Thursday, May 16, 2024 7:03 am

രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 13,058 പേര്‍ക്ക് കൊവിഡ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 13,058 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. 231 ദിവസത്തിനുള്ളില്‍ റിപോര്‍ട്ട് ചെയ്യുന്ന ഏറ്റവും കുറവ് രോഗബാധയാണ് ഇത്. നിലവില്‍ രാജ്യത്ത് 1,83,118 പേരാണ് കൊവിഡിന് ചികില്‍സ തേടുന്നത്. 227 ദിവസത്തിനുള്ളില്‍ റിപോര്‍ട്ട് ചെയ്യുന്ന ഏറ്റവും കുറവ് സജീവ രോഗബാധയാണ് ഇത്.

ആകെ രോഗബാധിതരുടെ 0.54 ശതമാനമാണ് സജീവ രോഗികള്‍. 2020 മാര്‍ച്ചിനു ശേഷം ഇത് ഇത്രത്തോളം താഴുന്നത് ആദ്യമായാണ്. രോഗമുക്തി നിരക്കും മെച്ചപ്പെട്ടു, 98.14 ശതമാനം. രാജ്യത്ത് കഴിഞ്ഞ ദിവസം 59.31 കോടി സാംപിളുകളാണ് പരിശോധിച്ചത്. 98.67 കോടി വാക്‌സിന്‍ ഡോസുകള്‍ ഇതുവരെ രാജ്യത്ത് വിതരണം ചെയ്തു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസ് ; പ്രതി രാഹുലിനായി തെരച്ചില്‍ ശക്തമാക്കി പോലിസ്

0
കോഴിക്കോട്: പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ സര്‍ക്കാര്‍ യഥാസമയം ഇടപെട്ടുവെന്ന് പെണ്‍കുട്ടിയുടെ കുടുംബം....

ബിസ്ക്കറ്റ് പാക്കറ്റിലെ തൂക്കക്കുറവ് ; ബ്രിട്ടാനിയ കമ്പനി ഉപഭോക്താവിന് 60,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന്...

0
തൃശൂര്‍: ബിസ്ക്കറ്റ് പാക്കറ്റിലെ തൂക്കക്കുറവിന് ബ്രിട്ടാനിയ ഇൻഡസ്ട്രീസ് ലിമിറ്റഡ് നഷ്ടപരിഹാരം നൽകാൻ...

എറണാകുളത്തെ മഞ്ഞപ്പിത്തം : ജല അതോറിറ്റിക്കെതിരെ കടുത്ത പ്രതിഷേധം

0
കൊച്ചി: മഞ്ഞപ്പിത്തം പടർന്ന് പിടിച്ച എറണാകുളം വേങ്ങൂർ പഞ്ചായത്തിൽ ജല അതോറിറ്റിയോടുള്ള...

‘മലയാളം സംസാരിക്കുന്ന മെലിഞ്ഞ ആളാണ്’ ; കാസര്‍കോട് ബാലികയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച പ്രതിക്കായി...

0
കാസര്‍കോട്: പടന്നക്കാട് വീട്ടില്‍ ഉറങ്ങിക്കിടന്ന 10 വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച...