പത്തനംതിട്ടയില്‍ ഇന്ന് 318 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുള്ളറ്റിന്‍ – നവംബര്‍ 07

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 318 പേര്‍ക്ക് കോവിഡ്- 19 സ്ഥിരീകരിച്ചു. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുള്ള കണക്ക്.

1 അടൂര്‍ 8
2 പന്തളം 6
3 പത്തനംതിട്ട 7
4 തിരുവല്ല 28
5 ആനിക്കാട് 0
6 ആറന്‍മുള 4
7 അരുവാപ്പുലം 5
8 അയിരൂര്‍ 12
9 ചെന്നീര്‍ക്കര 2
10 ചെറുകോല്‍ 1
11 ചിറ്റാര്‍ 7
12 ഏറത്ത് 10

13 ഇലന്തൂര്‍ 2
14 ഏനാദിമംഗലം 6
15 ഇരവിപേരൂര്‍ 4
16 ഏഴംകുളം 7
17 എഴുമറ്റൂര്‍ 1
18 കടമ്പനാട് 2
19 കടപ്ര 10
20 കലഞ്ഞൂര്‍ 6
21 കല്ലൂപ്പാറ 2
22 കവിയൂര്‍ 8
23 കൊടുമണ്‍ 11
24 കോയിപ്രം 13
25 കോന്നി 23
26 കൊറ്റനാട് 5
27 കോട്ടാങ്ങല്‍ 1

28 കോഴഞ്ചേരി 1
29 കുളനട 6
30 കുന്നന്താനം 14
31 കുറ്റൂര്‍ 0
32 മലയാലപ്പുഴ 4
33 മല്ലപ്പള്ളി 6
34 മല്ലപ്പുഴശേരി 8
35 മെഴുവേലി 3
36 മൈലപ്ര 1
37 നാറാണംമൂഴി 5
38 നാരങ്ങാനം 3
39 നെടുമ്പ്രം 2
40 നിരണം 1
41 ഓമല്ലൂര്‍ 5
42 പള്ളിക്കല്‍ 2
43 പന്തളം തെക്കേക്കര 10

44 പെരിങ്ങര 5
45 പ്രമാടം 7
46 പുറമറ്റം 2
47 റാന്നി 3
48 റാന്നി- പഴവങ്ങാടി 2
49 റാന്നി- അങ്ങാടി 2
50 റാന്നി-പെരുനാട് 2
51 സീതത്തോട് 1
52 തണ്ണിത്തോട് 6
53 തോട്ടപ്പുഴശേരി 8
54 തുമ്പമണ്‍ 1
55 വടശേരിക്കര 8
56 വള്ളിക്കോട് 4
57 വെച്ചൂച്ചിറ 5

ജില്ലയില്‍ ഇതുവരെ 195441 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 187875 പേര്‍ സമ്പര്‍ക്കം മൂലം കോവിഡ് സ്ഥിരീകരിച്ചവരാണ്. ജില്ലയില്‍ ഇന്ന് 389 പേര്‍ രോഗ മുക്തരായി. ആകെ രോഗ മുക്തരായവരുടെ എണ്ണം 190175 ആണ്. പത്തനംതിട്ട ജില്ലക്കാരായ 3976 പേര്‍ രോഗികളായിട്ടുണ്ട്. 3825പേര്‍ ജില്ലയിലും 151 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ ആകെ 9965 പേര്‍ നിരീക്ഷണത്തില്‍ ഉണ്ട്.

ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് 1388 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 1619 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30 ന് കൂടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറം വളാഞ്ചേരിയിൽ വൻ ലഹരിവേട്ട

0
മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ വൻ ലഹരിവേട്ട. കാവുംപുറത്ത് വാടക വീട്...

തമിഴ്നാട്‌ ചീഫ് സെക്രട്ടറിക്കെതിരെ പരസ്യപ്രതിഷേധത്തിന് സിപിഎം

0
ചെന്നൈ: സിജെപി -ഇടതു പ്രതിഷേധ നിരോധനത്തിൽ തമിഴ്നാട്‌ ചീഫ് സെക്രട്ടറിക്കെതിരെ...

എടക്കരയിൽ ഉദ്ഘാടനത്തിന് രണ്ടുനാൾ ശേഷിക്കേ പുതിയ ഓഡിറ്റോറിയം തീപിടിച്ച് തകർന്നു

0
മലപ്പുറം: എടക്കരയില്‍ ഉദ്ഘാടനത്തിന് രണ്ടുനാള്‍ ശേഷിക്കേ പുതിയ ഓഡിറ്റോറിയം തീപിടിച്ച്...

തിരുവല്ല എം.എല്‍.എ ഓഫീസ് മല്ലപ്പള്ളിയില്‍ മന്ത്രി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്യും

0
തിരുവല്ല : തിരുവല്ല എം.എല്‍.എ ഓഫീസ് മല്ലപ്പള്ളിയില്‍ ഓഗസ്റ്റ് 24 തിങ്കളാഴ്ച...