പത്തനംതിട്ടയില്‍ ഇന്ന് 160 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – നവംബര്‍ 01

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 160 പേര്‍ക്ക് കോവിഡ സ്ഥിരീകരിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടു പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും നാലു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 154 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 26 പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥപനങ്ങള്‍ തിരിച്ചുളള കണക്ക്
1 അടൂര്‍ 1
2 പന്തളം (പന്തളം മുടിയൂര്‍കോണം, മങ്ങാരം) 8
3 പത്തനംതിട്ട (മുണ്ടുകോട്ടയ്ക്കല്‍, മൈലാടുംപാറ, പത്തനംതിട്ട) 22
4 തിരുവല്ല (തിരുവല്ല, കുട്ടംപുഴ, മുത്തൂര്‍, തുകലശേരി) 9
5 ആനിക്കാട് 1
6 ആറന്മുള (ഇടയാറന്മുള, വല്ലന) 3
7 അരുവാപുലം (അരുവാപുലം, കുമ്മണ്ണൂര്‍) 3
8 അയിരൂര്‍ (വെളളിയറ, ഇടപ്പാവൂര്‍, തടിയൂര്‍, കൈതക്കോടി) 7
9 ചെന്നീര്‍ക്കര 1
10 ചെറുകോല്‍ 1
11 ചിറ്റാര്‍ (ചിറ്റാര്‍) 2
12 ഇലന്തൂര്‍ 1
13 ഏനാദിമംഗലം (മങ്ങാട്) 3
14 ഏറത്ത് (ചൂരക്കോട്, തുവയൂര്‍ നോര്‍ത്ത്) 3
15 ഇരവിപേരൂര്‍ 1
16 ഏഴംകുളം (ഏനാത്ത്, ഏഴംകുളം) 5
17 കടമ്പനാട് (തുവയൂര്‍, കടമ്പനാട്) 6
18 കൊടുമണ്‍ (ഐക്കാട്, അങ്ങാടിക്കല്‍, കൊടുമണ്‍) 4
19 കോയിപ്രം (പുല്ലാട്) 5
20 കോന്നി (വകയാര്‍) 3
21 കോട്ടാങ്ങല്‍ (കുളത്തൂര്‍) 2
22 കോഴഞ്ചേരി 1
23 കുളനട (ഞെട്ടൂര്‍, കുളനട) 5
24 കുന്നന്താനം (കുന്നന്താനം, പാലയ്ക്കാത്തകിടി) 5
25 കുറ്റൂര്‍ 1
26 മലയാലപ്പുഴ (മലയാലപ്പുഴ, താഴം, കിഴക്കുപ്പുറം, ഏറം, പൊതീപ്പാട്) 10
27 മല്ലപ്പളളി 1
28 നാരങ്ങാനം (തോന്ന്യാമല, നാരങ്ങാനം) 1
29 നെടുമ്പ്രം (കല്ലുങ്കല്‍, നെടുമ്പ്രം) 2
30 ഓമല്ലൂര്‍ (പുത്തന്‍പീടിക, മണ്ണാറമല, വാഴമുട്ടം, ഓമല്ലൂര്‍) 6
31 പളളിക്കല്‍ (പഴകുളം, പളളിക്കല്‍) 2
32 പന്തളം-തെക്കേക്കര (പൊങ്ങലടി, പറന്തല്‍) 3
33 പെരിങ്ങര (പെരിങ്ങര) 2
34 പ്രമാടം (മല്ലശേരി, ഇളകൊളളൂര്‍, തെങ്ങുംകാവ്, പ്രമാടം) 5
35 പുറമറ്റം(വെണ്ണിക്കുളം, പുറമറ്റം) 4
36 റാന്നി-പഴവങ്ങാടി (ചെറുകളഞ്ഞി, ഐത്തല, പഴവങ്ങാടി, ചെല്ലക്കാട്, ചേത്തക്കല്‍) 9
37 റാന്നി-പെരുനാട് (കൂനംകര) 2
38 സീതത്തോട് (കൊച്ചുകോയിക്കല്‍) 3
39 തോട്ടപ്പുഴശേരി (കോളഭാഗം, തോട്ടപ്പുഴശേരി) 2
40 തുമ്പമണ്‍ 1
41 വടശേരിക്കര (മണിയാര്‍, ചെറുകുളഞ്ഞി, പേഴുംപാറ) 3
42 വെച്ചൂച്ചിറ 1

ജില്ലയില്‍ ഇതുവരെ ആകെ 15338 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 12008 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ 90 പേര്‍ മരണമടഞ്ഞു. കൂടാതെ കോവിഡ് ബാധിതരായ അഞ്ചു പേര്‍ മറ്റ് രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞിട്ടുണ്ട്. ജില്ലയില്‍ ഇന്ന് 228 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 12862 ആണ്.
പത്തനംതിട്ട ജില്ലക്കാരായ 2381 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 2263 പേര്‍ ജില്ലയിലും, 118 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം.
1 ജനറല്‍ ആശുപത്രി പത്തനംതിട്ട 114
2 ജില്ലാ ആശുപത്രി കോഴഞ്ചേരി 105
3 റാന്നി മേനാംതോട്ടം സിഎസ്എല്‍ടിസി 52
4 പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസി 61
5 കോഴഞ്ചേരി മുത്തൂറ്റ് സിഎസ്എല്‍ടിസി 125
6 പെരുനാട് കാര്‍മ്മല്‍ സിഎഫ്എല്‍ടിസി 75
7 പത്തനംതിട്ട ജിയോ സിഎഫ്എല്‍ടിസി 63
8 ഇരവിപേരൂര്‍ യാഹിര്‍ സിഎഫ്എല്‍ടിസി 40
9 അടൂര്‍ ഗ്രീന്‍വാലി സിഎഫ്എല്‍ടിസി 29
10 നെടുമ്പ്രം സിഎഫ്എല്‍ടിസി 32
11 ഗില്‍ഗാല്‍ താല്‍ക്കാലിക സിഎഫ്എല്‍ടിസി 218
12 മല്ലപ്പളളി സിഎഫ്എല്‍ടിസി 57
13 കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 1068
14 സ്വകാര്യ ആശുപത്രികളില്‍ 150
ആകെ 2189

ജില്ലയില്‍ 13602 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1938 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3882 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 73 പേരും  മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 105 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 19422 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
ക്രമനമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ എന്ന ക്രമത്തില്‍:
1 ദൈനംദിന പരിശോധന (ആര്‍ടിപിസിആര്‍ ടെസ്റ്റ്) 99415, 43, 99458.
2 റാപ്പിഡ് ആന്റിജന്‍ പരിശോധന 71260, 9, 71269.
3 റാപ്പിഡ് ആന്റിബോഡി പരിശോധന 485, 0, 485.
4 ട്രൂനാറ്റ് പരിശോധന 3168, 3, 3171.
5 സി.ബി.നാറ്റ് പരിശോധന 162 , 0, 162.
ആകെ ശേഖരിച്ച സാമ്പിളുകള്‍ 174490, 55, 174545.

കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് ഇന്ന് 634 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 689 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 866 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.59 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 8.14 ശതമാനമാണ്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 60 കോളുകളും ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 124 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 1244 കോളുകള്‍ നടത്തുകയും 11 പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30 ന് കൂടി.
ജില്ലാതല പ്ലാനിംഗ് മീറ്റിംഗ് രാവിലെ 10 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ കൂടി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദ്വയാർഥ പരാമർശം ; ഉദയനിധിയുടെ അറസ്റ്റിനെ പിന്തുണച്ച് കങ്കണ റണൗട്ട്

0
ചെന്നൈ : നടി തൃഷയ്‌ക്കെതിരായ ദ്വയാർഥപ്രയോഗത്തിൽ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ...

കുട്ടനാട് വീണ്ടും വെള്ളത്തിനടിയിൽ ; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി എംഎൽഎ റെജി ചെറിയാൻ

0
കുട്ടനാട്: കുട്ടനാട്ടിൽ മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ സർക്കാർ സംവിധാനങ്ങൾ പൂർണമായും പരാജയപ്പെട്ടുവെന്ന...

ശബരിമലയിലെ കൂടുതൽ ക്രമക്കേടിന്റെ വിവരങ്ങൾ പുറത്ത്

0
പത്തനംതിട്ട: ശബരിമലയിൽ നടന്ന കൂടുതൽ ക്രമക്കേടിന്റെ വിവരങ്ങൾ പുറത്തുവരികയാണ്. 2021ൽ...

കുറ്റിപ്പുറം ബസ് അപകടം : അമിതവേഗമാണ് അപകടകാരണമെന്ന് എംവിഡി റിപ്പോർട്ട്

0
മലപ്പുറം: കുറ്റിപ്പുറം ബസ് അപകടത്തിന് പ്രധാന കാരണം അമിതവേഗമാണെന്ന് മോട്ടോർ വാഹന...