പത്തനംതിട്ടയില്‍ ഇന്ന് 135 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – ഡിസംബര്‍ 23

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : പത്തനംതിട്ട ജില്ലയില്‍ ഇന്ന് 135 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 120 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 202420 ആണ്. പത്തനംതിട്ട ജില്ലക്കാരായ 1040 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 1015 പേര്‍ ജില്ലയിലും 25 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ ആകെ 5826 പേര്‍ നിരീക്ഷണത്തിലാണ്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 3160 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ജില്ലയില്‍ ഇതുവരെ ആകെ 204914 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്

1.അടൂര്‍ 9
2.പന്തളം 6
3.പത്തനംതിട്ട 7
4.തിരുവല്ല 15
5.ആറന്മുള 5
6.അരുവാപുലം 4
7.അയിരൂര്‍ 4
8.ചെന്നീര്‍ക്കര 2
9.ചിറ്റാര്‍ 1
10.ഇലന്തൂര്‍ 3
11.ഏനാദിമംഗലം 1
12.ഇരവിപേരൂര്‍ 1
13.ഏഴംകുളം 3

14.എഴുമറ്റൂര്‍ 2
15.കല്ലൂപ്പാറ 1
16.കവിയൂര്‍ 5
17.കൊടുമണ്‍ 2
18.കോയിപ്രം 5
19.കോന്നി 5
20.കൊറ്റനാട് 1
21.കോഴഞ്ചേരി 3
22.കുളനട 3
23.കുന്നന്താനം 4
24.മല്ലപ്പളളി 1
25.മെഴുവേലി 4

26.നാരങ്ങാനം 2
27.നെടുമ്പ്രം 1
28.ഓമല്ലൂര്‍ 4
29.പള്ളിക്കല്‍ 3
30.പന്തളം തെക്കേക്കര 4
31.പ്രമാടം 6
32.റാന്നി 2
33.റാന്നി-അങ്ങാടി 3
34.റാന്നി-പെരുനാട് 3
35.സീതത്തോട് 1
36.തുമ്പമണ്‍ 2
37.വടശ്ശേരിക്കര 4
38.വെച്ചൂച്ചിറ 3

ഇന്ന് ജില്ലയില്‍ കോവിഡ് ബാധിതനായ 4 പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
1) റാന്നി പഴവങ്ങാടി സ്വദേശി (71)  17.12.2021ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വച്ച് മരണമടഞ്ഞു. 2) കോയിപ്രം സ്വദേശി (73)  14.12.2021ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് മരണ മടഞ്ഞു.
3) കവിയൂര്‍ സ്വദേശി (79)  02.11.2021ന് സ്വവസതിയില്‍ വെച്ച് മരണമടഞ്ഞു.
4) കൊടുമണ്‍ സ്വദേശി (75)  18.12.2021ന് അടൂര്‍ ജനറല്‍ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വര്‍ണവിലയില്‍ വീണ്ടും വന്‍ വര്‍ധന

0
കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വീണ്ടും വന്‍ വര്‍ധന. ഗ്രാമിന് 140 രൂപയുടെ...

‘ഭർത്താവിനെ ബലിയാടാക്കി’ ; ആരോപണവുമായി ബ്രിട്ടൻ പിടിച്ചെടുത്ത കപ്പലിലെ ഇന്ത്യൻ ക്യാപ്റ്റന്റെ ഭാര്യ

0
ന്യൂഡൽഹി : ഇംഗ്ലീഷ് ചാനലിൽവെച്ച് ബ്രിട്ടീഷ് സൈന്യം പിടിച്ചെടുത്ത എണ്ണക്കപ്പലിന്റെ ഇന്ത്യൻ...

പൂവില കുതിച്ചുയരുന്നു ; മുല്ലപ്പൂവിന് പൊന്നും വില

0
കോട്ടയം: ഓണക്കാലമായതോടെ പൂവിലയും കുതിക്കുന്നു. തമിഴ്നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള...

കാനഡ ഗുരുദ്വാരയിൽയിൽ ആക്രമണം ; രണ്ടുപേർക്ക് കുത്തേറ്റു : പ്രതി ജയിലിൽനിന്നിറങ്ങിയത് കഴിഞ്ഞദിവസം

0
ഓട്ടവ : കാനഡയിൽ ഗുരുദ്വാരയിൽ കത്തിയാക്രമണത്തിൽ രണ്ടുപേർക്ക് പരുക്ക്. എഡ്മോണ്ടണിലെ നാനാക്സർ...