രാജിയുടെ ദുരൂഹ മരണം ; അന്വേഷണം അട്ടിമറിക്കാൻ എംഎൽഎ ഇടപെടുന്നു : ബിജെപി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തേക്കുതോട് സ്വദേശിനി ആയ രാജിയുടെ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് രാജിയുടെ കുടുംബം നടത്തുന്ന സമരത്തിൻ്റെ അഞ്ചാം ദിവസം സത്യാഗ്രഹ സമരം ബിജെപി ജില്ലാ സെക്രട്ടറി വിഷ്ണു മോഹൻ ഉദ്ഘാടനം ചെയ്തു. സി പി എം പ്രവർത്തകരായ പ്രതികളെ സംരക്ഷിക്കുന്നത് കോന്നി എം എൽ എ ജനീഷ് കുമാർ ആണെന്ന് അദ്ധേഹം പറഞ്ഞു. ക്രിമിനൽ സംഘങ്ങൾ സിപിഎം ഭരണത്തിൻ്റെ മറവിൽ അഴിഞ്ഞാടുകയാണ്.

ഈ സംഘത്തിൽപ്പെട്ട ആളുകൾ ജനങ്ങളുടെ സ്വൈരജീവിതത്തിനു തന്നെ ഭീഷണി ആയി മാറിയിരിക്കുകയാണ്. രാജിയുടെ മരണത്തിൻ്റെ ഉത്തരവാദികളെ രക്ഷപ്പെടുത്താനുള്ള ശ്രമം അപലപനീയമാണ്, ഉന്നതതല അനേഷണം നടത്തി പ്രതികളെ നിയമത്തിനു മുൻപിൽ കൊണ്ടുവരാൻ ബന്ധപ്പെട്ടവർ തയ്യാറാവണമെന്നും ബിജെപി ആവശ്യപ്പെട്ടു. തണ്ണിത്തോട് പഞ്ചായത്ത് പ്രസിഡൻ്റ് പി ഡി ശശിധരൻ, ജനറൽ സെക്രട്ടറി റ്റി സി വിജയകുമാർ ജില്ലാ കമ്മിറ്റി അംഗം സുഭാഷ് എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...