പത്തനംതിട്ടയില്‍ ഇന്ന് 203 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – ഒക്ടോബര്‍ 31

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 203 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഏഴു പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും 27 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 169 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 30 പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥപനങ്ങള്‍ തിരിച്ചുളള കണക്ക്
1 അടൂര്‍ 1
2 പന്തളം (മുടിയൂര്‍കോണം, മങ്ങാരം, കടയ്ക്കാട്, പൂഴിക്കാട്) 9
3 പത്തനംതിട്ട (അഴൂര്‍, കുമ്പഴ, പത്തനംതിട്ട) 9
4 തിരുവല്ല (മുത്തൂര്‍, തുകലശേരി, പാലിയേക്കര, കാവുംഭാഗം, മഞ്ഞാടി, ചുമത്ര) 12
5 ആറന്മുള (ഇടയാറന്മുള, ആറന്മുള) 3
6 അരുവാപുലം (കൊക്കാത്തോട്, അളളുങ്കല്‍) 3
7 അയിരൂര്‍ (അയിരൂര്‍ സൗത്ത്, കൊറ്റാത്തൂര്‍) 2
8 ചെന്നീര്‍ക്കര (പ്രക്കാനം, മുട്ടത്തുകോണം) 2
9 ചിറ്റാര്‍ 1
10 ഇലന്തൂര്‍ (ഇടപ്പരിയാരം, ഇലന്തൂര്‍) 2
11 ഇരവിപേരൂര്‍ (ഓതറ, ഇരവിപേരൂര്‍, വളളംകുളം) 16
12 ഏഴംകുളം (ഏനാത്ത്, അറുകാലിക്കല്‍ വെസ്റ്റ്, എംസണ്‍ നഗര്‍) 5
13 കടമ്പനാട് 1
14 കടപ്ര (വളഞ്ഞവട്ടം, കടപ്ര) 2
15 കലഞ്ഞൂര്‍ (കലഞ്ഞൂര്‍, മുറിഞ്ഞകല്‍) 7
16 കല്ലൂപ്പാറ (കല്ലൂപ്പാറ, കടമാന്‍കുളം) 2
17 കൊടുമണ്‍ (അങ്ങാടിക്കല്‍ സൗത്ത്, അങ്ങാടിക്കല്‍ നോര്‍ത്ത്) 2
18 കോയിപ്രം (നെല്ലിയ്ക്കല്‍, പൂവത്തൂര്‍, ചെറുവാലിപ്പടി, കുറുങ്ങഴ, കുമ്പനാട്) 10
19 കൊറ്റനാട് (കൊറ്റനാട്) 10
20 കോട്ടാങ്ങല്‍ 1
21 കോഴഞ്ചേരി (കോഴഞ്ചേരി) 2
22 കുളനട (ഞെട്ടൂര്‍, മാന്തുക) 19
23 കുന്നന്താനം (പാലയ്ക്കാത്തകിടി, മുക്കൂര്‍) 2
24 കുറ്റൂര്‍ 1
25 മെഴുവേലി (മെഴുവേലി, ഇലവുംതിട്ട) 2
26 മൈലപ്ര (മൈലപ്ര, കുമ്പളാപോയ്ക) 3
27 നാറാണംമൂഴി (കക്കുടുമണ്‍, നാറാണംമൂഴി) 3
28 നാരങ്ങാനം (തോന്ന്യാമല, നാരങ്ങാനം) 3
29 ഓമല്ലൂര്‍ (പന്ന്യാലി, ഓമല്ലൂര്‍) 3
30 പളളിക്കല്‍ (പഴകുളം, പെരിങ്ങനാട്, മേലൂട്) 3
31 പെരിങ്ങര (പെരിങ്ങര) 5
32 പ്രമാടം (വെളളപ്പാറ, പ്രമാടം) 2
33 പുറമറ്റം (പുറമറ്റം) 3
34 റാന്നി (മന്ദിരം, മക്കപ്പുഴ, റാന്നി) 5
35 റാന്നി-പഴവങ്ങാടി (അടിച്ചിപ്പുഴ, പഴവങ്ങാടി, ഇട്ടിയപ്പാറ, കരികുളം) 16
36 റാന്നി-പെരുനാട് 1
37 റാന്നി-അങ്ങാടി (നെല്ലിയ്ക്കാമണ്‍, പുല്ലൂപ്രം, ഈട്ടിച്ചുവട്) 4
38 സീതത്തോട് (ആങ്ങമൂഴി) 2
39 തണ്ണിത്തോട് 1
40 തോട്ടപ്പുഴശേരി 1
41 വടശേരിക്കര (വടശേരിക്കര, പേഴുംപാറ, കുമ്പളാത്തമണ്‍) 12
42 വെച്ചൂച്ചിറ (വെച്ചൂച്ചിറ) 5
43 മറ്റ് ജില്ലക്കാര്‍ 5
പത്തനംതിട്ട ജില്ലയില്‍ രോഗം സ്ഥിരീകരിച്ച കോഴിക്കോട് തിരുവനന്തപുരം ജില്ലക്കാരായ രണ്ടു പേരെ അതത് ജില്ലകളിലെ ലിസ്റ്റിലേയ്ക്ക് മാറ്റിയിട്ടുണ്ട്.

ജില്ലയില്‍ ഇതുവരെ ആകെ 15178 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 11854 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. കോവിഡ്-19 മൂലം ജില്ലയില്‍ ഇന്ന് ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു.

1) റാന്നി, തോട്ടമണ്‍ സ്വദേശിനി (51) ഒക്ടോബര്‍ 30ന് റാന്നി താലൂക്ക് ആശുപത്രിയില്‍ വച്ച് മരണമടഞ്ഞു. തുടര്‍ന്ന് നടത്തിയ പ്രാഥമിക സ്രവ പരിശോധനയില്‍ രോഗബാധ സ്ഥിരീകരിച്ചു.
കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ 90 പേര്‍ മരണമടഞ്ഞു. കൂടാതെ കോവിഡ് ബാധിതരായ അഞ്ചു പേര്‍ മറ്റ് രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞിട്ടുണ്ട്. ജില്ലയില്‍ ഇന്ന് 215 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 12634 ആണ്. പത്തനംതിട്ട ജില്ലക്കാരായ 2449 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 2335 പേര്‍ ജില്ലയിലും 114 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം.
1 ജനറല്‍ ആശുപത്രി പത്തനംതിട്ട 115
2 ജില്ലാ ആശുപത്രി കോഴഞ്ചേരി 103
3 റാന്നി മേനാംതോട്ടം സിഎസ്എല്‍ടിസി 40
4 പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസി 64
5 കോഴഞ്ചേരി മുത്തൂറ്റ് സിഎസ്എല്‍ടിസി 125
6 പെരുനാട് കാര്‍മ്മല്‍ സിഎഫ്എല്‍ടിസി 72
7 പത്തനംതിട്ട ജിയോ സിഎഫ്എല്‍ടിസി 63
8 ഇരവിപേരൂര്‍ യാഹിര്‍ സിഎഫ്എല്‍ടിസി 43
9 അടൂര്‍ ഗ്രീന്‍വാലി സിഎഫ്എല്‍ടിസി 49
10 നെടുമ്പ്രം സിഎഫ്എല്‍ടിസി 40
11 ഗില്‍ഗാല്‍ താല്‍ക്കാലിക സിഎഫ്എല്‍ടിസി 206
12 മല്ലപ്പളളി സിഎഫ്എല്‍ടിസി 58
13 കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 1096
14 സ്വകാര്യ ആശുപത്രികളില്‍ 114
ആകെ 2188

ജില്ലയില്‍ 13837 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1964 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3887 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 49 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 94 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 19688 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
ക്രമനമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ എന്ന ക്രമത്തില്‍:
1 ദൈനംദിന പരിശോധന (ആര്‍ടിപിസിആര്‍ ടെസ്റ്റ്) 98646, 769, 99415.
2 റാപ്പിഡ് ആന്റിജന്‍ പരിശോധന 70267, 993, 71260.
3 റാപ്പിഡ് ആന്റിബോഡി പരിശോധന 485, 0, 485.
4 ട്രൂനാറ്റ് പരിശോധന 3126, 42, 3168.
5 സി.ബി.നാറ്റ് പരിശോധന 161, 1, 162.
ആകെ ശേഖരിച്ച സാമ്പിളുകള്‍ 172685, 1805, 174490.

കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് ഇന്ന് 982 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 2787 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 1424 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.59 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 8.09 ശതമാനമാണ്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 66 കോളുകളും ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 103 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 1247 കോളുകള്‍ നടത്തുകയും 12 പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ്  ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30 ന് കൂടി.
ജില്ലാതല പ്ലാനിംഗ് മീറ്റിംഗ് രാവിലെ 10 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ കൂടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...