പത്തനംതിട്ടയില്‍ ഇന്ന് 186 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – ഡിസംബര്‍ 22

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : പത്തനംതിട്ട ജില്ലയില്‍ ഇന്ന് 186 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ജില്ലയില്‍ ഇന്ന് 187 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 202300 ആണ്. പത്തനംതിട്ട ജില്ലക്കാരായ 1029 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 1006 പേര്‍ ജില്ലയിലും, 23 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ ആകെ 5826 പേര്‍ നിരീക്ഷണത്തിലാണ്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 3235 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളളകണക്ക്:

1. അടൂര്‍ 2
2. പന്തളം 1
3. പത്തനംതിട്ട 11
4. തിരുവല്ല 17
5. ആനിക്കാട് 3
6. ആറന്മുള 9
7. അരുവാപുലം 1
8. അയിരൂര്‍ 1
9. ചെറുകോല്‍ 5
10. ചിറ്റാര്‍ 1
11. ഏറത്ത് 1
12. ഇലന്തൂര്‍ 1
13. ഏനാദിമംഗലം 2
14. ഇരവിപേരൂര്‍ 9
15. ഏഴംകുളം 3
16. എഴുമറ്റൂര്‍ 2

17. കടപ്ര 3
18. കലഞ്ഞൂര്‍ 1
19. കല്ലൂപ്പാറ 2
20. കവിയൂര്‍ 2
21. കൊടുമണ്‍ 1
22. കോയിപ്രം 4
23. കോന്നി 11
24. കൊറ്റനാട് 7
25. കോട്ടാങ്ങല്‍ 2
26. കുളനട 1
27. കുന്നന്താനം 4
28. കുറ്റൂര്‍ 5
29. മലയാലപ്പുഴ 5

30. മല്ലപ്പളളി 5
31. മൈലപ്ര 1
32. നാറാണംമൂഴി 1
33. നാരങ്ങാനം 4
34. നെടുമ്പ്രം 3
35. ഓമല്ലൂര്‍ 1
36. പള്ളിക്കല്‍ 5
37. പെരിങ്ങര 2
38. പ്രമാടം 9
39. പുറമറ്റം 1
40. റാന്നി 14

41. റാന്നി-പഴവങ്ങാടി 1
42. റാന്നി-അങ്ങാടി 4
43. റാന്നി-പെരുനാട് 3
44. സീതത്തോട് 1
45. തണ്ണിത്തോട് 3
46. തോട്ടപ്പുഴശ്ശേരി 2
47. തുമ്പമണ്‍ 2
48. വടശ്ശേരിക്കര 1
49. വളളിക്കോട് 1
50. വെച്ചൂച്ചിറ 5

ജില്ലയില്‍ ഇതുവരെ ആകെ 204779 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്ന് ജില്ലയില്‍ കോവിഡ് ബാധിതനായ ഒരാളുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
1) പ്രമാടം സ്വദേശി (90)  18.12.2021ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....

കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി

0
കൊച്ചി: കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി....

അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു

0
അമരാവതി: ഹോംവർക്ക് എഴുതിയില്ലെന്ന് ആരോപിച്ച് അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ്...

ഓണത്തോടനുബന്ധിച്ച് വിപണിയിലെ വിലക്കയറ്റം തടയാൻ സപ്ലൈകോ എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കിയതായി മന്ത്രി അനൂപ് ജേക്കബ്

0
കൊച്ചി: ഓണത്തോടനുബന്ധിച്ച് പൊതുവിപണിയിലെ വിലക്കയറ്റം തടയുന്നതിനും ഉപഭോക്താക്കൾക്ക് അവശ്യസാധനങ്ങൾ തടസ്സമില്ലാതെ എത്തിക്കുന്നതിനുമായി...