്നുകല്‍, മുട്ടത്തുകോണം) 3
10. ചെറുകോല്‍ (ചെറുകോല്‍, കീക്കൊഴൂര്‍) 5
11. ചിറ്റാര്‍ 1
12. ഏറത്ത് (പുതുശ്ശേരിഭാഗം, വെളളകുളങ്ങര) 5
13. ഇലന്തൂര്‍ (ഇടപ്പരിയാരം, ഇലന്തൂര്‍) 4
14. ഏനാദിമംഗലം (മരുതിമൂട്, മാരൂര്‍, കുറുമ്പകര) 3
15. ഇരവിപേരൂര്‍ (വളളംകുളം, ഓതറ) 8
16. ഏഴംകുളം (നെടുമണ്‍, ഏനാത്ത്) 3
17. എഴുമറ്റൂര്‍ (എഴുമറ്റൂര്‍) 2
18. കടമ്പനാട് (മണ്ണടി, തുവയൂര്‍ സൗത്ത്, കടമ്പനാട് നോര്‍ത്ത്) 6
19. കടപ്ര (പരുമല, കടപ്ര) 2
20. കലഞ്ഞൂര്‍ (പാടം, ഇഞ്ചപ്പാറ, ഇടത്തറ) 10
21. കൊടുമണ്‍ (കൊടുമണ്‍) 4
22. കോയിപ്രം 1
23. കോന്നി (കോന്നി, മങ്ങാരം) 5
24. കൊറ്റനാട് (കണ്ടംപേരൂര്‍, തീയാടിക്കല്‍, കൊറ്റനാട്) 3
25. കോട്ടാങ്ങല്‍ (വായ്പ്പൂര്‍) 2
26. കോഴഞ്ചേരി (കീഴുകര, കോഴഞ്ചേരി) 3
27. കുളനട (ഉളളന്നൂര്‍, പനങ്ങാട്, മാന്തുക, ഞെട്ടൂര്‍) 6
28. കുന്നന്താനം (കുന്നന്താനം) 5
29. കുറ്റൂര്‍ (തെങ്ങേലി, വെസ്റ്റ് ഓതറ, വെണ്‍പാല) 5
30. മലയാലപ്പുഴ (മുണ്ടയ്ക്കല്‍, ചീങ്കല്‍തടം) 3
31. മല്ലപ്പളളി (പാടിമണ്‍, മല്ലപ്പളളി) 6
32. മല്ലപ്പുഴശ്ശേരി 1
33. മെഴുവേലി 1
34. മൈലപ്ര (മൈലപ്ര) 3
35. നാറാണംമൂഴി (കക്കുടുമണ്‍, കുടമുരുട്ടി, തോമ്പികണ്ടം) 4
36. നാരങ്ങാനം (തോന്ന്യാമല, നാരങ്ങാനം വെസ്റ്റ്) 6
37. നെടുമ്പ്രം (നെടുമ്പ്രം) 2
38. നിരണം (നിരണം) 2
39. ഓമല്ലൂര്‍ 1
40. പളളിക്കല്‍ (ഇളംപ്പളളില്‍, പളളിക്കല്‍, തെങ്ങമം, പെരിങ്ങനാട്, പതിനാലാംമൈയില്‍) 8
41. പന്തളം-തെക്കേക്കര (പാറക്കര) 2
42. പെരിങ്ങര (ചാത്തങ്കേരി, പെരിങ്ങര) 4
43. പ്രമാടം (ളാക്കൂര്‍, വി-കോട്ടയം, മല്ലശ്ശേരി) 6
44. പുറമറ്റം (വെണ്ണിക്കുളം) 2
45. റാന്നി (തോട്ടമണ്‍, ഇട്ടിയപ്പാറ, തെക്കേപ്പുറം) 5
46. റാന്നി പഴവങ്ങാടി (മക്കപ്പുഴ, ചേത്തയ്ക്കല്‍, ചെറുകുളഞ്ഞി, ഐത്തല) 6
47. റാന്നി അങ്ങാടി (വിലിയകാവ്, ഈട്ടിച്ചുവട്) 3
48. റാന്നി-പെരുനാട് (മാമ്പാറ, ളാഹ) 2
49. സീതത്തോട് (സീതത്തോട്) 1
50. തണ്ണിത്തോട് (തേക്കുതോട്, തണ്ണിത്തോട്) 6
51. തുമ്പമണ്‍ (തുമ്പമണ്‍, മുട്ടം) 5
52. വടശ്ശേരിക്കര (തലച്ചിറ, പുതുക്കുളം, മണിയാര്‍, പേഴുംപാറ) 6
53. വളളിക്കോട് (നരിയാപുരം, വളളിക്കോട്) 3
54. വെച്ചൂച്ചിറ 1

ജില്ലയില്‍ ഇതുവരെ ആകെ 56766 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 51176 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ജില്ലയില്‍ ഇന്ന് 361 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 53043 ആണ്. പത്തനംതിട്ട ജില്ലക്കാരായ 3378 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 3079 പേര്‍ ജില്ലയിലും, 299 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം:
1 ജനറല്‍ ആശുപത്രി പത്തനംതിട്ട 4
2 ജില്ലാ ആശുപത്രി കോഴഞ്ചേരി 95
3 റാന്നി മേനാംതോട്ടം സി.എസ്.എല്‍.റ്റി.സി 29
4 പന്തളം അര്‍ച്ചന സി.എഫ്.എല്‍.റ്റി.സി 57
5 മുസലിയാര്‍ സി.എസ്.എല്‍.റ്റി.സി പത്തനംതിട്ട 27
6 പെരുനാട് കാര്‍മ്മല്‍ സി.എഫ്.എല്‍.റ്റി.സി 45
7 പത്തനംതിട്ട ജിയോ സി.എഫ്.എല്‍.റ്റി.സി 16
8 ഇരവിപേരൂര്‍, യാഹിര്‍ സി.എഫ്.എല്‍.റ്റി.സി 30
9 അടൂര്‍ ഗ്രീന്‍വാലി സി.എഫ്.എല്‍.റ്റി.സി 51
10 ആനിക്കാട് സി.എഫ്.എല്‍.റ്റി.സി 16
11 പന്തളം-തെക്കേക്കര സി.എഫ്.എല്‍.റ്റി.സി 19
12 കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 2409
13 സ്വകാര്യ ആശുപത്രികളില്‍ 127
ആകെ 2925

ജില്ലയില്‍ 7309 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 2882 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3206 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 137 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 63 പേരും ഇതില്‍ ഉള്‍പ്പെടുന്നു.
ആകെ 13397 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍:
സര്‍ക്കാര്‍ ലാബുകളിലെ പരിശോധനാ വിവരങ്ങള്‍:
ക്രമനമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ എന്ന ക്രമത്തില്‍:

1 ദൈനംദിന പരിശോധന (ആര്‍.ടി.പി.സി.ആര്‍ പരിശോധന) 197571, 260, 197831.
2 റാപ്പിഡ് ആന്റിജന്‍ പരിശോധന (പുതിയത്) 188632, 175, 188807.
3 റാപ്പിഡ് ആന്റിജന്‍ (വീണ്ടും നടത്തിയത്) 37392, 142, 37534.
4 റാപ്പിഡ് ആന്റിബോഡി പരിശോധന 485, 0, 485.
5 ട്രൂനാറ്റ് പരിശോധന 6521, 34, 6555.
6 സി.ബി.നാറ്റ് പരിശോധന 607, 1, 607.
സര്‍ക്കാര്‍ ലാബുകളില്‍ ആകെ ശേഖരിച്ച സാമ്പിളുകള്‍ 431208, 612, 431820.
സ്വകാര്യ ആശുപത്രികളില്‍ ആകെ ശേഖരിച്ച സാമ്പിളുകള്‍ 222422, 2283, 224705.
ആകെ സാമ്പിളുകള്‍ (സര്‍ക്കാര്‍ + സ്വകാര്യം) 653630, 2895, 656525.

ഗവണ്‍മെന്റ് ലാബുകളിലും, സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 2895 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 1087 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.19 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 8.65 ശതമാനമാണ്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 64 കോളുകളും, ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 118 കോളുകളും ലഭിച്ചു.
ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 397 കോളുകള്‍ നടത്തുകയും, നാലു പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു.
പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ്, ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30ന് കൂടി. ജില്ലാതല പ്ലാനിംഗ് മീറ്റിംഗ് രാവിലെ 10 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ കൂടി.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ന്യൂനമര്‍ദ്ദപാത്തി : കേരളത്തിൽ 3 ദിവസം അതിതീവ്ര മഴ, കാറ്റിന് 55 കിമീ വരെ...

0
തിരുവനന്തപുരം: മധ്യ കേരള തീരം മുതൽ മഹാരാഷ്ട്ര തീരം വരെ സ്ഥിതി...

അറ്റകുറ്റപ്പണി ; സംസ്ഥാനത്ത് ട്രെയിൻ സർവ്വീസുകളിൽ മാറ്റം

0
തിരുവനന്തപുരം: സംസ്ഥാനത്ത് നിന്ന് പുറപ്പെടുന്ന 4 ട്രെയിൻ സർവ്വീസുകളിൽ മാറ്റമുള്ളതായി റെയിൽവേ...

യാക്കോബായ-ഓർത്തഡോക്സ് പള്ളിത്തർക്കം : വിധി നടപ്പാക്കാത്തത് ഭരണസംവിധാനങ്ങളുടെ പരാജയമെന്ന് ഹൈക്കോടതി

0
കൊച്ചി: യാക്കോബായ - ഓർത്തഡോക്സ് പള്ളിത്തർക്കത്തിൽ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമ‍ശനവുമായി...

കിൻഫ്ര പാർക്കിലെ റെഡിമിക്‌സ് യൂണിറ്റിൽ പൊട്ടിത്തെറി ; യന്ത്രഭാഗങ്ങൾ ജനവാസമേഖലയിലേക്ക് തെറിച്ച് വീണു

0
തിരുവനന്തപുരം: തിരുവനന്തപുരത്തെ തുമ്പ കിൻഫ്ര പാർക്കിൽ റെഡിമിക്സ് യൂണിറ്റിൽ പൊട്ടിത്തെറി. ആർ.എം.സി...