പത്തനംതിട്ടയില്‍ ഇന്ന് 179 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – ഒക്ടോബര്‍ 11

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 179 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ മറ്റ് സംസ്ഥാനത്തു നിന്നും വന്നതും 178 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത രണ്ടു പേര്‍ ഉണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്.

1. അടൂര്‍ 12
2. പന്തളം 18
3. പത്തനംതിട്ട 9
4. തിരുവല്ല 8
5. ആനിക്കാട് 2
6. ആറന്മുള 4
7. അരുവാപുലം 3
8. അയിരൂര്‍ 4
9. ചെറുകോല്‍ 1
10. ചിറ്റാര്‍ 2
11. ഏറത്ത് 2
12. ഇലന്തൂര്‍ 2
13. ഏനാദിമംഗലം 1
14. ഇരവിപേരൂര്‍ 4
15. ഏഴംകുളം 4
16. എഴുമറ്റൂര്‍ 1
17. കടമ്പനാട് 2

18. കലഞ്ഞൂര്‍ 6
19. കല്ലൂപ്പാറ 3
20. കൊടുമണ്‍ 2
21. കോയിപ്രം 3
22. കോന്നി 2
23. കൊറ്റനാട് 2
24. കോട്ടാങ്ങല്‍ 2
25. കോഴഞ്ചേരി 2
26. കുളനട 8
27. കുന്നന്താനം 2
28. കുറ്റൂര്‍ 5
29. മലയാലപ്പുഴ 4
30. മല്ലപ്പളളി 3
31. മല്ലപ്പുഴശേരി 2
32. മെഴുവേലി 3
33. നാറാണംമൂഴി 1
34. നാരങ്ങാനം 1
35. ഓമല്ലൂര്‍ 3
36. പള്ളിക്കല്‍ 9

37. പന്തളം തെക്കേക്കര 2
38. പെരിങ്ങര 1
39. പ്രമാടം 4
40. പുറമറ്റം 2
41. റാന്നി 2
42. റാന്നി-പഴവങ്ങാടി 5
43. റാന്നി-അങ്ങാടി 1
44. റാന്നി-പെരുനാട് 1
45. സീതത്തോട് 3
46. തണ്ണിത്തോട് 1
47. തോട്ടപ്പുഴശ്ശേരി 1
48. തുമ്പമണ്‍ 1
49. വടശ്ശേരിക്കര 3
50. വളളിക്കോട് 1
51. വെച്ചൂച്ചിറ 9

ജില്ലയില്‍ ഇതുവരെ ആകെ 184598 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 177052 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ മൂന്നു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
1) ചെറുകോല്‍ സ്വദേശി (90) 07.10.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
2) കോന്നി സ്വദേശി (60) 04.10.2021ന് പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
3) കൊടുമണ്‍ സ്വദേശി (92) 07.10.2021 ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.

ജില്ലയില്‍ ഇന്ന് 1306 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 177913 ആണ്. പത്തനംതിട്ട ജില്ലക്കാരായ 5511 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 5294 പേര്‍ ജില്ലയിലും 217 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ ആകെ 10130 പേര്‍ നിരീക്ഷണത്തിലാണ്.

ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 3928 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 2114 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30ന് കൂടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മോദി ദിനം മുതല്‍ ഗാന്ധി ജയന്തിവരെ ; 15 ദിവസം സേവനവാരം ആചരിക്കാന്‍ ബിജെപി

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി പൊതുസേവന രംഗത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ...

പരീക്ഷ നടത്തിപ്പിലെ വീഴ്ചകളുടെ പേരില്‍ വ്യാപക വിമര്‍ശനമേറ്റുവാങ്ങുന്നതിനിടെ വീണ്ടും പുനഃപരീക്ഷയുമായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി

0
ന്യൂഡല്‍ഹി: പരീക്ഷ നടത്തിപ്പിലെ വീഴ്ചകളുടെ പേരില്‍ വ്യാപക വിമര്‍ശനമേറ്റുവാങ്ങുന്നതിനിടെ വീണ്ടും പുനഃപരീക്ഷയുമായി...

സംസ്ഥാനത്ത് സൗജന്യ ഓണക്കിറ്റ് വിതരണം 100% പൂർത്തിയായതായി മന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന് ഭക്ഷ്യമന്ത്രിയുടെ മറുപടി. സംസ്ഥാനത്ത് സൗജന്യ ഓണക്കിറ്റ് വിതരണം...

കണ്ണൂരില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു

0
കണ്ണൂർ: കണ്ണൂരില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു. കോയമ്പത്തൂര്‍ സ്വദേശി അനിരുദ്ധ്...