പത്തനംതിട്ടയില്‍ ഇന്ന് 1944 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – ജനുവരി 19

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : പത്തനംതിട്ട ജില്ലയില്‍ ഇന്ന് 1944 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ ആകെ 216592 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് 543 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 209003 ആണ്. പത്തനംതിട്ട ജില്ലക്കാരായ 6095 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 5889 പേര്‍ ജില്ലയിലും 206 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ആകെ 2205 പേര്‍ നിരീക്ഷണത്തിലാണ്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 5542 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. കഴിഞ്ഞ 3 ദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 36.4 % ആണ്.
ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്.

1.അടൂര്‍ 52
2.പന്തളം 78
3.പത്തനംതിട്ട 220
4.തിരുവല്ല 118
5.ആനിക്കാട് 11
6.ആറന്മുള 110
7.അരുവാപുലം 12
8.അയിരൂര്‍ 53
9.ചെന്നീര്‍ക്കര 26
10.ചെറുകോല്‍ 17
11.ചിറ്റാര്‍ 6
12.ഏറത്ത് 18
13.ഇലന്തൂര്‍ 59

14.ഏനാദിമംഗലം 12
15.ഇരവിപേരൂര്‍ 46
16.ഏഴംകുളം 22
17.എഴുമറ്റൂര്‍ 37
18.കടമ്പനാട് 30
19.കടപ്ര 16
20.കലഞ്ഞൂര്‍ 29
21.കല്ലൂപ്പാറ 31
22.കവിയൂര്‍ 14
23.കൊടുമണ്‍ 12
24.കോയിപ്രം 53

25.കോന്നി 55
26.കൊറ്റനാട് 8
27.കോട്ടാങ്ങല്‍ 20
28.കോഴഞ്ചേരി 50
29.കുളനട 26
30.കുന്നന്താനം 28
31.കുറ്റൂര്‍ 18
32.മലയാലപ്പുഴ 16
33.മല്ലപ്പളളി 62
34.മല്ലപ്പുഴശ്ശേരി 39
35.മെഴുവേലി 20
36.മൈലപ്ര 14

37.നാറാണംമൂഴി 7
38.നാരങ്ങാനം 40
39.നെടുമ്പ്രം 6
40.നിരണം 8
41.ഓമല്ലൂര്‍ 35
42.പള്ളിക്കല്‍ 27
43.പന്തളം-തെക്കേക്കര 10
44.പെരിങ്ങര 6
45.പ്രമാടം 34
46.പുറമറ്റം 17
47.റാന്നി 57
48.റാന്നി-പഴവങ്ങാടി 54

49.റാന്നി-അങ്ങാടി 18
50.റാന്നി-പെരുനാട് 38
51.സീതത്തോട് 3
52.തണ്ണിത്തോട് 17
53.തോട്ടപ്പുഴശ്ശേരി 17
54.തുമ്പമണ്‍ 14
55.വടശ്ശേരിക്കര 35
56.വളളിക്കോട് 33
57.വെച്ചൂച്ചിറ 30

ഇന്ന് ജില്ലയില്‍ കോവിഡ് ബാധിതരായ 3 പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു. 1) മല്ലപ്പളളി സ്വദേശി (71) 13.01.2022 തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു. 2) തിരുവല്ല സ്വദേശി (87) 12.01.2022 തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു. 3) ഏറത്ത് സ്വദേശി (89) 17.01.2022 സ്വവസതിയില്‍ വെച്ച് മരണമടഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തോന്നക്കൽ സായ് ഗ്രാം കോളേജിലെ വിദ്യാർത്ഥിയായ വിഗ്നേഷിന് വെട്ടേറ്റ സംഭവത്തിൽ മുഖ്യപ്രതി പിടിയിലായി

0
തിരുവനന്തപുരം: തോന്നക്കൽ സായ് ഗ്രാം കോളേജിന് മുൻപിൽ വെച്ച് രണ്ടാം വർഷ...

പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ വകയാര്‍ കൊല്ലന്‍പടിയില്‍ വാഹനാപകടം : സ്ത്രീ മരണപ്പെട്ടു

0
കോന്നി : പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാനപാതയിലെ വകയാര്‍ കൊല്ലന്‍പടിയില്‍ കാറും കെ.എസ്.ആര്‍.റ്റി.സി...

ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ക്രിസ്റ്റിയുടെ മൊഴിയിൽ കൂടുതൽ അന്വേഷണത്തിന്...

0
തിരുവനന്തപുരം: വിളവൂർക്കലിൽ ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ...

ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള കുറ്റമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം...

0
ന്യൂഡൽഹി: ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള...